Translations by Anish A

Anish A has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

101139 of 139 results
213.
No images found in “%s”.
2017-08-06
"%s" എന്നതിൽ ചിത്രങ്ങളൊന്നും ലഭ്യമായില്ല.
215.
This image contains multiple pages. Image Viewer displays only the first page. Do you want to open the image with the Document Viewer to see all pages?
2017-08-06
ഈ ചിത്രത്തിൽ ഒന്നിലധികം താളുകളുണ്ട്. ഇമേജ് വ്യൂവർ ആദ്യ താൾ മാത്രമേ പ്രദർശിപ്പിക്കൂ. താങ്കൾക്ക് എല്ലാ താളുകളും കാണാൻ ഈ ചിത്രം ഡോക്യുമെന്റ് വ്യൂവറിൽ തുറക്കണോ?
216.
This image contains multiple pages. Image Viewer displays only the first page. You may want to install the Document Viewer to see all pages.
2017-08-06
ഈ ചിത്രത്തിൽ ഒന്നിലധികം താളുകളുണ്ട്. ഇമേജ് വ്യൂവർ ആദ്യ താൾ മാത്രമേ പ്രദർശിപ്പിക്കൂ. താങ്കൾക്ക് എല്ലാ താളുകളും കാണാൻ ഡോക്യുമെന്റ് വ്യൂവർ ചേർക്കേണ്ടതായി വന്നേക്കും.
220.
Image Viewer could not determine a supported writable file format based on the filename.
2012-09-23
ഫയല്‍ പേരു ഉപയോഗിച്ച് എഴുതാവുന്ന ഫയല്‍ കണ്ടുപിടിക്കാന്‍ ഗ്നോം മിഴിയ്ക്കു് കഴിഞ്ഞില്ല.
226.
_Open
2017-08-06
തുറക്കുക (_O)
230.
Transformation on unloaded image.
2017-08-06
ലോഡ് ചെയ്യാത്ത ചിത്രത്തിൽ പരിവര്‍ത്തനം ചെയ്യുക.
237.
Couldn’t create temporary file for saving: %s
2017-08-06
സൂക്ഷിക്കുന്നതിനായി താല്‍ക്കാലിക ഫയല്‍ നിര്‍മ്മിക്കുവാന്‍ സാധ്യമായില്ല: %s
238.
Couldn’t allocate memory for loading JPEG file
2017-08-06
JPEG ഫയല്‍ ലഭ്യമാക്കുന്നതിനായി മെമ്മറി മാറ്റിവയ്ക്കുവാന്‍ സാധ്യമായില്ല
254.
%i × %i pixel
%i × %i pixels
2017-08-06
%i × %i പിക്സല്‍
%i × %i പിക്സലുകൾ
257.
%X
2017-08-06
%X
258.
%lu second
%lu seconds
2012-09-23
%lu സെക്കന്റ്
%lu സെക്കന്റുകള്‍
261.
The image whose printing properties will be set up
2012-09-23
അച്ചടി ക്രമീകരണങ്ങള്‍ ചെയ്യേണ്ടുന്ന ചിത്രം
286.
Could not display help for Image Viewer
2012-09-23
ഈ പ്രയോഗത്തിനുള്ള സഹായം കാണിയ്ക്കാന്‍ കഴിഞ്ഞില്ല
288.
%i × %i pixel %s %i%%
%i × %i pixels %s %i%%
2012-09-23
%i × %i പിക്സല്‍ %s %i%%
%i × %i പിക്സലുകള്‍ %s %i%%
290.
The image “%s” has been modified by an external application. Would you like to reload it?
2017-08-06
"%s" എന്ന ചിത്രത്തിൽ പുറമേയുള്ള പ്രയോഗങ്ങള്‍ മാറ്റം വരുത്തി. ഇത് വീണ്ടും ലോഡ് ചെയ്യട്ടെ?
291.
Saving image “%s” (%u/%u)
2017-08-06
ചിത്രം "%s" (%u/%u) സൂക്ഷിക്കുന്നു
292.
Opening image “%s”
2017-08-06
ഈ ചിത്രം തുറക്കുന്നു: "%s"
293.
Viewing a slideshow
2013-02-03
സ്ലൈഡ്‌ഷോ കാണുക
296.
_Open Background Preferences
2012-09-23
_പശ്ചാത്തല മുന്‍ഗണനകള്‍ തുറക്കുക
297.
The image “%s” has been set as Desktop Background. Would you like to modify its appearance?
2017-08-06
"%s" എന്ന ചിത്രത്തിനെ പണിയിടപശ്ചാത്തലമായി ക്രമീകരിച്ചു. അതിന്റെ പ്രദർശനരീതിയിൽ മാറ്റം വരുത്തണോ?
299.
Are you sure you want to remove “%s” permanently?
2017-08-06
നിങ്ങള്‍ക്ക് "%s" എന്നെന്നേക്കുമായി നീക്കം ചെയ്യണം എന്നുറപ്പാണോ?
300.
Are you sure you want to remove the selected image permanently?
Are you sure you want to remove the %d selected images permanently?
2017-08-06
നിങ്ങള്‍ക്ക് തിരഞ്ഞെടുത്ത ചിത്രം എന്നെന്നേക്കുമായി നീക്കം ചെയ്യണം എന്നുറപ്പാണോ?
നിങ്ങള്‍ക്ക് തിരഞ്ഞെടുത്ത %d ചിത്രങ്ങൾ എന്നെന്നേക്കുമായി നീക്കം ചെയ്യണം എന്നുറപ്പാണോ?
301.
_Delete
2017-08-06
നീക്കം ചെയ്യുക (_D)
302.
_Yes
2017-08-06
ശരി (_Y)
303.
Do _not ask again during this session
2017-08-06
ഈ സെഷനില്‍ ഇനി ചോദിക്കരുതു് (‌_n)
304.
Couldn’t retrieve image file
2017-08-06
ചിത്രം ലഭ്യമാക്കാൻ സാധിച്ചില്ല
305.
Couldn’t retrieve image file information
2017-08-06
ചിത്രത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ സാധിച്ചില്ല
306.
Couldn’t delete file
2017-08-06
ഫയൽ നീക്കം ചെയ്യാൻ സാധിച്ചില്ല
308.
Are you sure you want to move “%s” to the trash?
2017-08-06
നിങ്ങള്‍ക്ക് "%s" ചവറ്റുകുട്ടയിലേക്ക് നീക്കണം എന്നുറപ്പാണോ?
309.
A trash for “%s” couldn’t be found. Do you want to remove this image permanently?
2017-08-06
"%s" ഇതിനുള്ള ചവറ്റുകുട്ട ലഭ്യമാക്കുവാന്‍ സാധ്യമായില്ല. നിങ്ങള്‍ക്കു് ഈ ചിത്രം എന്നന്നേക്കുമായി നീക്കം ചെയ്യണമോ?
311.
Some of the selected images can’t be moved to the trash and will be removed permanently. Are you sure you want to proceed?
2017-08-06
തെരഞ്ഞെടുത്തവയിൽ ചില ചിത്രങ്ങള്‍ ചവറ്റുകുട്ടയിലേക്കു് നീക്കുവാന്‍ സാധ്യമല്ല, ആയതിനാൽ അവ എന്നേക്കുമായി നീക്കം ചെയ്യപ്പെടുന്നതായിരിക്കും. നിങ്ങള്‍ക്കു് തുടരണമെന്നുറപ്പാണോ?
312.
Couldn’t access trash.
2017-08-06
ചവറ്റുകുട്ട ലഭ്യമല്ല.
313.
Shrink or enlarge the current image
2017-08-06
ചിത്രം ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യുക
315.
Properties
2017-08-06
ഗുണഗണങ്ങള്‍
316.
The GNOME image viewer.
2017-08-06
ഗ്നോം ചിത്രദര്‍ശിനി.
318.
%d%%
2017-08-06
%d%%
324.
Open in a single window, if multiple windows are open the first one is used
2012-09-23
ഒരു ജാലകത്തില്‍ തുറക്കുക, ഒന്നില്‍ കൂടുതല്‍ തുറന്നിട്ടുണ്ടെങ്കില്‍ ആദ്യത്തേത് ഉപയോഗിക്കുന്നു
325.
Show the application’s version
2017-08-06
പ്രയോഗത്തിന്റെ പതിപ്പു് കാണിയ്ക്കുക
327.
Run “%s --help” to see a full list of available command line options.
2017-08-06
ലഭ്യമായ കമാന്‍ഡ് ലൈന്‍ ഉപാധികള്‍ക്കായി '%s --help' കാണുക.