Translations by ST Alfas

ST Alfas has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

115 of 15 results
3.
Guest
2014-08-02
അതിഥി
4.
Temporary Guest Session
2014-03-16
തല്‍ക്കാലിക അതിഥി ഘട്ടം
5.
All data created during this guest session will be deleted when you log out, and settings will be reset to defaults. Please save files on some external device, for instance a USB stick, if you would like to access them again later.
2014-03-16
അതിഥി ഘട്ടത്തില്‍ നിര്‍മ്മിക്കപ്പെടുന്ന എല്ലാ ഡാറ്റയും മായ്ക്കപ്പെടുന്നതാണ്. താങ്കള്‍ പുറത്ത് പോയാല്‍ എല്ലാ ക്രമീകരണങ്ങളും പഴയപടിയാക്കുന്നതാണ്. അതിനാല്‍ താങ്കളുടെ ഫയലുകള്‍ ഒരു പുറം ഉപകരണത്തില്‍ സൂക്ഷിക്കുക. യുഎസ്ബി സ്റ്റിക്ക് താങ്കള്‍ക്ക് അതിനായി ഉപയോഗിക്കാം.
6.
Another alternative is to save files in the /var/guest-data folder.
2014-03-16
മറ്റൊരു ബദല്‍മാര്‍ഗ്ഗം ഫയലുകള്‍ /var/guest-data എന്ന ഫോള്‍ഡറില്‍ സൂക്ഷിക്കലാണ്
7.
Use configuration file
2013-12-28
ക്രമീകരണ ഫയല്‍ ഉപയോഗിക്കുക
8.
Print debugging messages
2013-12-28
ഡിബഗ്ഗിംഗ് സന്ദേശങ്ങള്‍ അച്ചടിക്കുക
9.
Run as unprivileged user, skipping things that require root access
2013-12-29
അധികാരമില്ലാത്ത ഉപയോക്താവായി പ്രവര്‍ത്തിക്കുക, അപ്പോള്‍ റൂട്ട് സ്വാധീനം ആവശ്യമുള്ളവ ഒഴിവാക്കേണ്ടി വരും
10.
File to write PID into
2013-12-28
പിഡ് എഴുതാനുള്ള ഫയല്‍
11.
Directory to write logs to
2013-12-28
ലോഗുകള്‍ സൂക്ഷിക്കാനുള്ള അറ
12.
Directory to store running state
2013-12-28
തല്‍സ്ഥിതി സൂക്ഷിക്കാനുള്ള അറ
13.
Directory to cache information
2013-12-28
വിവരങ്ങള്‍ കാഷെ ചെയ്യാനുള്ള അറ
15.
Show release version
2013-12-28
പതിപ്പുവിവരം പ്രദര്‍ശിപ്പിക്കുക
16.
- Display Manager
2013-12-29
- ഡിസ്‌പ്ലേ മാനേജര്‍
17.
Run '%s --help' to see a full list of available command line options.
2013-12-28
ലഭ്യമായ കമാന്‍ഡ് ലൈന്‍ ഉപാധികള്‍ക്കായി '%s --help' എന്ന് പ്രവേശിപ്പിക്കുക
18.
Run 'dm-tool --help' to see a full list of available command line options.
2013-12-29
dm-tool --help എന്ന കമാന്റ് പ്രവര്‍ത്തിപ്പിച്ചാല്‍ ലഭ്യമായ കമാന്റുകള്‍ ലഭിക്കും.