Browsing Malayalam translation

3 of 218 results
3.
Access, organize and share your photos on GNOME. A simple and elegant replacement for using a file manager to deal with photos. Enhance, crop and edit in a snap. Seamless cloud integration is offered through GNOME Online Accounts.
ഗ്നോമിൽ നിങ്ങളുടെ ചിത്രങ്ങൾ അക്സസ്സ് ചെയ്യുക,ചിട്ടപ്പെടുത്തുക,പങ്കിടുക.ഫോട്ടോകൾ കൈകാര്യം ചെയ്യാൻ ഒരു ഫയൽ മാനേജർ ഉപയോഗിക്കുന്നതിനുള്ള ലളിതവും ഗംഭീരവുമായ ഒരു മാർഗം.ഞൊടിയിടയിൽ ചിത്രങ്ങൾ മുറിക്കാം,മെച്ചപ്പെടുത്താം,തിരുത്താം.ഗ്നോം അക്കൗണ്ട് മുഖേന സുഗമമായുള്ള ക്‌ളൗഡ്‌ സംയോജനവും ലഭിക്കുന്നതാണ്.
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:10
3 of 218 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.