Browsing Malayalam translation

8 of 79 results
8.
GNOME Screenshot is a simple utility that lets you take pictures of your computer screen. Screenshots can be of your whole screen, any specific application, or a selected rectangular area. You can also copy the captured screenshot directly into the GNOME clipboard and paste it into other applications.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ജാലകത്തിന്റെ തത്സമയ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന പ്രയോഗമാണ് ഗ്നോം സ്ക്രീന്‍ഷോട്ട്. ഇത്തരത്തിലെടുക്കുന്ന ചിത്രങ്ങള്‍ ജാലകം മുഴുവനുമോ , സൂചിപ്പിച്ച പ്രയോഗങ്ങളുടെ ചിത്രങ്ങളോ, അല്ലെങ്കില്‍ കൃത്യമായ ഭാഗങ്ങളുടെയോ ചിത്രം ആവാം. നിങ്ങള്‍ക്ക് ഈ ചിത്രങ്ങള്‍ ഗ്നോം ക്ലിപ്പ്ബോഡില്‍ പകര്‍ത്തി മറ്റ് പ്രയോഗങ്ങളില്‍ ഉപയോഗിക്കാം.
Translated by balasankarc
Located in data/org.gnome.Screenshot.metainfo.xml.in:11
8 of 79 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.