Translations by Arun Mohan

Arun Mohan has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

137 of 37 results
7.
About
2010-04-23
സംബന്ധിച്ചു്
8.
Get Involved
2010-04-23
ഭാഗഭാക്കാവു
33.
Getting started as an Author or Editor
2010-04-23
ഒരു രചയിതാവായോ, എഡിറ്റര്‍ ആയോ തുടക്കമിടുക
36.
Joining our team
2010-04-23
ഞങ്ങളുടെ സംഘത്തില്‍ ചേരുന്നു
37.
Downloading the bzr branch
2010-04-23
bzr ശാഖ ഡൌണ്‍ലോഡ് ചെയ്യുന്നു
47.
Download now
2010-04-23
ഇപ്പോള്‍ തന്നെ ഡൌണ്‍ലോഡ് ചെയ്യുക
142.
To download the right manual for you, please select the right answer for each of the questions below. Then click the Download Now button.
2010-04-23
നിങ്ങള്‍ക്ക് അനുയോജ്യമായ മാനുവല്‍ ഡൌണ്‍ലോഡ് ചെയ്യാനായി, താഴെയുള്ള ഓരോ ചോദ്യത്തിനും ശെരിയായ ഉത്തരം ദയവായി തിരഞ്ഞെടുക്കുക. അതിനു ശേഷം Download Now ബട്ടണ്‍ അമര്‍ത്തുക.
193.
Features
2010-04-23
സവിശേഷതകള്‍
194.
Easy to understand
2010-04-23
മനസിലാക്കാന്‍ എളുപ്പമുള്ള
195.
our manual has step by step instructions and is jargon-free
2010-04-23
നമ്മുടെ മാനുവലില്‍ പടി പടിയായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു മാത്രമല്ല ഇത് പ്രത്യേക പദാവലി(jargon) മുക്തവും ആണ്
196.
A picture is worth a thousand words
2010-04-23
ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം
197.
lots of screenshots to show you how to do tasks
2010-04-23
ജോലികള്‍ എങ്ങനെ ചെയ്യാം എന്ന് നിങ്ങളെ കാണിക്കാനായി ധാരാളം സ്ക്രീന്‍ഷോട്ടുകള്‍
199.
conveniently located in one file, so you don’t have to look all over the web for help
2010-04-23
സൌകര്യപ്രദമായി ഒരു ഫയലില്‍ വാസം ഉറപ്പിച്ചിരിക്കുന്നു, അതിനാല്‍ സഹായത്തിനായി നിങ്ങള്‍ക്കു വെബ്‌ മുഴുവന്‍ തിരയേണ്ടി വരില്ല
200.
Progressive learning curve
2010-04-23
പുരോഗമനോന്മുഖമായ പഠന വക്രം
201.
start with the basics, and learn as you work through each chapter
2010-04-23
അടിസ്ഥാനം മുതല്‍ തുടങ്ങുകയും, ഓരോ അദ്ധ്യായങ്ങള്‍ പരിശീലിക്കുന്നതിലൂടെ പഠനം മുന്നേറുകയും ചെയ്യും
202.
Dozens of languages
2010-04-23
ഒരുപാട് ഭാഷകള്‍
203.
translated into more than %num_languages% languages, including localized screenshots
2010-04-23
പ്രാദേശികമായ സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടെ, %num_languages% -ല്‍ പരം ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്തിരിക്കുന്നു
205.
download, modify, reproduce and share as much as you like
2010-04-23
നിങ്ങളുടെ ഇഷ്ടാനുസരണം ഡൌണ്‍ലോഡ് ചെയ്യുകയോ, പരിഷ്ക്കരിക്കുകയോ, പുനരുത്പാദിപ്പിക്കുകയോ, പങ്കിടുകയോ ചെയ്യുക
208.
Printer friendly
2010-04-23
അച്ചടിയെന്ത്ര സൗഹാര്‍ദ്ദപരം
210.
Troubleshooting section
2010-04-23
തകരാറ് പരിഹരിക്കല്‍ വിഭാഗം
211.
to help you solve common Ubuntu problems quickly
2010-04-23
പൊതുവായി കാണപ്പെടുന്ന ഉബുണ്ടു പ്രശ്നങ്ങള്‍ വേഗം പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്നു
214.
About the manual
2010-04-23
മാനുവലിനെ കുറിച്ച്
216.
The manual will help you become familiar with everyday tasks such as surfing the web, listening to music and scanning documents. With an emphasis on easy to follow instructions, it is suitable for all levels of experience.
2010-04-23
വെബ്‌ സര്‍ഫിംഗ്, പാട്ട് കേള്‍ക്കല്‍, പ്രമാണങ്ങളുടെ സ്കാനിംഗ്‌ മുതലായ നിത്യത്തൊഴിലുകളുമായി പരിചിതമാകുവാന്‍ മാനുവല്‍ നിങ്ങളെ സഹായിക്കും. എല്ലാ അനുഭവ നിലകളിലും ഉള്ളവര്‍ക്ക് അനുയോജ്യമായ ഇതില്‍, എളുപ്പത്തില്‍ മനസിലാക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിരിക്കുന്നു.
217.
Alternative download options
2010-04-23
ഇതര മാര്‍ഗ്ഗത്തിലുള്ള ഡൌണ്‍ലോഡ് ഐശ്ചികങ്ങള്‍
273.
Creating a Launchpad Account
2010-04-23
ഒരു Launchpad അക്കൗണ്ട്‌ ഉണ്ടാക്കുന്നു
275.
Fill in your details
2010-04-23
നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക
276.
Now you need to create an SSH key. Instructions taken from here.
2010-04-23
ഇനി നിങ്ങള്‍ ഒരു SSH കീ ഉണ്ടാക്കണം. നിര്‍ദേശങ്ങള്‍ ഇവിടെ നിന്നും here.
277.
Install OpenSSH. On Ubuntu, you can install OpenSSH by opening your terminal and typing:
2010-04-23
OpenSSH ഇന്‍സ്റ്റോള്‍ ചെയുക. ഉബുണ്ടുവില്‍ OpenSSH ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ടെര്‍മിനല്‍ തുറന്നു ഇങ്ങനെ ടൈപ്പ് ചെയുക:
278.
Once OpenSSH is installed, stay in the terminal and type:
2010-04-23
OpenSSH ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍, ടെര്‍മിനലില്‍ തുടര്‍ന്ന് കൊണ്ട് ഇങ്ങനെ ടൈപ്പ് ചെയ്യുക:
279.
When prompted, press Enter to accept the default file name for your key.
2010-04-23
ആവശ്യപ്പെടുമ്പോള്‍, ചാവിയുടെ തനതായ പേര് അംഗീകരിക്കാന്‍ വേണ്ടി എന്റര്‍ അമര്‍ത്തുക.
283.
Visit your SSH keys page.
2010-04-23
നിങ്ങളുടെ SSH keys താള്‍ സന്ദര്‍ശിക്കുക.
287.
You should subscribe to the mailing list as well.
2010-04-23
നിങ്ങള്‍ തപാല്‍ പട്ടികയില്‍(mailing list) വരിക്കാരനാവുകയും ചെയ്യണം.
288.
You will need to install bzr. Run these commands in a terminal to install bzr and configure it.
2010-04-23
നിങ്ങള്‍ bzr ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്. bzr ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനും, ക്രമീകരിക്കുന്നതിനുമായി ടെര്‍മിനലില്‍ ഈ ആജ്ഞകള്‍ ഓടിക്കുക.
290.
Configure bzr with your name and email:
2010-04-23
നിങ്ങളിടെ പേരും ഇമെയിലും ഉപയോഗിച്ച് bzr ക്രമീകരിക്കുക:
292.
If it has worked, it should return your name and email address.
2010-04-23
അത് പ്രവര്‍ത്തിച്ചുവെങ്കില്‍, നിങ്ങളുടെ പേരും ഇമെയില്‍ വിലാസവും തിരികെ കാണിച്ചിരിക്കണം.
298.
Go here.
2010-04-23
here. ലേക്ക് പോവുക
300.
Now we need to download the Quickshot branch.
2010-04-23
ഇനി നമുക്ക് Quickshot ശാഖ ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ട്.