Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
312 of 40 results
3.
Real programmers don't comment their code. It was hard to write, it should be hard to understand.
യഥാര്‍ത്ഥ പ്രോഗ്രാമ്മര്‍മാര്‍ തങ്ങളുടെ കോഡില്‍ കമന്റ് ചെയ്യുകയില്ല. എഴുതുവാന്‍ ബുദ്ധിമുട്ടായിരുന്നുവെങ്കില്‍, മനസ്സിലാക്കുവാനുംബുദ്ധിമുട്ടായിരിക്കും.
Translated by Jonathan Riddell
Reviewed by Jonathan Riddell
Located in tips.cpp:8
4.
It is much easier to suggest solutions when you know nothing about the problem.
പ്രശ്നത്തെക്കുറിച്ചൊരു ചുക്കും അറിയില്ലെങ്കില്‍ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനെളുപ്പമായിരിക്കും.
Translated by Jonathan Riddell
Located in tips.cpp:11
5.
You can never have too much memory or disk space.
നിങ്ങള്‍ക്കൊരുകാലത്തും വളരെയധികം മെമ്മറിയോ ഡിസ്ക് സ്പേസോ ഉണ്ടാകുവാനിടയില്ല.
Translated by Jonathan Riddell
Located in tips.cpp:14
6.
The answer is 42.
ഉത്തരം 42 ആണ്.
Translated by Jonathan Riddell
Reviewed by Jonathan Riddell
Located in tips.cpp:17
7.
It's not a bug. It's a misfeature.
അതൊരു പിഴവല്ല. എന്നാലതൊരു അനാവശ്യ വിശേഷതയാണ്.
Translated by Jonathan Riddell
Located in tips.cpp:20
8.
Help stamp out and abolish redundancy.
നിര്‍ബന്ധമായി പുറത്താക്കി അധികമുള്ളവയെ ഇല്ലാതാക്കൂ.
Translated by Jonathan Riddell
Reviewed by Jonathan Riddell
Located in tips.cpp:23
9.
To maximize a window vertically, click the maximize button with the middle mouse button.
ഒരു ജാലകത്തെ നെടുകെ വലുതാക്കുവാനായി, നടുക്കുള്ള മൌസ് ബട്ടണ്‍ കൊണ്ട് മാക്സിമൈസ് ബട്ടണ്‍ അമര്‍ത്തുക.
Translated by Jonathan Riddell
Located in tips.cpp:26
10.
You can use Alt+Tab to switch between applications.
പ്രയോഗങ്ങള്‍ തമ്മില്‍ മാറുവാനായി Alt+Tab അമര്‍ത്തിയാല്‍ മതി.
Translated by Jonathan Riddell
Located in tips.cpp:29
11.
Press Ctrl+Esc to show the applications running in your current session.
നിങ്ങളുടെ സെഷനില്‍ ഏതൊക്കെ പ്രയോഗങ്ങള്‍ ഓടുന്നു എന്നറിയുവാന്‍ Ctrl+Esc അമര്‍ത്തുക.
Translated by Jonathan Riddell
Located in tips.cpp:32
12.
Alt+F2 displays a small window that you can type a command into.
Alt+F2 അമര്‍ത്തിയാല്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുവാനുള്ള ഒരു കൊച്ചു ജാലകം കിട്ടും.
Translated by Jonathan Riddell
Located in tips.cpp:35
312 of 40 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

No-one has contributed to this translation yet.