Translations by Anivar Aravind

Anivar Aravind has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

113 of 13 results
2.
For security reasons, on platforms which have _IceTcpTransNoListen() (XFree86 systems), gnome-session does not listen for connections on TCP ports. This option will allow connections from (authorized) remote hosts. gnome-session must be restarted for this to take effect.
2007-03-31
സുരക്ഷാ കാരണങ്ങളാല്‍ _IceTcpTransNoListen() (XFree86 സിസ്റ്റമുകള്‍) ഉളള പ്ളാറ്റ്‌ഫോമുകളില്‍ TCP പോര്‍ട്ടുകളിലുളള കണക്ഷനുകളെ gnome-session ശ്രദ്ധിക്കാറില്ല. (അംഗീകാരമുളള)വിദൂര ഹോസ്റ്റുകളില്‍ നിന്നുളള കണക്ഷനുകള്‍ ഈ ഉപാധി അനുവദിച്ചുകൊടുക്കുന്നു. ഇത് പ്രയോഗത്തില്‍ വരുത്തുന്നതിനായി gnome-session വീണ്ടും ആരംഭിക്കേണ്ടതാണ്
3.
If enabled, gnome-session will prompt the user before ending a session.
2007-03-31
പ്രവര്‍ത്തന സജ്ജമാണെങ്കില്‍, സെഷന്‍ അവസാനിക്കുന്നതിന് മുന്‍പ് gnome-session ഉപയോക്താവിനെ അറിയിക്കുന്നതാണ്.
4.
If enabled, gnome-session will save the session automatically. Otherwise, the logout dialog will have an option to save the session.
2007-03-31
പ്രവര്‍ത്തന സജ്ജമാണെങ്കില്‍, gnome-session സ്വയമേ ഈ സെഷന്‍ സംരക്ഷിക്കുന്നതാണ്. അല്ലായെങ്കില്‍, സെഷന്‍ സംരക്ഷിക്കുവാനുളള ഉപാധി, പുറത്തുകടക്കല്‍ നിര്‍‌ദ്ദേശത്തില്‍ ഉണ്ടാവുന്നതാണ്.
6.
Preferred Image to use for login splash screen
2007-03-31
മിന്നല്‍ തിരശ്ശീലയ്ക്ക് ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്ന ചിത്രം
8.
Selected option in the log out dialog
2007-03-31
പുറത്തുകടക്കല്‍ നിര്‍‌ദ്ദേശത്തില്‍ തിരഞ്ഞെടുത്തിരിക്കുന്ന ഉപാധി
9.
Show the splash screen
2007-03-31
മിന്നല്‍ തിരശ്ശീല കാണിക്കുക
10.
Show the splash screen when the session starts up
2007-03-31
അവസ്ഥ ആരംഭിക്കുമ്പോള്‍ മിന്നല്‍ തിരശ്ശീല കാണിക്കുക
11.
This is a relative path value based off the $datadir/pixmaps/ directory. Sub-directories and image names are valid values. Changing this value will effect the next session login.
2007-03-31
ഈ വിലാസത്തിന് $datadir/pixmaps/ കൂടയില്‍ അടിസ്ഥാനമില്ല. ഉപകൂടകളും ചിത്രങ്ങളുടെ പേരുകളും ശരിയായ വിലകളാണ്. ഇതില്‍ വരുത്തുന്ന മാറ്റങ്ങള്‍ അടുത്ത വട്ടം അകത്തുകടക്കുമ്പോള്‍ ബാധിക്കുന്നതാണ്.
12.
This is the option that will be selected in the logout dialog, valid values are "logout" for logging out, "shutdown" for halting the system and "restart" for restarting the system.
2007-03-31
പുറത്തുപോകല്‍ നിര്‍‌ദ്ദേശത്തിനായി തിരഞ്ഞെടുക്കുന്ന ഉപാധി ഇതായിരിക്കും. പുറത്തേക്ക് പോകുന്നതിന് "പുറത്ത് പോവുക", കമ്പ്യൂട്ടര്‍ നിര്‍ത്തുന്നതിന് "കമ്പ്യൂട്ടര്‍ അടച്ചു പൂട്ടുക", കമ്പ്യൂട്ടര്‍ വീണ്ടും തുടങ്ങുന്നതിനായി "വീണ്ടും തുടങ്ങുക" എന്നിവയാണ് ശരിയായ മൂല്ല്യങ്ങള്‍.
14.
The order in which applications are started in the session.
2007-04-04
അവസ്ഥയില്‍ പ്രയോഗങ്ങള്‍ തുടങ്ങുന്ന ക്രമം
15.
What happens to the application when it exits.
2007-04-04
പ്രയോഗം അവസാനിക്കുമ്പോള്‍ അതിന് എന്ത് സംഭവിക്കുന്നു.
87.
Sessions
2007-03-31
അവസ്ഥകള്‍
103.
Configure your sessions
2007-03-31
നിങ്ങളുടെ അവസ്ഥകള്‍ ക്രമീകരിക്കുക