Translations by Ani Peter

Ani Peter has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

51100 of 215 results
260.
You do not have the permissions necessary to change the group of “%s”.
2012-09-17
നിങ്ങള്‍ക്കു് "%s" ന്റെ കൂട്ടം മാറ്റാന്‍ അനുവാദമില്ല.
261.
Sorry, could not change the group of “%s”: %s
2012-09-17
ക്ഷമിക്കുക, "%s"-നുള്ള ഗ്രൂപ്പിനെ മാറ്റാന്‍‌ കഴിഞ്ഞില്ല: %s
262.
The group could not be changed.
2006-09-04
ഗ്രൂപ്പ് മാറ്റുവാന്‍ സാധ്യമല്ല.
263.
Sorry, could not change the owner of “%s”: %s
2012-09-17
ക്ഷമിക്കുക, "%s"-നുള്ള ഉടമസ്ഥനെ മാറ്റാന്‍‌ കഴിഞ്ഞില്ല: %s
264.
The owner could not be changed.
2006-09-04
ഉടമസ്ഥനെ മാറ്റുവാന്‍ സാധ്യമല്ല.
265.
Sorry, could not change the permissions of “%s”: %s
2012-09-17
ക്ഷമിക്കുക, "%s"-നുള്ള അനുവാദങ്ങള്‍ മാറ്റാന്‍‌ കഴിഞ്ഞില്ല: %s
266.
The permissions could not be changed.
2006-09-04
അനുവാദങ്ങള്‍ മാറ്റുവാന്‍ സാധ്യമല്ല.
267.
The name “%s” is already used in this location. Please use a different name.
2012-09-17
"%s" എന്ന പേരു് നിലവില്‍ ഈ സ്ഥാനത്തു് ഉപയോഗത്തിലുണ്ടു്. ദയവായി മറ്റൊരു പേരു് തിരഞ്ഞെടുക്കുക.
268.
There is no “%s” in this location. Perhaps it was just moved or deleted?
2012-09-17
ഈ സ്ഥാനത്തു് "%s" ലഭ്യമല്ല. ചിലപ്പോള്‍ അതു് മാറ്റുകയോ എടുത്തു് കളയുകയോ ചെയ്തിരിക്കാം?
269.
You do not have the permissions necessary to rename “%s”.
2012-09-17
നിങ്ങള്‍ക്കു് "%s"-ന്റെ പേരു് മാറ്റാന്‍ അനുവാദമില്ല.
270.
The name “%s” is not valid because it contains the character “/”. Please use a different name.
2012-09-17
"/" ഉളളതിനാല്‍ "%s" എന്ന പേരു് അസാധുവാണു്. ദയവായി മറ്റൊരു പേരു് ഉപയോഗിക്കുക.
271.
The name “%s” is not valid. Please use a different name.
2012-09-17
"%s" എന്ന പേരു് അസാധുവാണു്. ദയവായി മറ്റൊരു പേരു് ഉപയോഗിക്കുക.
272.
The name “%s” is too long. Please use a different name.
2012-09-17
"%s" എന്ന പേരിന് നീളം കൂടുതലാണ്. ദയവായി മറ്റൊരു പേരു് ഉപയോഗിക്കുക.
273.
Sorry, could not rename “%s” to “%s”: %s
2012-09-17
ക്ഷമിക്കുക, "%s" എന്നതിനെ "%s"-പേരു് മാറ്റുവാന്‍ കഴിഞ്ഞില്ല: %s
275.
Renaming “%s” to “%s”.
2012-09-17
"%s" നെ "%s"-ലേക്കു് പുനര്‍നാമകരണം ചെയ്യുന്നു.
276.
This file cannot be mounted
2008-03-11
ഫയല്‍ മൌണ്ട് ചെയ്യുവാന്‍ സാധ്യമല്ല
281.
Slashes are not allowed in filenames
2008-03-11
282.
Toplevel files cannot be renamed
2008-03-11
മുന്‍നിര ഫയലുകളുടെ പേര് മാറ്റുവാന്‍ സാധ്യമല്ല
283.
File not found
2008-03-11
300.
Not allowed to set permissions
2008-03-11
അനുവാദങ്ങള്‍ സജ്ജമാക്കുവാന്‍ അനുമതിയില്ല:
301.
Not allowed to set owner
2008-03-11
303.
Not allowed to set group
2008-03-11
305.
Me
2012-09-17
ഞാന്‍
306.
%'u item
%'u items
2008-03-11
%'u വസ്തു
%'u വസ്തുക്കള്‍
307.
%'u folder
%'u folders
2008-03-11
%'u ഫോള്‍ഡര്‍
%'u ഫോള്‍ഡറുകള്‍
308.
%'u file
%'u files
2008-03-11
%'u ഫയല്‍
%'u ഫയലുകള്‍
311.
Unknown
2008-03-11
അപരിചിതമായ
313.
Program
2012-09-17
പ്രോഗ്രാം
314.
Font
2012-09-17
അക്ഷരസഞ്ചയം
315.
Archive
2012-09-17
ആര്‍ക്കൈവ്
316.
Markup
2012-09-17
മാര്‍ക്കപ്പ്
318.
Contacts
2012-09-17
വിലാസങ്ങള്‍
319.
Calendar
2012-09-17
കലണ്ടര്‍
320.
Document
2012-09-17
രേഖ
321.
Presentation
2006-09-04
അവതരണം
324.
Binary
2012-09-17
ബൈനറി
325.
Folder
2012-09-17
ഫോള്‍ഡര്‍
326.
Link
2012-09-17
കണ്ണി
327.
Link to %s
2007-08-16
%s-ലേക്ക് ബന്ധിപ്പിക്കുക
328.
Link (broken)
2012-09-17
ബന്ധം (പൊട്ടിയ)
330.
Reset
2006-09-04
പുനഃസ്ഥാപിക്കുക
345.
Delete _All
2008-03-11
_എല്ലാം നീക്കം ചെയ്യുക
348.
_Merge
2008-03-11
_കൂട്ടി ചേര്‍ക്കുക
349.
Merge _All
2008-03-11
_എല്ലാം കൂട്ടി ചേര്‍ക്കുക
352.
%'d second
%'d seconds
2008-03-11
%'d സെക്കന്‍ഡ്
%'d സെക്കന്‍ഡുകള്‍
353.
%'d minute
%'d minutes
2008-03-11
%'d മിനിട്ട്
%'d മിനിട്ടുകള്‍
354.
%'d hour
%'d hours
2008-03-11
%'d മണിക്കൂര്‍
%'d മണിക്കൂറുകള്‍
355.
Another link to %s
2007-08-16
%s-ലേക്ക് മറ്റൊരു ബന്ധം
376.
If you delete an item, it will be permanently lost.
2006-09-04
നിങ്ങള്‍ ഒരു വസ്തു നീക്കം ചെയ്താല്‍, അത് എന്നേക്കുമായി നഷ്ടപ്പെടുന്നു.
398.
This remote location does not support sending items to the trash.
2012-09-17
ചവറ്റുകുട്ടയിലേക്കു് വസ്തുക്കള്‍ നീക്കം ചെയ്യുന്നതു് ഈ വിദൂര സ്ഥാനം പിന്തുണയ്ക്കുന്നില്ല.