Translations by Aslam Muhammad

Aslam Muhammad has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 91 results
7.
Files
2012-03-27
ഫയലുകള്‍
55.
Bulk rename utility
2012-03-27
മൊത്തം പേരുമാറ്റല്‍ സംവിധാനം
102.
Fade the background on change
2012-03-27
മാറുമ്പോള്‍ പശ്ചാത്തലം മങ്ങിയതാക്കുക
107.
Whether the navigation window should be maximized by default.
2012-03-27
നാവിഗേഷന്‍ ജാലകം സ്വതവേ പൂര്‍ണ്ണവലിപ്പത്തില്‍ ആക്കണമോ വേണ്ടയോ എന്ന്.
108.
Width of the side pane
2012-03-27
പാര്‍ശ്വ കളത്തിന്റെ വീതി
109.
The default width of the side pane in new windows.
2012-03-27
പുതിയ ജാലകങ്ങളിലുളള പാര്‍ശ്വ കളത്തിന്റെ സ്വതവേയുള്ള വീതി.
112.
Show side pane in new windows
2012-03-27
പുതിയ ജാലകങ്ങളില്‍ പാര്‍ശ്വ കളം കാണിക്കുക
113.
If set to true, newly opened windows will have the side pane visible.
2012-03-27
ഇതു് ശരി എന്ന് ക്രമീകരിക്കുകയാണെങ്കില്‍, പുതുതായി തുറന്ന ജാലകങ്ങളില്‍ പാര്‍ശ്വ കളം ദൃശ്യമായിരിയ്ക്കും
127.
Home
2011-12-03
ആസ്ഥാനം
205.
The location of the file.
2012-03-27
ഫയലിന്റെ സ്ഥാനം
2011-12-03
ഫയലിന്റെ സ്ഥാനം.
209.
Trashed On
2012-03-27
ചവറ്റുകുട്ട‌യിലേക്ക് മാറ്റിയത്
2011-12-03
ചവറ്റു കുട്ടയിലേക്ക് മാറ്റിയത്
210.
Date when file was moved to the Trash
2012-03-27
ഫയല്‍ ചവറ്റുകുട്ടയിലേക്കു് നീക്കം ചെയ്ത തീയ്യതി
2011-12-03
ഫയലിനെ ചവറ്റു കുട്ടയിലേക്ക് മാറ്റിയ തിയ്യതി
211.
Original Location
2012-03-27
മൂലസ്ഥാനം
2011-12-03
പ്രഭവ സഥാനം
212.
Original location of file before moved to the Trash
2012-03-27
ചവറ്റ്കുട്ടയിലേക്ക് മാറ്റുന്നതിന് മുമ്പുള്ള ഫയലിന്റെ മൂലസ്ഥാനം
2011-12-03
ഫയലിനെ ചവറ്റു കുട്ടയിലേക്ക് മാറ്റും മുമ്പുള്ള പ്രഭവ സ്ഥാനം
302.
_Select a new name for the destination
2012-03-27
ലക്ഷ്യസ്ഥാനത്തിന് പുതിയ പേരു് _തിരഞ്ഞെടുക്കുക
306.
Re_name
2012-03-27
_പേരു് മാറ്റുക
348.
Empty all items from Trash?
2012-03-27
ചവറ്റുകുട്ടയില്‍ നിന്നും എല്ലാ വസ്തുക്കളും കാലിയാക്കണോ?
349.
All items in the Trash will be permanently deleted.
2012-03-27
ചവറ്റ്കുട്ടയിലുള്ളവയെല്ലാം ശാശ്വതമായി നീക്കം ചെയ്യപ്പെടും
444.
Untitled Folder
2012-03-27
തലക്കെട്ടില്ലാത്ത അറ
445.
Untitled Document
2012-03-27
തലക്കെട്ടില്ലാത്ത ഡോക്യുമെന്റ്
477.
Examples:
2012-03-27
മാതൃകകള്‍:
483.
%'d item selected
%'d items selected
2012-03-27
%'d ഇനം തിരഞ്ഞെടുത്തിരിയ്ക്കുന്നു
%'d ഇനങ്ങള്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നു
495.
Open With %s
2012-03-27
%s കൊണ്ടു് തുറക്കുക
516.
Undo
2012-03-27
വേണ്ടെന്ന് വയ്കുക
517.
Undo last action
2012-03-27
അവസാന പ്രവൃത്തി വേണ്ടെന്ന് വയ്ക്കുക
518.
Redo
2012-03-27
ആവര്‍ത്തിക്കുക
519.
Redo last undone action
2012-03-27
അവസാനം പൂര്‍വ്വസ്ഥിതിയിലാക്കിയ പ്രവൃത്തി വീണ്ടും ചെയ്യുക
522.
_Undo Move %d item
_Undo Move %d items
2012-03-27
%d ഇനം നീക്കിയത് _വേണ്ടെന്ന് വയ്ക്കുക
%d ഇനങ്ങള്‍ നീക്കിയത് _വേണ്ടെന്ന് വയ്ക്കുക
523.
_Redo Move %d item
_Redo Move %d items
2012-03-27
%d ഇനം നീക്കിയത് വീണ്ടും _ചെയ്യുക
%d ഇനങ്ങള്‍ നീക്കിയത് വീണ്ടും _ചെയ്യുക
526.
_Undo Move
2012-03-27
നീക്കം ചെയ്തത് _വേണ്ടെന്ന് വയ്ക്കുക
527.
_Redo Move
2012-03-27
നീക്കം ചെയ്തത് വീണ്ടും _ചെയ്യുക
528.
_Undo Restore from Trash
2012-03-27
ചവറ്റുകുട്ടയില്‍ നിന്നും പുനഃസ്ഥാപിച്ചത് _വേണ്ടെന്ന് വയ്ക്കുക
529.
_Redo Restore from Trash
2012-03-27
ചവറ്റുകുട്ടയില്‍ നിന്നും പുനഃസ്ഥാപിച്ചത് വീണ്ടും _ചെയ്യുക
530.
Move %d item back to trash
Move %d items back to trash
2012-03-27
%d ഇനം ചവറ്റുകുട്ടയിലേക്ക് തിരികെ നീക്കുക
%d ഇനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് തിരികെ നീക്കുക
531.
Restore %d item from trash
Restore %d items from trash
2012-03-27
%d ഇനം ചവറ്റുകുട്ടയില്‍ നിന്ന് തിരികെ വയ്കുക
%d ഇനങ്ങള്‍ ചവറ്റുകുട്ടയില്‍ നിന്ന് തിരികെ വയ്കുക
534.
Delete %d copied item
Delete %d copied items
2012-03-27
പകര്‍ത്തിയ %d ഇനം നീക്കം ചെയ്യുക
പകര്‍ത്തിയ %d ഇനങ്ങള്‍ നീക്കം ചെയ്യുക
536.
_Undo Copy %d item
_Undo Copy %d items
2012-03-27
%d ഇനം പകര്‍ത്തിയത് വേണ്ടെന്ന് വയ്കുക
%d ഇനങ്ങള്‍ പകര്‍ത്തിയത് _വേണ്ടെന്ന് വയ്കുക
537.
_Redo Copy %d item
_Redo Copy %d items
2012-03-27
%d ഇനം പകര്‍ത്തിയത് വീണ്ടും ചെയ്യുക
%d ഇനങ്ങള്‍ പകര്‍ത്തിയത് വീണ്ടും _ചെയ്യുക
540.
_Undo Copy
2012-03-27
പകര്‍ത്തിയത് _വേണ്ടെന്ന് വയ്ക്കുക
541.
_Redo Copy
2012-03-27
പകര്‍ത്തല്‍ വീണ്ടും _ചെയ്യുക
542.
Delete %d duplicated item
Delete %d duplicated items
2012-03-27
തനിപ്പകര്‍പ്പാക്കിയ %d ഇനം നീക്കം ചെയ്യുക
തനിപ്പകര്‍പ്പാക്കിയ %d ഇനങ്ങള്‍ നീക്കം ചെയ്യുക
544.
_Undo Duplicate %d item
_Undo Duplicate %d items
2012-03-27
%d ഇനത്തിന് തനിപ്പകര്‍പ്പുണ്ടാക്കിയത് _വേണ്ടെന്ന് വയ്ക്കുക
%d ഇനങ്ങള്‍ക്ക് തനിപ്പകര്‍പ്പുണ്ടാക്കിയത് _വേണ്ടെന്ന് വയ്ക്കുക
545.
_Redo Duplicate %d item
_Redo Duplicate %d items
2012-03-27
%d ഇനത്തിന് തനിപ്പകര്‍പ്പുണ്ടാക്കിയത് വീണ്ടും _ചെയ്യുക
%d ഇനങ്ങള്‍ക്ക് തനിപ്പകര്‍പ്പുണ്ടാക്കിയത് വീണ്ടും _ചെയ്യുക
547.
_Undo Duplicate
2012-03-27
തനിപ്പകര്‍പ്പുണ്ടാക്കിയത് _വേണ്ടെന്ന് വയ്ക്കുക
548.
_Redo Duplicate
2012-03-27
തനിപ്പകര്‍പ്പുണ്ടാക്കിയത് വീണ്ടും _ചെയ്യുക