Translations by Praveen Arimbrathodiyil

Praveen Arimbrathodiyil has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

142 of 42 results
49.
Default folder viewer
2008-09-30
അറയുടെ സ്വതവേയുള്ള കാഴ്ച
71.
Text Ellipsis Limit
2008-09-30
പദാവലിയുടെ എലിപ്സിസ് പരിധി
101.
An integer specifying how parts of overlong file names should be replaced by ellipses on the desktop. If the number is larger than 0, the file name will not exceed the given number of lines. If the number is 0 or smaller, no limit is imposed on the number of displayed lines.
2008-09-30
വളരെ നീണ്ട പേരുകളുള്ള ഫയലുകള്‍ പണിയിടത്തില്‍ എലിപ്സിസുപയോഗിച്ചു് മാറ്റേണ്ടതു് എങ്ങനെയാണെന്നു് വ്യക്തമാക്കുന്ന എണ്ണല്‍ സംഖ്യ. സംഖ്യ 0 ത്തിനേക്കാള്‍ വലുതാണെങ്കില്‍ ഫയലിന്റെ പേരു് നല്‍കിയ വരികളില്‍ കൂടില്ല. സംഖ്യ പൂജ്യമോ അതില്‍ ചെറുതോ ആണെങ്കില്‍ കാണിയ്ക്കുന്ന വരികള്‍ക്കു് ഒരു പരിധിയും വയ്ക്കുന്നതായിരിയ്ക്കില്ല.
115.
Home Folder
2008-09-30
ആസ്ഥാനഅറ
116.
Open your personal folder
2008-09-30
നിങ്ങളുടെ സ്വകാര്യ അറ തുറക്കുക
126.
Unable to rename desktop icon
2008-09-30
പണിയിടത്തിലെ ചിഹ്നത്തിന്റെ പേരു് മാറ്റാന്‍ സാധിച്ചില്ല
252.
Slashes are not allowed in filenames
2008-09-30
ഫയലിന്റെ പേരുകളില്‍ സ്ലാഷുകള്‍ അനുവദിച്ചിട്ടില്ല
255.
File not found
2008-09-30
ഫയല്‍ കണ്ടില്ല
373.
Unable to eject %s
2008-09-30
%s പുറത്തെടുക്കാന്‍ സാധിച്ചില്ല
377.
Do _not Empty Trash
2008-09-30
ചവറ്റുകുട്ട _വെടിപ്പാക്കേണ്ട
382.
Preparing to trash %'d file
Preparing to trash %'d files
2008-09-30
%'d ഫയല്‍ ചവറ്റുകുട്ടയിലിടാന്‍ തയ്യാറെടുക്കുന്നു
%'d ഫയലുകള്‍ ചവറ്റുകുട്ടയിലിടാന്‍ തയ്യാറെടുക്കുന്നു
395.
You do not have permissions to access the destination folder.
2008-09-30
ലക്ഷ്യസ്ഥാനത്തെ സമീപിയ്ക്കുവാന്‍ നിങ്ങള്‍ക്കു് അനുവാദമില്ല.
397.
The destination is not a folder.
2008-09-30
സ്ഥാനം ഒരു അറ അല്ല.
422.
Could not remove the source folder.
2008-09-30
ഉറവിടമായ അറ നീക്കുവാന്‍ കഴിഞ്ഞില്ല.
423.
You cannot move a folder into itself.
2008-09-30
നിങ്ങള്‍ക്കു് ഒരു അറയെ അതിലേയ്ക്കു് തന്നെ മാറ്റാന്‍ സാധ്യമല്ല.
424.
You cannot copy a folder into itself.
2008-09-30
നിങ്ങള്‍ക്കു് ഒരു അറയെ അതിലേയ്ക്കു് തന്നെ പകര്‍ത്താന്‍ സാധ്യമല്ല.
425.
The destination folder is inside the source folder.
2008-09-30
ലക്ഷ്യസ്ഥാനം സ്രോതസ്സായ അറയ്ക്കകത്താണു്.
471.
This will open %'d separate tab.
This will open %'d separate tabs.
2008-09-30
ഇതു് %'d വ്യത്യത്ഥ കിളിവാതില്‍ തുറക്കുന്നു.
ഇതു് %'d വ്യത്യത്ഥ കിളിവാതിലുകള്‍ തുറക്കുന്നു.
474.
Select Items Matching
2008-09-30
പൊരുത്തമുള്ള ഇനങ്ങള്‍‌ തെരഞ്ഞെടുക്കുക
480.
%'d folder selected
%'d folders selected
2008-09-30
%'d അറകള്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നു
%'d അറകള്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നു
510.
View of the current folder
2008-09-30
നിലവിലുളള അറ കാണുക
599.
The item cannot be restored from trash
2008-09-30
ഈ ഇനം ചവറ്റുകുട്ടയില്‍ നിന്നും പുനഃസ്ഥാപിയ്ക്കാന്‍ സാധ്യമല്ല
645.
Choose the order of information to appear in this folder:
2008-09-30
ഈ അറയില്‍ കാണുവാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളുടെ ക്രമം തിരഞ്ഞെടുക്കുക:
665.
This will open %d separate tab.
This will open %d separate tabs.
2008-09-30
ഇതു് %d വ്യത്യത്ഥ കിളിവാതില്‍ തുറക്കുന്നു.
ഇതു് %d വ്യത്യത്ഥ കിളിവാതിലുകള്‍ തുറക്കുന്നു.
689.
_Add
2008-09-30
_ചേര്‍ക്കുക
697.
Close tab
2008-09-30
കിളിവാതില്‍ അടയ്ക്കുക
727.
Sorry, but you cannot execute commands from a remote site.
2008-09-30
ക്ഷമിക്കണം, പക്ഷേ നിങ്ങള്‍ക്കു് ഒരു വിദൂര സൈറ്റില്‍ നിന്നും ആജ്ഞകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധ്യമല്ല.
731.
To open non-local files copy them to a local folder and then drop them again.
2008-09-30
പ്രാദേശികമല്ലാത്ത ഫയലുകള്‍ തുറക്കാന്‍ ആദ്യം അവയെ പ്രാദേശിക അറയിലേയ്ക്കു് പകര്‍ത്തുക. എന്നിട്ടു് വലിച്ചിടുക.
732.
To open non-local files copy them to a local folder and then drop them again. The local files you dropped have already been opened.
2008-09-30
പ്രാദേശികമല്ലാത്ത ഫയലുകള്‍ തുറക്കാന്‍ ആദ്യം അവയെ പ്രാദേശിക അറയിലേയ്ക്കു് പകര്‍ത്തുക. എന്നിട്ടു് വലിച്ചിടുക. നിങ്ങള്‍ ഇതുവരെ വലിച്ചിട്ട ഫയലുകള്‍ ഇപ്പോള്‍തന്നെ തുറന്നു കഴിഞ്ഞു.
736.
File Operations
2008-09-30
ഫയല്‍ ക്രിയകള്‍
738.
%'d file operation active
%'d file operations active
2008-09-30
%'d ഫയല്‍ ക്രിയ സജീവം
%'d ഫയല്‍ ക്രിയകള്‍ സജീവം
740.
You cannot assign more than one custom icon at a time!
2008-09-30
ഒരേ സമയം ഒന്നിലധികം സ്വന്തം ചിഹ്നങ്ങള്‍ കൊടുക്കാന്‍ നിങ്ങള്‍ക്കു് പറ്റില്ല!
791.
You are not the owner, so you cannot change these permissions.
2008-09-30
നിങ്ങള്‍ ഉടമയല്ല, അതിനാല്‍ ഈ അനുവാദങ്ങള്‍ മാറ്റാന്‍ കഴിയില്ല.
823.
_Restore
2008-09-30
_പുനഃസ്ഥാപിയ്ക്കുക
846.
Move Tab _Left
2008-09-30
കിളിവാതില്‍ _ഇടത്തോട്ടു് നീക്കുക
847.
Move Tab _Right
2008-09-30
കിളിവാതില്‍ _വലത്തോട്ടു് നീക്കുക
848.
_Close Tab
2008-09-30
കിളിവാതില്‍ അ_ടയ്ക്കുക
960.
_Open Scripts Folder
2008-09-30
സ്ക്രിപ്റ്റുകളുള്ള അറ തുറക്കുക
972.
_Paste Into Folder
2008-09-30
അറയിലേയ്ക്കു് ഒട്ടിക്കുക
976.
_Delete Permanently
2008-09-30
എന്നേക്കുമായി _നീക്കം ചെയ്യുക
996.
Sort _folders before files
2008-09-30
അറകള്‍ ഫയലുകള്‍ക്കു് മുമ്പായി അണിനിരത്തുക
1093.
Open in New _Tab
2008-09-30
പുതിയ _കിളിവാതിലില്‍ തുറക്കുക