Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
3948 of 123 results
39.
Move to _Trash
ചവറ്റുകുട്ടയിലേയ്ക്കു് നീക്കുക (_T)
Translated by balasankarc
Located in data/menus.ui:16
40.
Delete
നീക്കം ചെയ്യുക
Translated by Praveen Arimbrathodiyil
Located in data/menus.ui:21
41.
Cheese
Both taken from the desktop file.
ചീസ്
Translated by Praveen Arimbrathodiyil
Located in data/org.gnome.Cheese.appdata.xml.in:9 data/org.gnome.Cheese.desktop.in:3 src/cheese-application.vala:116 src/cheese-application.vala:582
42.
Take photos and videos with your webcam, with fun graphical effects
നിങ്ങളുടെ വെബ്കാം ഉപയോഗിച്ചു് നല്ല രസമുള്ള ഗ്രാഫിക്കല്‍ പ്രഭാവങ്ങളോടുകൂടിയ ചിത്രങ്ങളും ചലച്ചിത്രങ്ങളും എടുക്കുക
Translated by balasankarc
Located in data/org.gnome.Cheese.appdata.xml.in:10 data/org.gnome.Cheese.desktop.in:5 src/cheese-application.vala:577
43.
Cheese uses your webcam to take photos and videos, applies fancy special effects and lets you share the fun with others.
നിങ്ങളുടെ വെബ്കാം ഉപയോഗിച്ച് ചിത്രങ്ങളും ചലചിത്രങ്ങളും എടുത്ത്, കിടിലം പ്രഭാവങ്ങളൊക്കെ ചേര്‍ത്ത്, വേണമെങ്കില്‍ മറ്റുള്ളവരുമായി പങ്കുവയ്കാന്‍ സഹായിക്കുന്ന പ്രയോഗമാണ് ചീസ്.
Translated by balasankarc
Located in data/org.gnome.Cheese.appdata.xml.in:12
44.
Take multiple photos in quick succession with burst mode. Use the countdown to give yourself time to strike a pose, and wait for the flash!
ബഴ്സ്റ്റ് രീതി ഉപയോഗിച്ച് കുറേ ഫോട്ടോകള്‍ അടുത്തടുത്തായി എടുക്കാം. കൗണ്ട്ഡൗൺ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരുങ്ങാനുള്ള സമയം നൽകാം, വേണമെങ്കില്‍ ഫ്ലാഷും ആവാം!
Translated by balasankarc
Located in data/org.gnome.Cheese.appdata.xml.in:16
45.
Under the hood, Cheese uses GStreamer to apply fancy effects to photos and videos. With Cheese it is easy to take photos of you, your friends, pets or whatever you want and share them with others.
പിന്നണിയില്‍, GStreamer ഉപയോഗിച്ചാണ് ചീസ് ഫോട്ടോകള്‍ക്കും ചലചിത്രങ്ങള്‍ക്കും കിടിലന്‍ പ്രഭാവങ്ങളൊക്കെ കൊടുക്കുന്നത്. ചീസ് ഉപയോഗിച്ച് നിങ്ങളുടെയോ, കൂട്ടുകാരുടേയോ, ഓമന മൃഗങ്ങളുടേയോ, അങ്ങനെ എന്തിന്റേയും ഫോട്ടോ എടുക്കുന്നതും മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നതും എളുപ്പമാണ്.
Translated by balasankarc
Located in data/org.gnome.Cheese.appdata.xml.in:21
46.
Webcam Booth
വെബ്കാം ബൂത്ത്
Translated by balasankarc
Located in data/org.gnome.Cheese.desktop.in:4
47.
Cheese Webcam Booth
ചീസ് വെബ്കാം ബൂത്ത്
Translated by balasankarc
Located in ../data/org.gnome.Cheese.desktop.in.in.h:3
48.
photo;video;webcam;
Translators: Search terms to find this application. Do NOT translate or localize the semicolons! The list MUST also end with a semicolon!
photo;video;webcam;
Translated by Anish A
Located in data/org.gnome.Cheese.desktop.in:7
3948 of 123 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Anish A, Praveen Arimbrathodiyil, ST Alfas, Sebastien Bacher, balasankarc.