Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 483 results
1.
Your names
Context:
NAME OF TRANSLATORS
To prevent privacy issues, this translation is not available to anonymous users,
if you want to see it, please, log in first.
Translated by Praveen Arimbrathodiyil
Located in rc.cpp:1
2.
Your emails
Context:
EMAIL OF TRANSLATORS
To prevent privacy issues, this translation is not available to anonymous users,
if you want to see it, please, log in first.
Translated by Praveen Arimbrathodiyil
Located in rc.cpp:2
3.
The radio buttons below determine which box shows all possibilities. The box to the left of the checked button shows all possibilities. The box to the left of the unchecked box only shows those possibilities that match the other box.
ഏതു കള്ളിയിലാണു് എല്ലാ സാദ്ധ്യ‌തകളുമുള്ളതെന്നു് താഴെയുള്ള റേഡിയോ ബട്ടണ്‍ നിര്‍ണ്ണയിയ്ക്കും. അടയാളപ്പെടുത്തിയ ബട്ടണിന്റെ ഇടതുവശത്തെ കള്ളി എല്ലാ സാദ്ധ്യ‌തകളും കാണിച്ചുതരും. അടയാളപ്പെടുത്താത്തബട്ടണിന്റെ ഇടതുവശത്തെ കള്ളി മറ്റു കള്ളിക്ക് യോജിക്കുന്ന സാദ്ധ്യ‌തകള്‍ മാത്രം കാണിക്കുന്നു.
Translated by Praveen Arimbrathodiyil
4.
Show All
എല്ലാം കാണിയ്ക്കുക
Translated by Praveen Arimbrathodiyil
5.
Check this box to display all the available synthesizers in the Synthesizer box to the left. When a synthesizer is chosen, only the languages that can be spoken by that synthesizer appear in the Language box.
ഈ കള്ളിയില്‍ അടയാളമിട്ടാല്‍ ലഭ്യ‌മായ എല്ലാ ശബ്ദമിശ്രണോപാധികളും, ശബ്ദമിശ്രണ കള്ളിയുടെ ഇടതു ഭാഗത്തായി കാണിച്ചു തരും. ഒരു ശബ്ദമിശ്രണോപാധി തെരഞ്ഞെടുത്താല്‍, ഭാഷയുടെ കള്ളിയില്‍ പ്രത്യ‌ക്ഷമാകുന്ന ഭാഷയില്‍ മാത്രമേ അതിനു് സംസാരിയ്ക്കാന്‍ കഴിയൂ.
Translated by Praveen Arimbrathodiyil
6.
Check to list all the possible languages in the Language box at the left. When a language has been chosen, the Synthesizer box will show only those synthesizers that can speak in the chosen language.
ഇടതുവശത്തു് കാണുന്ന ഭാഷയുടെ കള്ളിയില്‍ സാദ്ധ്യ‌മായ എല്ലാ ഭാഷകളും ചേര്‍ക്കാന്‍ അടയാളപ്പെടുത്തുക. ഒരു ഭാഷ തെരഞ്ഞെടുത്താല്‍, ആ ഭാഷ സംസാരിക്കാവുന്ന ശബ്ദമിശ്രണോപാധി മാത്രമേ ശബ്ദമിശ്രണ കള്ളിയില്‍ കാണിയ്ക്കൂ.
Translated by Praveen Arimbrathodiyil
7.
Select the speech synthesizer to do the speaking.
വായനക്കായി ഒരുശബ്ദമിശ്രണോപാധി തെരഞ്ഞെടുക്കുക.
Translated by Praveen Arimbrathodiyil
8.
&Synthesizer:
&ശബ്ദമിശ്രണോപാധി:
Translated by Praveen Arimbrathodiyil
9.
Select the language to be spoken. Note that after you configure a Talker, your chosen Language may be overridden by the synthesizer, depending upon the options you choose.
സംസാരത്തിനുള്ള ഭാഷ തെരഞ്ഞെടുക്കുക. വായിച്ചുതരുന്നൊരാളെ ക്രമീകരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ഐച്ഛികങ്ങള്‍ക്കനുസരിച്ചു് തെരഞ്ഞെടുക്കപ്പെട്ട ഭാഷയെ ശബ്ദമിശ്രണോപാധി, വകവയ്ക്കാതിരിയ്ക്കാം എന്നു് ഓര്‍മ്മിയ്ക്കുക.
Translated by Praveen Arimbrathodiyil
10.
&Language:
&ഭാഷ:
Translated by Praveen Arimbrathodiyil
110 of 483 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Manilal, Praveen Arimbrathodiyil.