Translations by Anish A

Anish A has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

51100 of 139 results
126.
Go to the next image in the folder
2017-08-06
ഫോൾഡറിലെ അടുത്ത ചിത്രത്തിലേക്ക് പോവുക
127.
Go to the first image in the folder
2017-08-06
ഫോൾഡറിലെ ആദ്യത്തെ ചിത്രത്തിലേക്ക് പോവുക
128.
Go to the last image in the folder
2017-08-06
ഫോൾഡറിലെ അവസാനത്തെ ചിത്രത്തിലേക്ക് പോവുക
129.
Go to a random image in the folder
2017-08-06
ഫോൾഡറിലെ ഏതെങ്കിലുമൊരു ചിത്രത്തിലേക്ക് പോവുക
130.
Show/Hide the image gallery
2017-08-06
ചിത്രഗാലറി കാണിക്കുക/ഒളിപ്പിക്കുക
131.
Rotation
2017-08-06
കറക്കം
132.
Rotate clockwise
2017-08-06
പ്രദക്ഷിണമായി തിരിക്കുക
133.
Rotate counterclockwise
2017-08-06
അപ്രദക്ഷിണമായി തിരിക്കുക
134.
Fullscreen
2017-08-06
പൂർണ്ണവലിപ്പം
135.
Enter/Leave fullscreen
2017-08-06
പൂർണ്ണവലിപ്പത്തിലുള്ള സ്ക്രീൻ സജ്ജമാക്കുക/നിർത്തലാക്കുക
136.
Start/Stop slideshow
2017-08-06
സ്ലൈഡ്ഷോ തുടങ്ങുക/അവസാനിപ്പിക്കുക
137.
Pause slideshow
2017-08-06
സ്ലൈഡ്ഷോ തൽക്കാലത്തേക്ക് നിർത്തുക
139.
Type
2017-08-06
തരം
140.
File Size
2017-08-06
ഫയലിന്റെ വലിപ്പം:‌
141.
Folder
2017-08-06
ഫോൾഡർ
142.
Aperture
2017-08-06
അപ്പർച്ചർ
143.
Exposure
2017-08-06
എക്സ്പോഷർ
144.
ISO
2017-08-06
ISO
145.
Metering
2017-08-06
മീറ്ററിങ്ങ്
147.
Date
2017-08-06
തീയതി
148.
Time
2017-08-06
സമയം
149.
Focal Length
2017-08-06
ഫോക്കൽ ലെങ്ങ്ത്
152.
The color that is used to fill the area behind the image. If the use-background-color key is not set, the color is determined by the active GTK+ theme instead.
2012-09-23
ചിത്രത്തിന് പിന്നിലുള്ള ഭാഗത്തിന്റെ നിറം. use-background-color എന്ന വില സജ്ജീകരിച്ചിട്ടില്ലെങ്കില്‍ നിറം ഇപ്പോഴത്തെ GTK+ തീം തീരുമാനിക്കും.
154.
Whether the image should be interpolated on zoom-out. This leads to better quality but is somewhat slower than non-interpolated images.
2012-09-23
ചിത്രം ചെറുതാക്കുമ്പോള്‍ ഇന്റര്‍പൊളേറ്റ് ചെയ്യണോ വേണ്ടയോ എന്ന്. കാണുന്നത് നന്നായിരിയ്ക്കുമെങ്കിലും ഇന്റര്‍പൊളേറ്റ് ചെയ്യാത്ത ചിത്രങ്ങളേക്കാള്‍ ഇവയുടെ വേഗത കുറവാണു്.
155.
Extrapolate Image
2012-09-23
ചിത്രം എക്ട്രാപോളേറ്റ് ചെയ്യുക
156.
Whether the image should be extrapolated on zoom-in. This leads to blurry quality and is somewhat slower than non-extrapolated images.
2012-09-23
ചിത്രം വലുതാക്കുമ്പോള്‍ എക്സ്ട്രാപൊളേറ്റ് ചെയ്യണോ വേണ്ടയോ എന്ന്. കാണാന്‍ മങ്ങിയത്പൊലെ ഇരിക്കുമെങ്കിലും എക്ട്രാപൊളേറ്റ് ചെയ്യാത്ത ചിത്രങ്ങളേക്കാള്‍ ഇവയുടെ വേഗത കുറവാണു്.
158.
Determines how transparency should be indicated. Valid values are CHECK_PATTERN, COLOR and NONE. If COLOR is chosen, then the trans-color key determines the color value used.
2012-09-23
സുതാര്യത എങ്ങനെ സൂചിപ്പിക്കണമെന്നു തീരുമാനിക്കുന്നു. CHECK_PATTERN(ചെക്ക്‌_പാറ്റേര്‍ണ്‍), COLOR(നിറം), NONE(ഒന്നുമല്ല) എന്നിവ ഉപയോഗിക്കാവുന്ന വിലകളാണു. COLOR(നിറം) തിരഞ്ഞെടുത്താല്‍, trans_color(ട്രാന്‍സ്_നിറം) കീയാണ് ഉപയോഗിക്കേണ്ട നിറത്തിന്റെ വില തീരുമാനിക്കുന്നത്.
166.
If this is active, the color set by the background-color key will be used to fill the area behind the image. If it is not set, the current GTK+ theme will determine the fill color.
2012-09-23
സജീവമാണെങ്കില്‍ ചിത്രത്തിന് പിന്നിലുള്ള ഭാഗത്തിന്റെ നിറമായി use-background-color എന്ന വില ഉപയോഗിക്കും. സജ്ജീകരിച്ചിട്ടില്ലെങ്കില്‍ നിറം ഇപ്പോഴത്തെ GTK+ തീം തീരുമാനിക്കും.
169.
Allow zoom greater than 100% initially
2017-08-06
തുടക്കത്തില്‍ 100%-ഇൽ കൂടുതല്‍ വലുതാകുവാന്‍ അനുവദിക്കുക
170.
If this is set to FALSE small images will not be stretched to fit into the screen initially.
2017-08-06
ഇത് 'വേണ്ട' ആക്കിയാല്‍ ചെറിയ ചിത്രങ്ങള്‍ സ്ക്രീനില്‍ നിവര്‍ത്തുകയില്ല.
175.
Image gallery pane position. Set to 0 for bottom; 1 for left; 2 for top; 3 for right.
2017-08-06
ചിത്രശേഖരണ പാളിയുടെ സ്ഥാനം. താഴെയാക്കാന്‍ 0;ഇടതു വശത്തേക്കാക്കാന്‍ 1 ; വലതു വശത്തേക്കാക്കാന്‍ 3.
2012-09-23
ചിത്രശേഖരണ പാളിയുടെ സ്ഥാനം. താഴെയാക്കാന്‍ 0;ഇടതു വശത്തേക്കാക്കാന്‍ 1 ; വലതു വശത്തേക്കാക്കാന്‍ 3,
176.
Whether the image gallery pane should be resizable.
2017-08-06
ചിത്രശേഖരണ പാളി വലിപ്പം മാറ്റാവുന്നതാണോ എന്ന്.
2012-09-23
ചിത്രശേഖരണ പാളി വലിപ്പം മാറ്റാവുന്നതാണോ എന്ന്
179.
Close main window without asking to save changes.
2012-09-23
മാറ്റങ്ങള്‍ സൂക്ഷിക്കാന്‍ പറയാതെ തന്നെ ജാലകം അടയ്ക്കാന്‍ കഴിയും.
180.
Trash images without asking
2012-09-23
ചോദിക്കാതെ ചിത്രങ്ങള്‍ ചവറ്റുകുട്ടയില്‍ ആക്കുക
181.
If activated, Eye of GNOME won’t ask for confirmation when moving images to the trash. It will still ask if any of the files cannot be moved to the trash and would be deleted instead.
2017-08-06
സജീവമെങ്കിൽ, ഐ ഓഫ് ഗ്നോം ചിത്രങ്ങള്‍ ചവറ്റുകുട്ടയിലേക്ക് നീക്കുന്നത് വീണ്ടും ഉറപ്പുവരുത്തുന്നതല്ല. പക്ഷേ, ഏതെങ്കിലും ഫയൽ ചവറ്റുകുട്ടയിലേക്ക് നീക്കാൻ സാധിക്കില്ല പകരം നീക്കം ചെയ്യാനേ സാധിക്കൂ എങ്കിൽ അത് ചോദിക്കുന്നതായിരിക്കും.
182.
Whether the file chooser should show the user’s pictures folder if no images are loaded.
2017-08-06
ചിത്രങ്ങളൊന്നും ലഭ്യമല്ലെങ്കിൽ ഉപയോക്താവിന്റെ ചിത്രങ്ങളുടെ ഫോൾഡർ പ്രദർശ്ശിപ്പിക്കണോ എന്ന്.
183.
If activated and no image is loaded in the active window, the file chooser will display the user’s pictures folder using the XDG special user directories. If deactivated or the pictures folder has not been set up, it will show the current working directory.
2017-08-06
സജീവമെങ്കിൽ കൂടാതെ ചിത്രങ്ങളൊന്നും ലഭ്യമല്ല എങ്കിൽ XDG പ്രത്യേക ഉപയോക്താവിന്റെ ഫോൾഡർ ഉപയോഗിച്ച് ഉപയോക്താവിന്റെ ചിത്രങ്ങളുടെ ഫോൾഡർ പ്രദർശ്ശിപ്പിക്കും. നിർജ്ജീവം അല്ലെങ്കിൽ ചിത്രങ്ങളുടെ ഫോൾഡർ ക്രമീകരിച്ചിട്ടില്ലയെങ്കിൽ നിലവിലുള്ള ഡയറക്ടറി പ്രദർശ്ശിപിക്കും.
185.
If activated, the detailed metadata list in the properties dialog will be moved to its own page in the dialog. This should make the dialog more usable on smaller screens, e.g. as used by netbooks. If disabled, the widget will be embedded on the “Metadata” page.
2017-08-06
സജീവമെങ്കില്‍, വിശേഷതകളുടെ ജാലകത്തിലുള്ള വിശദമായ മെറ്റഡേറ്റയുടെ പട്ടിക, ജാലകത്തിലുള്ള അതിന്റെ സ്വന്തം താളിലേക്ക് നീക്കുന്നു. നെറ്റ്ബുക്കുകൾ മുതലായവ ഉപയോഗിക്കുന്ന ചെറിയ സ്ക്രീനുകളില്‍ ഇതു് ഡയലോഗിനെ കൂടുതല്‍ ഉപയോഗപ്രദമാക്കുന്നു. നിര്‍ജീവമെങ്കില്‍, വിഡ്ജറ്റ് "മെറ്റഡേറ്റാ" താളില്‍ ഉള്‍പ്പെടുത്തുന്നു.
187.
List of active plugins. It doesn’t contain the “Location” of the active plugins. See the .eog-plugin file for obtaining the “Location” of a given plugin.
2017-08-06
സജീവമായ പ്ലഗിനുകളുടെ പട്ടിക. സജീവമായ പട്ടികകളുടെ "സ്ഥാനം" ഇതിലില്ല. ഒരു പ്ലഗിന്റെ "സ്ഥാനം" ലഭിക്കുവാന്‍. eog-plugin ഫയല്‍ കാണുക.
193.
_Best fit
2017-08-06
അനുയോജ്യമായ വലുപ്പം (_B)
195.
view-fullscreen
2018-10-10
view-fullscreen
198.
view-refresh
2018-10-10
view-refresh
204.
If you don’t save, your changes will be lost.
2017-08-06
സൂക്ഷിച്ചില്ലയെങ്കിൽ, താങ്കളുടെ മാറ്റങ്ങൾ നഷ്ടമായേക്കും.
205.
Save changes to image “%s” before closing?
2017-08-06
അടയ്ക്കുന്നതിനുമുമ്പ് "%s" അന്ന ചിത്രത്തിനു വരുത്തിയ മാറ്റങ്ങൾ‌ സൂക്ഷിക്കണോ?
208.
If you don’t save, all your changes will be lost.
2017-08-06
സൂക്ഷിച്ചില്ലയെങ്കിൽ, താങ്കളുടെ മാറ്റങ്ങൾ നഷ്ടമായേക്കും.
210.
Open with _Document Viewer
2017-08-06
ഡോക്യുമെന്റ് വ്യൂവർ ഉപയോഗിച്ച് തുറക്കുക (_D)
211.
Could not load image “%s”.
2017-08-06
"%s" തുറക്കുവാന്‍ സാധിച്ചില്ല.
212.
Could not save image “%s”.
2017-08-06
"%s" സൂക്ഷിക്കുവാൻ സാധിച്ചില്ല.