Translations by Anish A

Anish A has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 139 results
~
eog
2018-10-10
eog
~
Open _With
2017-08-06
ഒരു പ്രയോഗം ഉപയോഗിച്ച് തുറക്കുക (_W)
~
_Quit
2012-09-23
_‌പുറത്ത് കടക്കുക
3.
The Eye of GNOME is the official image viewer for the GNOME desktop. It integrates with the GTK+ look and feel of GNOME, and supports many image formats for viewing single images or images in a collection.
2017-08-06
ഗ്നോം പണിയിടത്തിലെ ഔദ്യോഗിക ചിത്രദർശിനിയാണ് ഐ ഓഫ് ഗ്നോം. അത് ഗ്നോമിന്റെ GTK+ കെട്ടും മട്ടുമായി ചേർന്നുനിൽക്കുകയും, ഒറ്റയ്ക്കുള്ളതോ, കൂട്ടത്തിലുള്ളതോ ആയ ചിത്രങ്ങളുടെ പ്രദർശനത്തിനുവേണ്ടി നിരവധി ചിത്രതരങ്ങൾ പിന്തുണയ്ക്കുകയും ചെയ്യുന്നു.
4.
The Eye of GNOME also allows to view the images in a fullscreen slideshow mode or set an image as the desktop wallpaper. It reads the camera tags to automatically rotate your images in the correct portrait or landscape orientation.
2017-08-06
ഐ ഓഫ് ഗ്നോം ചിത്രങ്ങളെ പൂർണ്ണവലിപ്പത്തിലുള്ള ഒരു സ്ലൈഡ്‌ഷോ രീതിയിൽ കാണുവാനും ഒരു ചിത്രത്തെ പണിയിട പശ്ചാത്തലമായി ക്രമീകരിക്കുവാനും അനുവദിക്കുന്നു. ഇത് കാമറ ടാഗുകൾ വായിച്ച് താങ്കളുടെ ചിത്രങ്ങളെ ശരിയായ പോർട്രെയിറ്റ് അല്ലെങ്കിൽ ലാൻഡ്സ്കേപ്പ് ക്രമീകരണത്തിൽ തിരിക്കുകയും ചെയ്യുന്നു.
7.
Picture;Slideshow;Graphics;
2012-10-12
ചിത്രം;സ്ലൈഡ്ഷോ;ഗ്രാഫിക്സ്;
8.
_Open…
2017-08-06
തുറക്കുക (_O)…
11.
Save _As…
2017-08-06
പേരു് മാറ്റി സൂക്ഷിയ്ക്കുക (_A)…
12.
_Print…
2017-08-06
അച്ചടിയ്ക്കുക (_P)…
13.
Set as Wa_llpaper
2013-02-03
_ചുമര്‍ച്ചിത്രമായി ക്രമീകരിക്കുക
15.
Sli_deshow
2017-08-06
സ്ലൈഡ്ഷോ (_d)
17.
S_ide Pane
2017-08-06
വശത്തുള്ള പാളി (_i)
18.
Image _Gallery
2017-08-06
ചിത്ര ഗാലറി (_G)
19.
S_tatus Bar
2017-08-06
അവസ്ഥാ പട്ട (_t)
21.
_Keyboard Shortcuts
2017-08-06
കീബോർഡ് എളുപ്പവഴികൾ
23.
_About Image Viewer
2012-09-23
ചിത്ര ദര്‍ശിനിയെ _കുറിച്ച്
40.
Camera Model:
2017-08-06
ക്യാമറ മോഡല്‍:
51.
Save _As
2017-08-06
പേരു് മാറ്റി‌ സൂക്ഷിയ്ക്കുക (_A)
54.
_Filename format:
2017-08-06
ഫയലിന്റെ പേരിന്റെ രീതി (_F):
55.
_Destination folder:
2017-08-06
ലക്ഷ്യസ്ഥാനം (_D):
57.
File Path Specifications
2012-09-23
ഫയല്‍ വഴിയുടെ പ്രത്യേകതകള്‍
58.
_Start counter at:
2017-08-06
കൌണ്ടര്‍ ആരംഭിക്കേണ്ടത് (_S):
59.
_Replace spaces with underscores
2017-08-06
സ്പെയിസുകള്‍ അണ്ടർസ്കോര്‍ ഉപയോഗിച്ച് മാറ്റുക (_R)
63.
File Name Preview
2012-09-23
ഫയലിന്റെ പേര് സ്ക്രീനില്‍ കാണുക
66.
Smooth images when zoomed _out
2017-08-06
ചെറിയ വലിപ്പത്തിൽ കാണുമ്പോൾ ചിത്രങ്ങൾ മിനുക്കുക (_o)
67.
Smooth images when zoomed _in
2017-08-06
വലിയ വലിപ്പത്തിൽ കാണുമ്പോൾ ചിത്രങ്ങൾ മിനുക്കുക (_i)
81.
_Time between images:
2012-09-23
ചിത്രങ്ങള്‍ക്കിടയിലുള്ള _സമയം:
100.
Rotate Counter_clockwise
2017-08-06
അപ്രദക്ഷിണമായി തിരിക്കുക
103.
Changes the visibility of the image gallery pane in the current window
2012-09-23
നിലവിലുള്ള ജാലകത്തിന്റെ ചിത്ര ശേഖരണ പാളിയുടെ ദ്രശ്യത മാറ്റുന്നു
105.
Pause or resume the slideshow
2012-09-23
സ്ലൈഡ്ഷോ പ്രവര്‍ത്തിപ്പിക്കുക / താല്‍കാലത്തേക്ക് നിര്‍ത്തുക
106.
_Leave Fullscreen
2017-08-06
പൂർണ്ണവലിപ്പം ഉപേക്ഷിക്കുക (_L)
107.
Leave fullscreen mode
2017-08-06
പൂർണ്ണവലിപ്പത്തിലുള്ള രീതി ഉപേക്ഷിക്കുക
108.
General
2017-08-06
പൊതുവായത്
109.
Open an image file
2017-08-06
ഒരു ചിത്രഫയല്‍ തുറക്കുക
110.
Save the image
2017-08-06
ചിത്രം സൂക്ഷിക്കുക
111.
Save the image with a new file name
2017-08-06
ചിത്രം മറ്റൊരു പേരിൽ സൂക്ഷിക്കുക
112.
Print the current image
2017-08-06
തിരഞ്ഞെടുത്ത ചിത്രം അച്ചടിക്കുക
113.
Close the current window
2017-08-06
നിലവിലുള്ള ജാലകം അടയ്ക്കുക
114.
Close all windows
2017-08-06
എല്ലാ ജാലകങ്ങളും അടയ്ക്കുക
115.
Set the image as desktop background
2017-08-06
ചിത്രം പണിയിടപശ്ചാത്തലമായി ക്രമീകരിക്കുക
116.
Show image properties dialog
2017-08-06
ചിത്രത്തിന്റെ ഗുണഗണങ്ങള്‍ കാണിക്കുക
117.
Show/Hide the sidebar
2017-08-06
വശത്തുള്ള പട്ട തുറക്കുക/അടയ്ക്കുക
118.
Open the application manual
2017-08-06
പ്രയോഗത്തിനുള്ള സഹായം തുറക്കുക
119.
Zoom
2017-08-06
വലുതാക്കുക
120.
Zoom in
2017-08-06
വലുതാക്കുക
121.
Zoom out
2017-08-06
ചെറുതാക്കുക
122.
Actual size
2017-08-06
ശരിയായ വലിപ്പം
123.
Best fit
2017-08-06
അനുയോജ്യമായ വലുപ്പം
124.
Browsing Images
2017-08-06
ചിത്രങ്ങൾ തിരയുക
125.
Go to the previous image in the folder
2017-08-06
ഫോൾഡറിലെ ഇതിനു മുമ്പുള്ള ചിത്രത്തിലേക്ക് പോവുക