Translations by Vineeth Kartha

Vineeth Kartha has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

15 of 5 results
1.
Specifies the time interval to refresh the GAL Cache.
2010-07-04
GAL കാഷ് പുതുക്കെണ്ട സമയ-ഇടവേള വ്യക്തമാക്കുന്നു.
96.
Evolution Exchange Component
2010-07-04
എവോലുഷന്‍ എക്സ്ചേഞ്ച് ഘടകം
153.
The location and hierarchy of the Evolution exchange account folders are changed since Evolution %d.%d.%d. Please be patient while Evolution migrates your folders...
2010-07-04
ഇവല്യൂഷന്‍ %d.%d.%d-നു് ശേഷം ഇവല്യൂഷന്‍ എക്സ്ചെയിഞ്ച് അക്കൌണ്ട് അറകളുടെ സ്ഥാനവും ക്രമങ്ങളും മാറ്റിയിരിക്കുന്നു. ഇവല്യൂഷന്‍ നിങ്ങളുടെ അറ മറ്റൊരിടത്തേക്ക് നീക്കുന്നു, ദയവായി കാത്തിരിക്കുക...
154.
Warning: Evolution could not migrate all the Exchange account data from the version %d.%d.%d. The data hasn't been deleted, but will not be seen by this version of Evolution
2010-07-04
മുന്നറിയിപ്പു്: %d.%d.%d പതിപ്പില്‍ നിന്നും ഇവല്യൂഷനു് എല്ലാ എക്സ്ചെയിഞ്ച് അക്കൌണ്ട് വിവരങ്ങള്‍ മറ്റൊരിടത്തേക്കു് നീക്കുവാന്‍ സാധിച്ചില്ലാ. വിവരങ്ങള്‍ നീക്കം ചെയ്തിട്ടില്ല, പക്ഷേ ഇവല്യൂഷന്റെ ഈ പതിപ്പില്‍ ലഭ്യമാകുന്നതല്ല.
159.
<small>The message specified below will be automatically sent to each person who sends mail to you while you are out of the office.</small>
2010-07-04
<small>നിങ്ങള്‍ ഓഫിസിലില്ലാത്ത സമയത്തു് താഴെ കാണിച്ചിരിക്കുന്ന മെയില്‍, നിങ്ങള്‍ക്കു് മെയില്‍ അയയ്ക്കുന്നവര്‍ക്കു് യാന്ത്രികമായി അയയ്ക്കുന്നതാണു്.</small>