Browsing Malayalam translation

1341 of 1783 results
1341.
No installer ISO images were found. If you downloaded the ISO image, it may have a bad filename (not ending in ".iso"), or it may be on a file system that could not be mounted. You'll have to do a network install instead, or reboot and fix the ISO image.
Type: error
Description
:sl3:
ഇന്‍സ്റ്റാളര്‍ ISO ഇമേജുകളൊന്നും കണ്ടില്ല. നിങ്ങള്‍ ISO ഇമേജ് ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനൊരു ചീത്ത ഫയല്‍നാമം (".iso" യില്‍ അവസാനിക്കാത്ത) ഉണ്ടാകുകയോ അതൊരു മൌണ്ട് ചെയ്യാന്‍ പറ്റാത്ത ഫയല്‍ സിസ്റ്റത്തിലായിരിക്കുകയോ ചെയ്യാം. നിങ്ങള്‍ക്കു് ശൃഖല ഉപയോഗിച്ചു് ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതായോ റീബൂട്ട് ചെയ്തു് ISO ഇമേജ് ശരിയാക്കേണ്ടതായോ വരാം.
Translated by Praveen Arimbrathodiyil
In upstream:
ഇന്‍സ്റ്റാളര്‍ ISO ഇമേജുകളൊന്നും കണ്ടില്ല. നിങ്ങള്‍ ISO ഇമേജ് ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനൊരു ചീത്ത ഫയല്‍നാമം (".iso" യില്‍ അവസാനിക്കാത്ത) ഉണ്ടാകുകയോ അതൊരു മൌണ്ട് ചെയ്യാന്‍ പറ്റാത്ത ഫയല്‍ സിസ്റ്റത്തിലായിരിക്കുകയോ ചെയ്യാം. നിങ്ങള്‍ക്ക് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായോ റീബൂട്ട് ചെയ്ത് ISO ഇമേജ് ശരിയാക്കേണ്ടതായോ വരാം.
Suggested by Praveen Arimbrathodiyil
Located in ../iso-scan.templates:9001
1341 of 1783 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.