Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
2130 of 121 results
21.
If enabled, gnome-session will save the session automatically. Otherwise, the logout dialog will have an option to save the session.
പ്രവര്‍ത്തന സജ്ജമാണെങ്കില്‍, gnome-session സ്വയമേ ഈ പ്രവര്‍ത്തനവേള സൂക്ഷിക്കുന്നതാണു്. അല്ലായെങ്കില്‍, പ്രവര്‍ത്തനവേള സൂക്ഷിക്കുവാനുളള ഐച്ഛികം, പുറത്തിറങ്ങുന്നതിനുള്ള ഡയലോഗില്‍ ഉണ്ടാവുന്നതാണു്.
Translated by Hari Vishnu
Reviewed by Arne Goetje
22.
List of applications that are part of the default session.
സഹജമായ പ്രവര്‍ത്തനവേളയുടെ ഭാഗമായ പ്രയോഗങ്ങളുടെ പട്ടിക.
Translated by Hari Vishnu
Located in ../data/gnome-session.schemas.in.h:5
23.
List of components that are required as part of the session. (Each element names a key under "/desktop/gnome/session/required_components"). The Startup Applications preferences tool will not normally allow users to remove a required component from the session, and the session manager will automatically add the required components back to the session at login time if they do get removed.
പ്രവര്‍ത്തനവേളയുടെ ഭാഗമായി ആവശ്യമുള്ള വിഭാഗങ്ങള്‍. (ഓരോ വസ്തുവും "/desktop/gnome/session/required-components"-ഇന്റെ കീഴില്‍ ഒരു കീ പേരു് ഇടുന്നു). പ്രാരംഭ പ്രയോഗങ്ങള്‍ക്കുള്ള മുന്‍ഗണനകള്‍ പൊതുവെ ഉപയോക്താക്കളെ ഒരു ആവശ്യമുള്ള വിഭാഗം പ്രവര്‍ത്തനവേളയില്‍ നിന്നും കളയാന്‍ അനുവദിക്കുന്നില്ല, അതിനൊപ്പം പ്രവര്‍ത്തനവേള നടത്തിപ്പുകാരന്‍ തനിയെ ആവശ്യമുള്ള വിഭാഗം പ്രവര്‍ത്തനവേളയിലേയ്ക്കു് ചേര്‍ക്കുന്നു അവ കളഞ്ഞു പോയെങ്കില്‍.
Translated by Sebastien Bacher
Located in ../data/gnome-session.schemas.in.h:6
24.
Logout prompt
പുറത്തിറങ്ങുന്നതിനുളള അറിയിപ്പു്
Translated by Hari Vishnu
Reviewed by Arne Goetje
Located in ../data/gnome-session.schemas.in.h:5
25.
Panel
പാളി
Translated by Hari Vishnu
Located in ../data/gnome-session.schemas.in.h:8
26.
Preferred Image to use for login splash screen
അകത്തുകയറുമ്പോള്‍ മിന്നിമറയുന്ന സ്ക്രീനിനു് ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്ന ചിത്രം
Translated by Hari Vishnu
Reviewed by Arne Goetje
27.
Required session components
ആവശ്യമുള്ള പ്രവര്‍ത്തനവേളയിലെ ഘടകഭാഗങ്ങള്‍
Translated by Hari Vishnu
Located in ../data/gnome-session.schemas.in.h:10
28.
Save sessions
പ്രവര്‍ത്തനവേളകള്‍ സൂക്ഷിയ്ക്കുക
Translated by Hari Vishnu
Located in ../data/gnome-session.schemas.in.h:6
29.
Show the splash screen
മിന്നിമറയുന്ന സ്ക്രീന്‍ കാണിക്കുക
Translated by Hari Vishnu
Reviewed by Arne Goetje
30.
Show the splash screen when the session starts up
പ്രവര്‍ത്തനവേള ആരംഭിക്കുമ്പോള്‍ മിന്നിമറയുന്ന സ്ക്രീന്‍ കാണിക്കുക
Translated by Hari Vishnu
Reviewed by Arne Goetje
2130 of 121 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, Anivar Aravind, Dennis Francis, DrG, FSF-India, Giri, Hari Vishnu, Junaid, Mohammed Sadiq, Praveen Arimbrathodiyil, Sebastien Bacher, sonu lukose, പ്രതീഷ് പ്രകാശ്, പ്രിന്‍സ് പോള്‍.