Browsing Malayalam translation

40 of 152 results
40.
This key specifies the list of themes to be used by the screensaver. It's ignored when "mode" key is "blank-only", should provide the theme name when "mode" is "single", and should provide a list of themes when "mode" is "random".
ഈ കീ സ്ക്രീന്‍സേവര്‍ ഉപയോഗിയ്ക്കുന്ന രംഗവിധാനങ്ങളുടെ നാമാവലി വ്യക്തമാക്കുന്നു. "രീതിയുടെ (mode)" കീ "ശൂന്യമാക്കിയാല്‍ മതി (blank-only)" എന്നാണെങ്കില്‍ ഇത് അവഗണിയ്ക്കപ്പെടുകയും "രീതി (mode)" "ഒരെണ്ണം (single)" എന്നാണെങ്കില്‍ രംഗവിധാനത്തിന്റെ പേരും "രീതി (mode)" "ഏതെങ്കിലും (random)" എന്നാണെങ്കില്‍ രംഗവിധാനങ്ങളുടെ ഒരു നാമാവലിയും നല്‍കണം.
Translated by Praveen Arimbrathodiyil
Shared:
ഈ കീ സ്ക്രീന്‍സേവര്‍ ഉപയോഗിയ്ക്കുന്ന പ്രമേയങ്ങളുടെ പട്ടിക വ്യക്തമാക്കുന്നു. "രീതിയുടെ (mode)" കീ "ശൂന്യമാക്കിയാല്‍ മതി (blank-only)" എന്നാണെങ്കില്‍ ഇത് അവഗണിയ്ക്കപ്പെടുകയും "രീതി (mode)" "ഒരെണ്ണം (single)" എന്നാണെങ്കില്‍ പ്രമേയത്തിന്റെ പേരും "രീതി (mode)" "ഏതെങ്കിലും (random)" എന്നാണെങ്കില്‍ പ്രമേയങ്ങളുടെ ഒരു പട്ടികയും നല്‍കണം.
Suggested by Abhi
Located in ../data/gnome-screensaver.schemas.in.h:27
40 of 152 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.