Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
7584 of 721 results
75.
If this value is 0, then no line numbers will be inserted when printing a document. Otherwise, gedit will print line numbers every such number of lines.
ഈ മൂല്യം 0 ആണെങ്കില്‍ ഒരു ഫയല്‍ അച്ചടിയ്ക്കുമ്പോള്‍ വരി സൂചിപ്പിയ്ക്കുന്ന സംഖ്യ ചേര്‍ക്കേണ്ടതില്ല. അല്ലെങ്കില്‍ ജിഎഡിറ്റ് എല്ലാ വരികള്‍ക്കും സംഖ്യ അച്ചടിയ്ക്കുന്നതാണു്.
Translated by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:215
76.
'Monospace 9'
Translators: This is a GSettings default value. Do NOT change or localize the quotation marks!
'Monospace 9'
Translated by Anish A
Located in data/org.gnome.gedit.gschema.xml.in:219
77.
Body Font for Printing
അച്ചടിയ്ക്കുമ്പോള്‍ ഉള്ളടക്കത്തിനുപയോഗിയ്ക്കുന്ന അക്ഷരസഞ്ചയം
Translated by Praveen Arimbrathodiyil
Reviewed by Arne Goetje
Located in data/org.gnome.gedit.gschema.xml.in:220
78.
Specifies the font to use for a document's body when printing documents.
ഡോക്യുമെന്റുകള്‍ അച്ചടിക്കുമ്പോള്‍, ഡോക്യുമെന്റിന്റെ ഉള്ളടക്കത്തിലുപയോഗിക്കേണ്ട ലിപി ഏതെന്ന് വ്യക്തമാക്കുന്നു.
Translated and reviewed by Sanu
In upstream:
രേഖകള്‍ അച്ചടിയ്ക്കുമ്പോളുപയോഗിയ്ക്കേണ്ട ഉള്ളടക്കത്തിന്റെ അക്ഷരസഞ്ചയം വ്യക്തമാക്കുക.
Suggested by Sebastien Bacher
Located in ../data/org.gnome.gedit.gschema.xml.in.h:70
79.
'Sans 11'
Translators: This is a GSettings default value. Do NOT change or localize the quotation marks!
'Sans 11'
Translated by Anish A
Located in data/org.gnome.gedit.gschema.xml.in:225
80.
Header Font for Printing
അച്ചടിയ്ക്കുന്നതിനു വേണ്ടിയുള്ള തലക്കുറിയുടെ അക്ഷരസഞ്ചയം
Translated by Praveen Arimbrathodiyil
Reviewed by Arne Goetje
Located in data/org.gnome.gedit.gschema.xml.in:226
81.
Specifies the font to use for page headers when printing a document. This will only take effect if the "Print Header" option is turned on.
താളിന്റെ തലക്കുറി അച്ചടിയ്ക്കുന്നതിനു് വേണ്ടിയുള്ള അക്ഷരസഞ്ചയം വ്യക്തമാക്കുക. ഇതു് പ്രാവര്‍ത്തികമാകണമെങ്കില്‍ "തലക്കുറി അച്ചടിയ്ക്കുക" എന്ന ഐച്ഛികം തെരഞ്ഞെടുക്കണം.
Translated by Praveen Arimbrathodiyil
Reviewed by Arne Goetje
Located in ../data/org.gnome.gedit.gschema.xml.in.h:73
82.
'Sans 8'
Translators: This is a GSettings default value. Do NOT change or localize the quotation marks!
'Sans 8'
Translated by Anish A
Located in data/org.gnome.gedit.gschema.xml.in:231
83.
Line Number Font for Printing
വരി സൂചിപ്പിയ്ക്കുന്ന സംഖ്യ അച്ചടിയ്ക്കുമ്പോളെടുക്കേണ്ട അക്ഷരസഞ്ചയം
Translated by Praveen Arimbrathodiyil
Located in data/org.gnome.gedit.gschema.xml.in:232
84.
Specifies the font to use for line numbers when printing. This will only take effect if the "Print Line Numbers" option is non-zero.
വരി സൂചിപ്പിയ്ക്കുന്ന സംഖ്യകള്‍ അച്ചടിയ്ക്കുന്നതിനു് വേണ്ടിയുള്ള അക്ഷരസഞ്ചയം വ്യക്തമാക്കുക. ഇതു് പ്രാവര്‍ത്തികമാകണമെങ്കില്‍" വരി സൂചിപ്പിയ്ക്കുന്ന സംഖ്യ അച്ചടിയ്ക്കുക" എന്ന ഐച്ഛികം 0 ആകണം.
Translated by Praveen Arimbrathodiyil
Located in ../data/org.gnome.gedit.gschema.xml.in.h:76
7584 of 721 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, Deepu G Nair, DrG, FSF-India, Naseef, Neon, Praveen Arimbrathodiyil, ST Alfas, Sanu, Sebastien Bacher, arjun, miniX.