Translations by Santhosh Thottingal

Santhosh Thottingal has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 277 results
13.
Always use the location entry, instead of the pathbar
2008-03-30
സ്ഥലസൂചനാപട്ടയ്ക്കു് പകരം സ്ഥലത്തിന്റെ പേരു് എപ്പോഴും ഉപയോഗിക്കുക
2007-09-23
സ്ഥലസൂചനാപട്ടക്ക് പകരം സ്ഥലത്തിന്റെ പേര് എപ്പോഴും ഉപയോഗിക്കുക
14.
If set to true, then Nautilus browser windows will always use a textual input entry for the location toolbar, instead of the pathbar.
2007-09-23
ശരി എന്നു ക്രമീകരിയ്ക്കുകയാണെങ്കില്‍, നോട്ടിലസ് ബ്രൌസര്‍ ജാലകങ്ങള്‍ സ്ഥലസൂചികാപട്ടയില്‍ എല്ലായ്പോഴും വാചകഫലകം കാണിക്കും
24.
If set to true, then Nautilus will ask for confirmation when you attempt to delete files, or empty the Trash.
2008-03-30
ശരി ആയി ക്രമികരിച്ചാല്‍, നിങ്ങള്‍ ഫയലുകള്‍ നീക്കം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ചവറ്റുകുട്ട വെടിപ്പാക്കുമ്പോള്‍ നോട്ടിലസ് അതു് വീണ്ടും ഉറപ്പാക്കുന്നതിന് നിങ്ങളോടു് ആവശ്യപ്പെടും.
2007-09-23
ശരി ആയി ക്രമികരിച്ചാല്‍, നിങ്ങള്‍ ഫയലുകള്‍ നീക്കം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ചവറ്റുകുട്ട വെടിപ്പാക്കുമ്പോള്‍ നോട്ടിലസ് അത് വീണ്ടും ഉറപ്പാക്കുന്നതിന് നിങ്ങളോട് ആവശ്യപ്പെടും.
25.
When to show number of items in a folder
2008-03-30
കൂടിലുളള വസ്തുക്കളുടെ എണ്ണം കാണിക്കേണ്ടതു് എപ്പോള്‍
2007-09-23
കൂടിലുളള വസ്തുക്കളുടെ എണ്ണം കാണിക്കേണ്ടത് എപ്പോള്‍
27.
Type of click used to launch/open files
2007-09-23
ഫയലുകള്‍ തുറക്കുന്നതിനായി ഉപയോഗിക്കുന്ന ക്ലിക്കിന്റെ സമ്പ്രദായം
29.
What to do with executable text files when activated
2007-09-23
നടപ്പിലാക്കാവുന്ന ടെക്സ്റ്റ് രചനകള്‍ തൊടുത്താല്‍ എന്തു ചെയ്യണം
43.
Maximum image size for thumbnailing
2007-09-23
നഖചിത്രമാക്കാവുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വലുപ്പം
45.
Default sort order
2007-09-23
സ്വതവേയുളള ക്രമം
49.
Default folder viewer
2007-09-23
കൂടയുടെ സ്വതവേയുള്ള കാഴ്ച
2007-09-23
കൂടയുടെ സ്വതവേയുള്ള കാഴ്ച
51.
Whether to show hidden files
2008-03-30
അദൃശ്യമായ ഫയലുകള്‍ കാണിക്കണമോ എന്നു്
65.
List of possible captions on icons
2007-09-23
സൂചനാചിത്രങ്ങളില്‍ സാധ്യമാകുന്ന തലക്കെട്ടുകള്‍
67.
Default icon zoom level
2008-03-30
സൂചനാചിത്രങ്ങളുടെ സ്വതവേയുള്ള വലിപ്പത്തിന്റെ തോതു്
2007-09-23
സൂചനാചിത്രങ്ങളുടെ സ്വതവേയുള്ള വലിപ്പത്തിന്റെ തോത്
68.
Default zoom level used by the icon view.
2008-03-30
സൂചനാചിത്ര പ്രദര്‍ശനരീതിയില്‍ സ്വതവേയുള്ള വലിപ്പത്തിന്റെ തോതു്
2007-09-23
സൂചനാചിത്ര പ്രദര്‍ശനരീതിയില്‍ സ്വതവേയുള്ള വലിപ്പത്തിന്റെ തോത്
69.
Default Thumbnail Icon Size
2007-09-23
സ്വതവേയുള്ള നഖചിത്രത്തിന്റെ വലിപ്പം
73.
Default list zoom level
2008-03-30
പട്ടികാ പ്രദര്‍ശനരീതിയില്‍ സ്വതവേയുള്ള വലിപ്പത്തിന്റെ തോതു്
2008-01-15
പട്ടികാ പ്രദര്‍ശനരീതിയില്‍ സ്വതവേയുള്ള വലിപ്പത്തിന്റെ തോത്
74.
Default zoom level used by the list view.
2008-03-30
പട്ടികാ പ്രദര്‍ശനരീതിയില്‍ സ്വതവേയുള്ള വലിപ്പത്തിന്റെ തോതു്
2007-09-23
പട്ടികാ പ്രദര്‍ശനരീതിയില്‍ സ്വതവേയുള്ള വലിപ്പത്തിന്റെ തോത്
75.
Default list of columns visible in the list view
2007-09-23
പട്ടികാ പ്രദര്‍ശനരീതിയില്‍ കാണുവാന്‍ സാധ്യമാകുന്ന സ്വതവേയുള്ള കോളങ്ങള്‍
76.
Default list of columns visible in the list view.
2008-01-15
പട്ടികാ പ്രദര്‍ശനരീതിയില്‍ കാണുവാന്‍ സാധ്യമാകുന്ന സ്വതവേയുള്ള കോളങ്ങള്‍
77.
Default column order in the list view
2007-09-23
പട്ടികാ പ്രദര്‍ശനരീതിയില്‍ നിരകളുടെ സ്വതവേയുള്ള ക്രമം
78.
Default column order in the list view.
2007-09-23
പട്ടികാ പ്രദര്‍ശനരീതിയില്‍ നിരകളുടെ സ്വതവേയുള്ള ക്രമം
82.
Desktop font
2007-09-23
പണിയിടത്തിലെ അക്ഷരരൂപം
83.
The font description used for the icons on the desktop.
2007-09-23
പണിയിടത്തിലുളള സൂചനാചിത്രങ്ങള്‍ക്കായി ഉപയോഗിക്കുന്ന അക്ഷരരൂപത്തിന്റെ വിവരണം.
84.
Home icon visible on desktop
2007-09-23
പണിയിടത്തില്‍ ദൃശ്യമായ ആസ്ഥാന സൂചനാചിത്രം
85.
If this is set to true, an icon linking to the home folder will be put on the desktop.
2008-03-30
ഇതു് ശരി എന്നു ക്രമീകരിച്ചാല്‍, ആസ്ഥാന കൂടിനെ സൂചിപ്പിക്കുന്ന സൂചനാചിത്രങ്ങള്‍ പണിയിടത്തിലാവും കാണുക
2007-09-23
ഇത് ശരി എന്നു ക്രമീകരിച്ചാല്‍, ആസ്ഥാന കൂടിനെ സൂചിപ്പിക്കുന്ന സൂചനാചിത്രങ്ങള്‍ പണിയിടത്തിലാവും കാണുക
86.
Trash icon visible on desktop
2007-09-23
പണിയിടത്തില്‍ ദൃശ്യമായ ചവറ്റുകുട്ടയുടെ സൂചനാചിത്രം
88.
Show mounted volumes on the desktop
2008-03-30
പണിയിടത്തില്‍ മൌണ്ടു് ചെയ്ത വോള്യമുകള്‍ കാണിക്കുക
2007-09-23
പണിയിടത്തില്‍ മൌണ്ട് ചെയ്ത വോള്യമുകള്‍ കാണിക്കുക
89.
If this is set to true, icons linking to mounted volumes will be put on the desktop.
2008-03-30
ഇതു് ശരി എന്നു ക്രമീകരിച്ചാല്‍, മൌണ്ടു് ചെയ്തിരിയ്ക്കുന്ന വോള്യമുകളെ സൂചിപ്പിക്കുന്ന സൂചനാചിത്രങ്ങള്‍ പണിയിടത്തിലാവും കാണുക
2007-09-23
ഇത് ശരി എന്നു ക്രമീകരിച്ചാല്‍, മൌണ്ട് ചെയ്തിരിക്കുന്ന വോള്യമുകളെ സൂചിപ്പിക്കുന്ന സൂചനാചിത്രങ്ങള്‍ പണിയിടത്തിലാവും കാണുക
90.
Network Servers icon visible on the desktop
2008-03-30
പണിയിടത്തില്‍ ദൃശ്യമായ നെറ്റ്‌വര്‍ക്കു് സര്‍വറുകളുടെ സൂചനാചിത്രങ്ങള്‍
2007-09-23
പണിയിടത്തില്‍ ദൃശ്യമായ നെറ്റ്‌വര്‍ക്ക് സര്‍വറുകളുടെ സൂചനാചിത്രങ്ങള്‍
91.
If this is set to true, an icon linking to the Network Servers view will be put on the desktop.
2008-03-30
ഇതു് ശരി എന്നു ക്രമീകരിച്ചാല്‍, നെറ്റ്‌വര്‍ക്കു് സര്‍വറുകളെ സൂചിപ്പിക്കുന്ന സൂചനാചിത്രങ്ങള്‍ പണിയിടത്തിലാവും കാണുക
2007-09-23
ഇത് ശരി എന്നു ക്രമീകരിച്ചാല്‍, നെറ്റ്‌വര്‍ക്ക് സര്‍വറുകളെ സൂചിപ്പിക്കുന്ന സൂചനാചിത്രങ്ങള്‍ പണിയിടത്തിലാവും കാണുക
93.
Desktop home icon name
2008-03-30
പണിയിടത്തിലെ ആസ്ഥാന സൂചനാചിത്രത്തിന്റെ പേരു്
2007-09-23
പണിയിടത്തിലെ ആസ്ഥാന സൂചനാചിത്രത്തിന്റെ പേര്
94.
This name can be set if you want a custom name for the home icon on the desktop.
2008-03-30
പണിയിടത്തിലുളള ആസ്ഥാനത്തിന്റെ സൂചനാചിത്രത്തിന് നിങ്ങള്‍ക്കു് ക്രമീകരിക്കാവുന്ന പേരു്
2007-09-23
പണിയിടത്തിലുളള ആസ്ഥാനത്തിന്റെ സൂചനാചിത്രത്തിന് നിങ്ങള്‍ക്ക് ക്രമീകരിക്കാവുന്ന പേര്
99.
Network servers icon name
2008-03-30
നെറ്റ്‌വര്‍ക്കു് സര്‍വറുകളുടെ സൂചനാചിത്ര നാമം
2007-09-23
നെറ്റ്‌വര്‍ക്ക് സര്‍വറുകളുടെ സൂചനാചിത്ര നാമം
100.
This name can be set if you want a custom name for the network servers icon on the desktop.
2008-03-30
പണിയിടത്തിലുളള നെറ്റ്‌വര്‍ക്ക്​ സര്‍വറുകളുടെ സൂചനാചിത്രത്തിന് നിങ്ങള്‍ക്കു് പേരു് ക്രമീകരിക്കാവുന്ന പേരു്
2007-09-23
പണിയിടത്തിലുളള നെറ്റ്‌വര്‍ക്ക്​ സര്‍വറുകളുടെ സൂചനാചിത്രത്തിന് നിങ്ങള്‍ക്ക് പേര് ക്രമീകരിക്കാവുന്ന പേര്