Browsing Malayalam translation

4 of 72 results
4.
Here you can configure what the Konqueror file manager will do when you click on a file belonging to this group. Konqueror can display the file in an embedded viewer or start up a separate application. You can change this setting for a specific file type in the 'Embedding' tab of the file type configuration.
ഈ കൂട്ടത്തിലെ ഒരു ഫയലില്‍ നിങ്ങള്‍ ഞെക്കുമ്പോള്‍ കോണ്‍ക്വറര്‍ എന്ന ഫയലുകളുടെ നടത്തിപ്പുകാരന്‍ എന്തു് ചെയ്യുമെന്നു് നിങ്ങള്‍ക്കിവിടെ ക്രമീകരിയ്ക്കാം. കോണ്‍ക്വററിനു് സ്വന്തമായുള്ളൊരു ദര്‍ശിനിയല്‍ കാണിയ്ക്കുകയോ പുറമേയുള്ളൊരു് പ്രയോഗം തുടങ്ങുകയോ ചെയ്യാം. ഒരു പ്രത്യേക ഫയലിന്റെ തരത്തിനുള്ള സജ്ജീകരണം ഫയലിന്റെ തരത്തിനുള്ള ക്രമീകരണത്തില്‍ 'എംബെഡ്ഡിങ്ങ്' എന്ന കിളിവാതിലില്‍ മാറ്റാം.
Translated by Praveen Arimbrathodiyil
Located in filegroupdetails.cpp:48
4 of 72 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.