Translations by Ani Peter

Ani Peter has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

5195 of 95 results
49.
_Unset Key
2009-03-17
കീ _വേണ്ടെന്നു് വയ്ക്കുക
50.
Unset the selected key
2009-03-17
തെരഞ്ഞെടുത്ത കീ വേണ്ടെന്നു് വയ്ക്കുക
51.
Set as _Default
2008-01-12
ഡീഫോള്‍ട്ടായി സെറ്റ് ചെയ്യുക (_D)
52.
Set the selected key to be the default
2009-03-17
തെരഞ്ഞെടുത്ത കീ സ്വതവേയുള്ളതായി സജ്ജമാക്കുക
53.
Set as _Mandatory
2009-03-17
_നിര്‍ബന്ധമായും ആവശ്യമുള്ളതായി സജ്ജമാക്കുക
54.
Set the selected key to the mandatory
2009-03-17
തെരഞ്ഞെടുത്ത കീ നിര്‍ബന്ധമായും ആവശ്യമുള്ളതായി സജ്ജമാക്കുക
55.
Configuration Editor (Default settings)
2006-08-25
കോണ്‍ഫിഗറേഷന്‍ എഡിറ്റര്‍ (ഡീഫോള്‍ട്ട് സെറ്റിങുകള്‍)
56.
Configuration Editor (Mandatory settings)
2006-08-25
കോണ്‍ഫിഗറേഷന്‍ എഡിറ്റര്‍ (നിര്‍ബന്ധമായ സെറ്റിങുകള്‍)
58.
Cannot create GConf engine. Error was: %s
2006-08-25
GConf സാധിക്കുന്നില്ല. പിശക് ഇതാണ്: %s
59.
Configuration Editor (Defaults settings)
2006-08-25
കോണ്‍ഫിഗറേഷന്‍ എഡിറ്റര്‍ (ഡീഫോള്‍ട്ട് സെറ്റിങുകള്‍)
60.
Name
2006-08-25
പേര്
62.
Key Documentation
2006-08-25
കീ ഡോക്യൂമെന്‍റേഷന്‍
63.
This key is not writable
2006-08-25
ഈ കീ എഴുതുവാന്‍ സാധ്യമല്ല
64.
This key has no schema
2006-08-25
ഈ കീയ്ക്ക് സ്ക്കീമാ ലഭ്യമല്ല
65.
Key name:
2006-08-25
കീയുടെ പേര്:
66.
Key owner:
2006-08-25
കീയുടെ ഉടമ:
67.
Short description:
2006-08-25
ഹ്രസ്വ വിവരണം:
68.
Long description:
2006-08-25
വിശദ വിവരണം:
69.
T_rue
2006-08-25
ശരി (_r)
70.
_False
2008-01-12
തെറ്റ് (_F)
71.
Integer
2008-01-12
ഇന്‍റിജര്‍
72.
Boolean
2008-01-12
ബൂളിയന്‍
76.
Add New List Entry
2006-08-25
പട്ടികയില്‍ പുതിയ ഇനം ചേര്‍ക്കുക
77.
_New list value:
2006-08-25
പട്ടികയിലെ പുതിയ മൂല്യം (_N):
78.
Edit List Entry
2006-08-25
പട്ടികയിലെ എന്‍ട്രിയില്‍ മാറ്റം വരുത്തുക
79.
_Edit list value:
2006-08-25
പട്ടികയിലെ മൂല്യത്തില്‍ മാറ്റം വരുത്തുക: (_E)
80.
Path:
2006-08-25
വഴി:
81.
_Name:
2006-08-25
പേര്: (_N)
82.
_Type:
2006-08-25
തരം: (_T)
83.
_Value:
2006-08-25
മൂല്യം: (_V)
84.
List _type:
2008-01-12
ഏത് തരം പട്ടിക: (_t)
85.
_Values:
2006-08-25
മൂല്യങ്ങള്‍ : (_V)
86.
New Key
2006-08-25
പുതിയ കീ
87.
Edit Key
2006-08-25
കീയില്‍ മാറ്റം വരുത്തുക
88.
Pattern not found
2009-03-17
മാതൃക ലഭ്യമല്ല
89.
Find
2006-08-25
കണ്ടുപിടിക്കുക
90.
_Search for:
2006-08-25
ഇതിനായി തിരയുക: (_S)
91.
Search also in key _names
2006-08-25
key _names-ലും തിരയുക
92.
Search also in key _values
2006-08-25
key _values-ലും തിരയുക
93.
Close the output window
2006-08-25
ഔട്ട് പുട്ട് ജാലകം അടയ്ക്കുക
94.
Copy selected lines
2006-08-25
തിരഞ്ഞെടുത്ത വരികള്‍ പകര്‍ത്തുക
95.
Clear the output window
2006-08-25
ഔട്ട് പുട്ട് ജാലകം വെടിപ്പാക്കുക
96.
Output Lines
2006-08-25
ഔട്ട് പുട്ട് ലൈനുകള്‍
97.
[KEY]
2006-08-25
[കീ]
98.
- Directly edit your entire configuration database
2009-03-17
- താങ്കളുടെ ക്രമീകരണം ഡേറ്റാബെയ്സ് മുഴുവനും ഒന്നിച്ച് നേരിട്ട് മാറ്റം വരുത്തുക