Browsing Malayalam translation

2 of 4 results
2.
To encrypt your home directory or "Private" folder, a strong passphrase has been automatically generated. Usually your directory is unlocked with your user password, but if you ever need to manually recover this directory, you will need this passphrase. Please print or write it down and store it in a safe location. If you click "Run this action now", enter your login password at the "Passphrase" prompt and you can display your randomly generated passphrase. Otherwise, you will need to run "ecryptfs-unwrap-passphrase" from the command line to retrieve and record your generated passphrase.
Description
നിങ്ങളുടെ ഹോം അറ അല്ലെങ്കില്‍ സ്വകാര്യ അറ രഹസ്യമാക്കി വെക്കാന്‍ ഒരു അടയാളവാക്ക് തനിയെ നിര്‍മ്മിക്കപ്പെടും. സാധാരണയായി ഈ അറ അണ്‍ലോക്ക് ചെയ്യാന്‍ നിങ്ങളുടെ ഉപയോക്തൃ രഹസ്യവാക്ക് മതിയാവും. എന്നാല്‍ എപ്പോഴെങ്കിലും ഈ അറ വീണ്ടെടുക്കണമെങ്കില്‍ നിങ്ങള്‍ക്കാ അടയാളവാക്ക് വേണ്ടിവരും. അതു കൊണ്ട് ദയവായി ആ അടയാളവാക്ക് എവിടെയെങ്കിലും ഭദ്രമാക്കി സൂക്ഷിച്ച് വെക്കുക. "ഈ പ്രവൃത്തി ഇപ്പോള്‍ നടപ്പിലാക്കുക" എന്ന് നിങ്ങള്‍ നല്‍കുമ്പോള്‍ ലോഗിന്‍ രഹസ്യവാക്കാണ് അടയാളവാക്ക് എന്നിടത്ത് നല്‍കേണ്ടത്. അപ്പോള്‍ നിങ്ങള്‍ക്ക് തനിയെ നിര്‍മ്മിക്കപ്പെടുന്ന അടയാളവാക്ക് കാണാം. അല്ലെങ്കില്‍ ഈ തനിയെ നിര്‍മ്മിക്കപ്പെട്ട രഹസ്യവാക്ക് അറിയാന്‍ ecryptfs-unwrap-passphrase എന്ന കമാന്റ് പ്രവര്‍ത്തിപ്പിച്ചാല്‍ മതി.
Translated and reviewed by ST Alfas
Located in ../src/desktop/ecryptfs-record-passphrase:8
2 of 4 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.