Translations by Martin Pitt

Martin Pitt has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 66 results
~
Select this device at startup
2010-08-08
ആരംഭത്തില്‍ ഡിവൈസ് തെരഞ്ഞെടുക്കുക
~
Unknown
2010-08-08
അജ്ഞാതം
30.
Check CPU load before sleeping
2010-08-08
കമ്പ്യൂട്ടര്‍ ഉറങ്ങുന്നതിനു് മുമ്പു് സിപിയു പരിശോധിക്കുക
33.
Display options for the notification icon. Valid options are "never", "low", "critical", "charge", "present" and "always".
2009-09-21
അറിയിപ്പു് ചിഹ്നത്തിന്റെ പ്രദര്‍ശനൈച്ഛികങ്ങള്‍. സാധുവായ ഐച്ഛികങ്ങള്‍ "ഒരിയ്ക്കലും വേണ്ട", "കുറവു്", "ഗുരുതരമായവയ്ക്കു് മാത്രം", "ചാര്‍ജ്ജ് ചെയ്യുമ്പോള്‍", "ഉണ്ടെങ്കില്‍ മാത്രം", "എല്ലായ്പോഴും" എന്നിവയാണു്.
42.
If the CPU load should be checked before doing the idle action.
2010-08-08
ആലസ്യത്തിലാകുമ്പോഴുള്ള നടപടിയ്ക്കു് മുമ്പു് സിപിയു പരിശോധിക്കണമോ എന്നു്.
50.
If the screen brightness should be changed when switching between AC and battery power.
2009-09-21
എസി വൈദ്യുതിയും ബാറ്ററി വൈദ്യുതിയും തമ്മില്‍ മാറുമ്പോള്‍ സ്ക്രീനിന്റെ തെളിച്ചം മാറ്റാമോ എന്നു്.
83.
Seconds of inactivity to spin down when on AC
2009-09-21
AC-ലാകുമ്പോള്‍ സ്പിന്‍ ചെയ്യുവാനുള്ള പ്രവര്‍ത്തനത്തിലില്ലാത്ത സമയം
84.
Seconds of inactivity to spin down when on battery
2009-09-21
ബാറ്ററിയിലാകുമ്പോള്‍ സ്പിന്‍ ചെയ്യുവാനുള്ള പ്രവര്‍ത്തനത്തിലില്ലാത്ത സമയം
86.
Sleep timeout computer when on UPS
2009-09-21
യുപിഎസിലാകുമ്പോള്‍ ഉറങ്ങാന്‍ പോകുന്നതിനുള്ള സമയപരിധി
89.
Sleep timeout display when on UPS
2009-09-21
എസിയിലായിരിയ്ക്കുമ്പോള്‍ ഉറങ്ങാന്‍ പോകുന്നതിനുള്ള സമയപരിധി പ്രദര്‍ശിപ്പിയ്ക്കുക
93.
The DPMS method used to blank the screen when on AC power. Possible values are "standby", "suspend" and "off".
2009-09-21
എസി വൈദ്യുതിയിലായിരിയ്ക്കുമ്പോള്‍ സ്ക്രീന്‍ ശൂന്യമാക്കാന്‍ ഉപയോഗിയ്ക്കേണ്ട ഡിപിഎംഎസ് രീതി. സാധ്യമായ വിലകള്‍ "സ്റ്റാന്‍ബൈ", "മയങ്ങുക", "നിര്‍ത്തുക" എന്നിവയാണു്.
94.
The DPMS method used to blank the screen when on battery power. Possible values are "standby", "suspend" and "off".
2009-09-21
ബാറ്ററി വൈദ്യുതിയിലായിരിയ്ക്കുമ്പോള്‍ സ്ക്രീന്‍ ശൂന്യമാക്കാന്‍ ഉപയോഗിയ്ക്കേണ്ട ഡിപിഎംഎസ് രീതി. സാധ്യമായ വിലകള്‍ "സ്റ്റാന്‍ബൈ", "മയങ്ങുക", "നിര്‍ത്തുക" എന്നിവയാണു്.
95.
The URI to show to the user on sleep failure
2009-09-21
സ്ലീപ് പരാജയത്തില്‍ ഉപോക്താവിനുള്ള യുആര്‍എല്‍
106.
The amount of time in seconds the computer on UPS power needs to be inactive before it goes to sleep.
2009-09-21
യുപിഎസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ എത്ര സെക്കന്റ് സമയം സജീവമല്ലാതിരിയ്ക്കുമ്പോളാണ് കമ്പ്യൂട്ടര്‍ നിദ്രയിലേയ്ക്ക് പോകേണ്ടത്.
107.
The amount of time in seconds the computer on UPS power needs to be inactive before the display goes to sleep.
2009-09-21
യുപിഎസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ എത്ര സെക്കന്റ് സമയം സജീവമല്ലാതിരിയ്ക്കുമ്പോളാണ് പ്രദര്‍ശകം നിദ്രയിലേയ്ക്ക് പോകേണ്ടത്.
120.
The number of seconds of inactivity to spin down the disks when on AC power.
2009-09-21
എസി പവറില്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ ഡിസ്ക് സ്പിന്‍ ചെയ്യുന്നതിനായി പ്രവര്‍ത്തനത്തിലില്ലാത്ത സെക്കന്റുകള്‍.
121.
The number of seconds of inactivity to spin down the disks when on battery power.
2009-09-21
ബാറ്ററിയില്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ ഡിസ്ക് സ്പിന്‍ ചെയ്യുന്നതിനായി പ്രവര്‍ത്തനത്തിലില്ലാത്ത സെക്കന്റുകള്‍.
137.
When sleep fails we can show the user a button to help fix the situation. Leave this blank if the button should not be shown.
2009-09-21
സ്ലീപ് പരാജയപ്പെടുമ്പോള്‍, ഇതു് പരിഹരാക്കുവാന്‍ ഉപയോക്താവിനു് ബട്ടണ്‍ ലഭ്യമാകുന്നു. ബട്ടണ്‍ കാണിക്കണമെങ്കില്‍, ഇതു് ശൂന്യമായിരിക്കണം.
168.
There is no data to display.
2009-09-21
കാണിക്കുവാന്‍ ഡേറ്റാ ലഭ്യമല്ല.
177.
On AC Power
2010-08-08
വൈദ്യുതിയില്‍ പ്രവര്‍ത്തിയ്ക്കുന്നു
178.
On Battery Power
2010-08-08
ബാറ്ററിയില്‍ പ്രവര്‍ത്തിയ്ക്കുന്നു
179.
On UPS Power
2010-08-08
യുപിഎസില്‍
182.
Power Management Preferences
2010-08-08
വൈദ്യുതി നടത്തിപ്പിനുള്ള മുന്‍ഗണനകള്‍
186.
Sp_in down hard disks when possible
2009-09-21
സാധിക്കുമ്പോള്‍ ഹാര്‍ഡ് ഡിസ്കുകള്‍ _സ്പിന്‍ ചെയ്യുക
195.
_Only display an icon when battery power is low
2009-09-21
ബാറ്ററി ചാര്‍ജ്ജ് വളരെ കുറയുമ്പോള്‍ ചിഹ്നം _മാത്രം കാണിയ്ക്കുക
204.
Battery is fully charged. Provides %s laptop runtime
2009-09-21
ബാറ്ററി മുഴുവന്‍ ചാര്‍ജായിരിക്കുന്നു. %s ബാറ്ററി പ്രവര്‍ത്തന സമയം നല്‍കുന്നു
205.
%s is fully charged
2009-09-21
%s മുഴുവന്‍ ചാര്‍ജായിരിക്കുന്നു
210.
%s waiting to discharge (%.1f%%)
2009-09-21
%s ചാര്‍ജില്ലാതാകുന്നതു് വരെ കാത്തിരിക്കുന്നു (%.1f%%)
211.
%s waiting to charge (%.1f%%)
2009-09-21
%s മുഴുവന്‍ ചാര്‍ജ്ജാകുന്നതു് വരെ കാത്തിരിക്കുന്നു (%.1f%%)
212.
Product:
2009-09-21
പ്രൊഡക്ട്:
213.
Status:
2009-09-21
അവസ്ഥ:
218.
Percentage charge:
2009-09-21
ചാര്‍ജ് ശതമാനത്തില്‍:
219.
Vendor:
2009-09-21
നിര്‍മ്മിച്ചതു്:
220.
Technology:
2009-09-21
സാങ്കേതിക വിദ്യ:
221.
Serial number:
2009-09-21
സീരിയല്‍ നമ്പര്‍:
222.
Model:
2009-09-21
മാതൃക:
223.
Charge time:
2009-09-21
ചാര്‍ജ് സമയം:
224.
Discharge time:
2009-09-21
ഡിസ്ചാര്‍ജ് സമയം:
229.
Capacity:
2009-09-21
ശേഷി:
230.
Current charge:
2009-09-21
നിലവിലുള്ള ചാര്‍ജ്:
231.
Last full charge:
2009-09-21
അവസാനമായി മുഴുവന്‍ ചാര്‍ജായത്:
232.
Design charge:
2009-09-21
രൂപകല്പന ചെയ്ത ചാര്‍ജ്:
233.
Charge rate:
2009-09-21
ചാര്‍ജ് റേറ്റ്:
259.
Please see %s for more information.
2009-09-21
കൂടുതല്‍ വിവരങ്ങള്‍ക്കായി %s കാണുക.
260.
If you can see this text, your display server is broken and you should notify your distributor.
2009-09-21
നിങ്ങള്‍ക്കീ പദാവലി കാണാമെങ്കില്‍, നിങ്ങളുടെ ഡിസ്പ്ലെ സര്‍വര്‍ തകരാറിലാണു്. നിങ്ങളുടെ വിതരണക്കാരെ അറിയിക്കുക.
263.
inhibited
2009-09-21
തടയുന്നു
264.
not inhibited
2009-09-21
തടയുന്നില്ല
265.
screen idle
2009-09-21
സ്ക്രീന്‍ നിശ്ചലം
266.
screen awake
2009-09-21
സ്ക്രീന്‍ പ്രവര്‍ത്തനത്തില്‍
290.
The battery in your computer may have been recalled by %s and you may be at risk. For more information visit the battery recall website.
2009-09-21
നിങ്ങളുടെ കമ്പ്യൂട്ടറിലെ ബാറ്ററി %s തിരിച്ചെടുത്തതാകാം എന്നതിനാല്‍ നിങ്ങള്‍ പ്രശ്നത്തിലാകാന്‍ സാധ്യതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി തിരിച്ചെടുത്ത ബാറ്ററികളെക്കുറിച്ചുള്ള വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുക.