Browsing Malayalam translation

76 of 455 results
76.
Keyboard shortcut key for toggling full screen mode. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
സ്ക്രീന്‍ മുഴുവന്‍ വലിപ്പത്തിലാക്കുകയും തിരിച്ച് പഴയ രീതിയില്‍ ആക്കുകയും ചെയ്യുവാന്‍ സഹായിക്കുന്ന കീബോര്‍ഡ് എളുപ്പ വഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
Translated by Robert Ancell
Located in ../src/gnome-terminal.schemas.in.h:118
76 of 455 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.