Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
890899 of 920 results
890.
Please enter as many details as you can about the network address of this printer.
ഈ പ്രിന്ററിന്റെ നെറ്റ്‌വര്‍ക്ക് വിലാസത്തെപ്പറ്റി ലഭ്യമാകുന്ന ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ദയവായി നല്‍കുക.
Translated by Ani Peter
Located in troubleshoot/RemoteAddress.py:29
891.
Server name:
സര്‍വറിന്റെ പേരു്:
Translated by Ani Peter
Located in troubleshoot/RemoteAddress.py:37
892.
Server IP address:
സര്‍വര്‍ ഐപി വിലാസം:
Translated by Ani Peter
Located in troubleshoot/RemoteAddress.py:44
893.
CUPS Service Stopped
CUPS സര്‍വീസ് നിര്‍ത്തിയിരിയ്ക്കുന്നു
Translated by Ani Peter
Located in troubleshoot/SchedulerNotRunning.py:28
894.
The CUPS print spooler does not appear to be running. To correct this, choose System->Administration->Services from the main menu and look for the 'cups' service.
CUPS പ്രിന്റ് സ്പൂളര്‍ പ്രവര്‍ത്തനത്തിലില്ല. ഇതു് തിരുത്തുന്നതിനായി, പ്രധാന മെനുവില്‍ നിന്നും സിസ്റ്റം->അഡ്മിനിസ്ട്രേഷന്‍->സര്‍വീസുകള്‍ തെരഞ്ഞെടുത്തു്, 'cups' സേവനത്തിനായി തെരയുക.
Translated by Ani Peter
Located in troubleshoot/SchedulerNotRunning.py:29
895.
Check Server Firewall
സര്‍വറിനുള്ള ഫയര്‍വോള്‍ പരിശോധിയ്ക്കുക
Translated by Ani Peter
Located in troubleshoot/ServerFirewalled.py:28
896.
It is not possible to connect to the server.
സര്‍വറിലേക്കു് കണക്ട് ചെയ്യുവാന്‍ സാധ്യമല്ല.
Translated by Till Kamppeter
Located in troubleshoot/ServerFirewalled.py:29
897.
Please check to see if a firewall or router configuration is blocking TCP port %d on server '%s'.
ഒരു ഫയര്‍വോള്‍ അല്ലെങ്കില്‍ റൌട്ടര്‍ ക്രമീകരണം ടിസിപി പോര്‍ട്ട് %d-നെ (സര്‍വര്‍ '%s'-ലുള്ളതു്)തടസ്സപ്പെടുത്തുന്നുണ്ടോ എന്നു് ദയവായി പരിശോധിയ്ക്കുക.
Translated by Ani Peter
Located in troubleshoot/ServerFirewalled.py:44
898.
Sorry!
ക്ഷമിയ്ക്കണം!
Translated by Ani Peter
Located in troubleshoot/Shrug.py:28
899.
There is no obvious solution to this problem. Your answers have been collected together with other useful information. If you would like to report a bug, please include this information.
ഈ പ്രശ്നത്തിനു് ഉചിതമായ പരിഹാരം ലഭ്യമല്ല. പ്രയോജനകരമായ മറ്റു് വിവരങ്ങള്‍ക്കൊപ്പം നിങ്ങളുടെ ഉത്തരങ്ങള്‍ ശേഖരിച്ചിരിയ്ക്കുന്നു. ഒരു ബഗ് രേഖപ്പെടുത്തണമെങ്കില്‍, ദയവായി ഈ വിവരം ഉള്‍പ്പെടുത്തുതക.
Translated by Ani Peter
Located in troubleshoot/Shrug.py:29
890899 of 920 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Arun Mohan, DrG, SHARATH, Saji Nediyanchath, Till Kamppeter, arjun, thej ranjan.