Browsing Malayalam translation

37 of 177 results
37.
You should have space on your hard disk to create a new disk partition of at least 5 gigabytes to install a standard Ubuntu desktop system or at least 500 megabytes for a minimal server installation. You'll need more disk space to install additional packages, depending on what you wish to do with your new Ubuntu system.
type: Content of: <reference><refentry><refsection><para>
ഒരു ശരാശരി രീതിയിലുള്ള (സ്ട്റ്റാന്‍ഡേര്‍ഡ് )ഉബുണ്ടുവിന്റെ ഡെസ്ക്ടോപ്പോടുകൂടിയ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് നിങ്ങളുടെ ഹാര്‍ഡ് ഡിസ്കില്‍ പുതിയ ഭാഗം ഉണ്ടാക്കണം, അതിന് ഹാര്‍ഡ് ഡിസ്കില്‍ കുറഞ്ഞത് 5GB സ്ഥലമെങ്കിലും ഉണ്ടായിരിക്കണം, സെര്‍വറിനാണെങ്കില്‍ കുറഞ്ഞത് 500 MB മതിയാകും. എന്നാല്‍ നിങ്ങാള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉബുണ്ടുവിനെ ഉപയോഗപ്പെടുത്തുവാന്‍ പാക്കേജുകള്‍ കൂടുതലായി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വന്നേക്കാം, അതിന് ഹാര്‍ഡ് ഡിസ്കില്‍ കൂടുതല്‍ സ്ഥലം ആവശ്യമായി വരും
Translated by arisepeter
Reviewed by Nithin C
Located in help.xml:123
37 of 177 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.