Translations by uewnH

uewnH has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 166 results
1.
- Sources Editor
2009-07-17
-സ്രോതസ്സുകള്‍ തിരുത്താനുളള ജാലകം
2.
failed to load.
2009-07-17
തുറക്കാന്‍ സാധിച്ചില്ല
3.
is a package manager for computers without internet.
2009-07-17
ഇന്‍്റര്‍നെറ്റ് ലഭ്യമല്ലാത്ത കമ്പ്യുട്ടറുകള്‍ക്കായുളള പാക്കേജ് മാനേജറാണ്
4.
is free software; you can redistribute it and/or modify it under the terms of the GNU General Public License as published by the Free Software Foundation; either version 2 of the License, or (at your option) any later version. Keryx is distributed in the hope that it will be useful, but WITHOUT ANY WARRANTY; without even the implied warranty of MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the GNU General Public License for more details. You should have received a copy of the GNU General Public License along with Keryx; if not, write to the Free Software Foundation, Inc., 59 Temple Place, Suite 330, Boston, MA 02111-1307 USA
2009-07-17
ഒരു സ്വതന്ത്ര സോഫ്ട്വയറാണ്; ജി.എന്‍.യു ജി.പി.എല്‍ (ഫ്രീ സോഫ്ട്വയര്‍ ഫൌണ്ടേഷന്‍ പ്രസദ്ധീകരിക്കുന്നത്) 2-ോ അതിനു മുകളിലോ ഉള്ള പതിപ്പുകളില്‍ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി മാറ്റം വരുത്തുവാനോ വിതരണം ചെയ്യുവാനോ നിങ്ങള്‍ക്ക് അനുവാദമുണ്ട് കെറിക്സ് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്ന ധാരണയില്‍ എന്നാല്‍ ഗുണനിലവാരമോ മറ്റു കച്ചവടബാധ്യതാ-നിബന്ധനകളോ വാരന്‍്റിയോ ഇല്ലാതെയാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ജി.എന്‍.യു ജി.പി.എല്‍ കാണുക. കെറിക്സിന്‍്റെ കൂടെ ജി.എന്‍.യു ജി.പി.എല്‍ ഇല്ലെംകില്‍ ബന്ധപെടേണ്ട വിലാസം Free Software Foundation, Inc., 59 Temple Place, Suite 330, Boston, MA 02111-1307 USA
5.
is the latest version.
2009-07-17
ഏറ്റവും പുതിയ പതിപ്പാണ്
6.
&About...
2009-07-17
ഇതിനെ കുറിച്ച്
7.
&Close Project... Ctrl+X
2009-07-17
പ്രോജക്ട് അടക്കുക.. Ctrl+X
8.
&Donate
2009-07-17
സാമ്പത്തികമായി സഹായിക്കുക
2009-05-16
സംഭാവന നല്ക്കുക
9.
&Download Package Ctrl+D
2009-07-17
പാക്കേജ് ഡൗണ്‍ലോഡ് ചെയ്യുക Ctrl+D
10.
&Edit
2009-07-17
തിരുത്തുക
11.
&Edit Sources.... Ctrl+E
2009-07-17
സ്രോതസ്സുകള്‍ തിരുത്തുക.... Ctrl+E
12.
&File
2009-07-17
ഫയല്‍
13.
&Get Help Online
2009-07-17
സഹായം ഓണ്‍ലൈനായി തേടുക
14.
&Help
2009-07-17
സഹായം
2009-05-16
സഹായിക്കുക
15.
&Homepage
2009-07-17
മുഖ്യ താള്‍
16.
&Options... Ctrl+O
2009-07-17
സംവിധാനങ്ങള്‍
17.
&Project
2009-07-17
പ്രോജക്ട്
18.
&Quit Ctrl+Q
2009-07-17
പുറത്തു പോകുക Ctrl+Q
19.
&Refresh Ctrl+R
2009-07-17
റീഫ്രഷ് Ctrl+R
20.
&Translate This Application
2009-07-17
പരിഭാഷപ്പെടുത്തുക
21.
&View Details Ctrl+V
2009-07-17
വിശദാംശങ്ങള്‍ കാണുക Ctrl+V
22.
) is available for download here:
2009-07-17
)ഇവിടെ ലഭ്യമാണ്
23.
, exiting.
2009-07-17
,നിര്‍ത്തുന്നു.
24.
A new release (
2009-07-17
ഒരു പുതിയ പതിപ്പ് (
25.
About
2009-07-17
ഇതിനെ പറ്റി
26.
Add
2009-07-17
കൂടുതലായി ചേര്‍ക്കുക
27.
All directories should be relative paths.
2009-07-17
എല്ലാ ഡയറ്കടറികളുടെയും സ്ഥാനം ആപേക്ഷികമായി നിര്‍വചിക്കണം.
28.
All downloads have been completed successfully.
2009-07-17
എല്ലാ ഡൌണ്‍ലോഡുകളും വിജയകരമായി പര്യവസാനിച്ചു.
29.
All files
2009-07-17
എല്ലാ ഫയലുകളും
30.
Architecture:
2009-07-17
നിര്‍മ്മിതി:
31.
Architecture:
2009-07-17
നിര്‍മ്മിതി:
32.
Bringing Updates Home.
2009-07-17
പുതിയ പതിപ്പുകള്‍ വീട്ടിലേക്ക്
33.
Browse...
2009-07-17
പരതുക...
34.
Cannot find
2009-07-17
കണ്ടു പിടിക്കാനാവുന്നില്ല
35.
Check the log for more details.
2009-07-17
കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ലോഗ് പരിശോധിക്കുക
2009-05-16
കുടുതല് വിവരത്തിന് ലോഗ് കാണുക
36.
Checking for latest Keryx version...
2009-07-17
കെറിക്സിന്‍്റെ പുതിയ പതിപ്പനായി തേടുന്നു...
37.
Choose a file
2009-07-17
ഫയല്‍ തെരഞ്ഞെടുക്കുക
38.
Cleaning up plugins
2009-07-17
പ്ലഗ്-ഇനുകള്‍ അണ്‍ലോഡ് ചെയ്യുന്നു
39.
Closes the current project
2009-07-17
നിലവിലെ പ്രോജക്ട് അടയ്ക്കുന്നു
40.
Color Map
2009-07-17
നിറ സൂചിക
41.
Computer Name:
2009-07-17
കമ്പ്യുട്ടറിന്‍്റെ പേര്:
42.
Confirm Downloads
2009-07-17
ഡൗണ്‍ലോഡുകള്‍ സ്ഥിതീകരിക്കുക
43.
Current Transfer:
2009-07-17
ഇപ്പോള്‍ നടന്നു കൈണ്ടിരിക്കുന്ന ഇടപാട്:
44.
Default Theme Directory:
2009-07-17
സ്ഥിരം തീം ഡയറ്കടറി:
45.
Dependencies:
2009-07-17
ആശ്രയിക്കുന്നത്:
46.
Description
2009-07-17
വിശദാംശം
2009-05-16
വിവരണം