Browsing Malayalam translation

25 of 38 results
25.
This graph gives you an overview of the <b>usage of physical memory</b> in your system.<p>Most operating systems (including Linux) will use as much of the available physical memory as possible as disk cache, to speed up the system performance.</p><p>This means that if you have a small amount of <b>Free Physical Memory</b> and a large amount of <b>Disk Cache Memory</b>, your system is well configured.</p>
നിങ്ങളുടെ സിസ്റ്റമിലുള്ള <b>ഫിസിക്കല്‍ മെമ്മറിയുടെ ഉപയോഗം</b> സംബന്ധിച്ചു് ഈ ഗ്രാഫ് ഒരു അവലോകനം നല്‍കുന്നു. <p>മിക്ക ഓപ്പറേറ്റിങ് സിസ്റ്റമുളും (ലിനക്സ് ഉള്‍പ്പടെ), പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി, ലഭ്യമാകുന്ന ഫിസിക്കല്‍ മെമ്മറി പൂര്‍ണ്ണമായും ഡിസ്ക് കാഷേയായി ഉപയോഗിക്കുന്നു.</p><p>ഇതിനര്‍ത്ഥം, നിങ്ങളുടെ സിസ്റ്റമില്‍ അഥവാ ഉപയോഗത്തിലില്ലാത്ത അല്‍പം <b>ഫിസിക്കല്‍ മെമ്മറിയും</b> അധികം <b>ഡിസ്ക് കാഷേ മെമ്മറിയും</b> ഉണ്ടെങ്കില്‍, സിസ്റ്റം ശരിയായി ക്രമികരിച്ചിരിക്കുന്നു എന്നാണു്.</p>
Translated by Ani Peter
Located in memory.cpp:226
25 of 38 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.