Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
918 of 40 results
9.
To maximize a window vertically, click the maximize button with the middle mouse button.
ഒരു ജാലകത്തെ നെടുകെ വലുതാക്കുവാനായി, നടുക്കുള്ള മൌസ് ബട്ടണ്‍ കൊണ്ട് മാക്സിമൈസ് ബട്ടണ്‍ അമര്‍ത്തുക.
Translated by Jonathan Riddell
Located in tips.cpp:26
10.
You can use Alt+Tab to switch between applications.
പ്രയോഗങ്ങള്‍ തമ്മില്‍ മാറുവാനായി Alt+Tab അമര്‍ത്തിയാല്‍ മതി.
Translated by Jonathan Riddell
Located in tips.cpp:29
11.
Press Ctrl+Esc to show the applications running in your current session.
നിങ്ങളുടെ സെഷനില്‍ ഏതൊക്കെ പ്രയോഗങ്ങള്‍ ഓടുന്നു എന്നറിയുവാന്‍ Ctrl+Esc അമര്‍ത്തുക.
Translated by Jonathan Riddell
Located in tips.cpp:32
12.
Alt+F2 displays a small window that you can type a command into.
Alt+F2 അമര്‍ത്തിയാല്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാനുള്ള ഒരു കൊച്ചു ജാലകം കിട്ടും.
Translated by Jonathan Riddell
Located in tips.cpp:35
13.
Ctrl+F1 to Ctrl+F8 can be used to switch virtual desktops.
Ctrl+F1 മുതല്‍ Ctrl+F8 വരെ ഉപയോഗിച്ചു് മായാ പണിയിടങ്ങള്‍ തമ്മില്‍ മാറാം.
Translated by Jonathan Riddell
Reviewed by Jonathan Riddell
Located in tips.cpp:38
14.
You can move buttons on the panel using the middle mouse button.
നടുവിലെ മൌസ് ബട്ടണുപയോഗിച്ചു് പാളിയിലെ ബട്ടണുകള്‍ നീക്കാം.
Translated by Jonathan Riddell
Located in tips.cpp:41
15.
Alt+F1 pops-up the system menu.
Alt+F1 സിസ്റ്റത്തിലെ മെനു പൊക്കി കൊണ്ടുവരുന്നു.
Translated by Jonathan Riddell
Reviewed by Jonathan Riddell
Located in tips.cpp:44
16.
Ctrl+Alt+Esc can be used to kill an application that has stopped responding.
Ctrl+Alt+Esc ഉപയോഗിച്ചു് മറുപടി തരാത്ത പ്രയോഗങ്ങളെ കൊല്ലാം.
Translated by Jonathan Riddell
Reviewed by Jonathan Riddell
Located in tips.cpp:47
17.
If you leave KDE applications open when you logout, they will be restarted automatically when you log back in.
നിങ്ങള്‍ പുറത്തേക്ക് പോകുമ്പോള്‍ കെഡിഈ പ്രയോഗങ്ങള്‍ നിര്‍ത്തിയിട്ടില്ലായെങ്കില്‍, അടുത്ത തവണ അകത്ത് കയറുമ്പോള്‍അവ തനിയെ തുറന്നു വരുന്നതായിരിക്കും.
Translated by Jonathan Riddell
Reviewed by Jonathan Riddell
Located in tips.cpp:50
18.
The KDE file manager is also a web browser and an FTP client.
കെഡിഇ ഫയല്‍ കാര്യക്കാരന്‍ ഒരു വെബ്ബ് ബ്രൌസറും എഫ്‌ടിപി ക്ലയന്റും കൂടിയാണ്.
Translated by Jonathan Riddell
Reviewed by Jonathan Riddell
Located in tips.cpp:53
918 of 40 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

No-one has contributed to this translation yet.