Translations by Shaju

Shaju has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

122 of 22 results
1.
Checking for updates…
2012-10-12
പ്രോഗ്രാം പുനരുദ്ധാരണത്തിനായി ശ്രമിക്കല്‍
2.
Installing updates…
2012-10-12
പുനരുദ്ധാരണ വിഷയങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പ്രവഹിപ്പിക്കുന്നു
3.
Please wait, this can take some time.
2012-10-12
ദയവായി ക്ഷമിക്കുക ഈ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുവാന്‍ സമയമെടുക്കും
4.
Update is complete
2012-10-12
പുനരുദ്ധാരണ പ്രക്രീയ പൂര്‍ത്തിയായി.
5.
Open Link in Browser
2012-10-12
ബ്രൗസറില്‍ ഇന്റര്‍നെററ് വിലാസം തുറക്കുക
6.
Copy Link to Clipboard
2012-10-12
താല്കാലിക സംഭരണിയിലേക്ക് ഇന്റര്‍നെററ് വിലാസം പകര്‍ത്തുക
7.
Settings…
2012-10-12
ഇവിടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്താം
8.
You stopped the check for updates.
2012-10-12
തങ്കള്‍ പ്രോഗ്രാം പുനരുദ്ധാരണ പ്രക്രീയയ്ക്ക് തടസ്സം വരുത്തിയിരിക്കുന്നു.
9.
_Check Again
2012-10-12
വീണ്ടും പരിശോധിക്കുക
11.
The software on this computer is up to date.
2012-10-12
ഈ കമ്പ്യൂട്ടറിന്റെ സങ്കേതികത നിലനിലവില്‍ ലഭ്യമായ പുതുമകള്‍ക്കും വിധേയമാണ് .
14.
Software updates are no longer provided for %s %s.
2012-10-12
%s%s വിഭാഗങ്ങള്‍ക്ക് സാങ്കേതികത പരിഷ്ക്കരണങ്ങള്‍ ഇനി ലഭ്യമല്ല.
15.
To stay secure, you should upgrade to %s %s.
2012-10-12
സുരക്ഷിതമായിരിക്കുവാന്‍ നിങ്ങള്‍ %s%s നിലവാരത്തിലേക്ക് മാറ്റംവരുത്തേണ്ടിയിരിക്കുന്നു.
16.
Not all updates can be installed
2012-10-12
എല്ലാ പുനരുദ്ധാരണ പ്രക്രീയയും ഇപ്പോള്‍ കംമ്പ്യൂട്ടറിലേക്ക് ലഭ്യമാക്കാന്‍ കഴിയില്ല .
17.
Run a partial upgrade, to install as many updates as possible. This can be caused by: * A previous upgrade which didn't complete * Problems with some of the installed software * Unofficial software packages not provided by Ubuntu * Normal changes of a pre-release version of Ubuntu
2012-10-12
0000 ഉയര്‍ന്ന സാങ്കേതികതയിലേക്ക് തങ്കളുടെ കമ്പ്യൂട്ടറിന്റെ ശേഷി ഇപ്പോള്‍ പൂര്‍ണ്ണമായി ഉയര്‍ത്താനാവില്ല ,ഒരു ഭാഗീക മാറ്റം സാദ്ധ്യമാണ് . 0000 *അതിനുള്ള കാരണം ,മുന്നാലെ നടത്തിയ ശ്രമം പൂര്‍ത്തിയാവാഞ്ഞതുമൂലമാകാം 0000കമ്പ്യൂട്ടറിലേക്ക് കടത്തിയ ഏതെങ്കിലും സോഫ്റ്റ് വെയര്‍ പ്രശ്നമായതു മൂലമാകാം 0000 ഉബുണ്ടു അംഗീകാരമില്ലാത്ത സോഫ്റ്റ് വെ യര്‍ പാക്കേജുകള്‍ ഉള്പ്പെടുത്തിയതുകൊണ്ടാകാം 0000ഉബുണ്ടുവിലെ പരിഷ്ക്കാര വിധേയമായിക്കൊണ്ടിരിക്കുന്ന പാക്കേജുകള്‍ നിമിത്തമാവാം 0000 ചാലക സമയം വരികള്‍ വിട്ടു പോവുകയോ, ഇടവിട്ടു പോവുകയോ ചെയ്തതുമൂലമാകാം 0000 പരിഭാഷ നടക്കുന്നിടത്തെ വാക്കുകള്‍ക്കിടയില്‍ വരുന്ന അധിക ദൂരം പോലുമാകാം
18.
_Partial Upgrade
2012-10-12
സാങ്കേതികത പദവി ഉയര്‍ത്തല്‍ ഭാഗികമായി
21.
The computer needs to restart to finish installing updates.
2012-10-12
സാങ്കേതിക പുനരുദ്ധാരണം പൂര്‍ണ്ണമാകുവാന്‍ കമ്പ്യൂട്ടര്‍ അടച്ച്-തുറക്കലിനു വിധേയമാക്കുക.
24.
Software Updater
2012-10-13
സാങ്കേതികത പരിഷ്ക്കാര സംവിധാനം
26.
Updated software is available from a previous check.
2012-10-13
മുന്നാലെ നടത്തിയ പരിഷ്ക്കാരത്തില്‍ നിന്നും അവശ്യമായ സാങ്കേതികത ലഭ്യമാണ് .
29.
Could not initialize the package information
2012-10-13
അവശ്യമായ പ്രവര്‍ത്തികളുടെ പട്ടിക ക്രമപ്പെടുത്താന്‍ കഴിഞ്ഞില്ല
30.
An unresolvable problem occurred while initializing the package information. Please report this bug against the 'update-manager' package and include the following error message:
2012-10-13
അവശ്യമായ പ്രവര്‍ത്തികളുടെ പട്ടിക ക്രമപ്പെടുത്തുന്നതില്‍ ഉടനെ പരിഹാര സാധ്യമല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നു. ദയവായി ഈ പ്രവര്‍ത്തന വൈകല്യം(bug) ,update-manager package വിഭാഗത്തിലേക്ക് തഴെ പറയുന്ന കുറിപ്പുകൂടി ചേര്‍ത്ത് അറിയിക്കുക . '' There are line breaks here. Each one represents a line break. Start a new line in the equivalent position in the translation. "
32.
An unresolvable problem occurred while calculating the upgrade. Please report this bug against the 'update-manager' package and include the following error message:
2012-10-13
സാങ്കേതികത ഉയര്‍ത്തല്‍(software upgrade) നടപടിയില്‍ ചിട്ടപ്പെടുത്തലുകള്‍ തായ്യാറാക്കുമ്പോള്‍ പരിഹാര സാധ്യമല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നു.ദയവായി ഈ പ്രവര്‍ത്തന വൈകല്യം(bug) ,update-manager package വിഭാഗത്തിലേക്ക് തഴെ പറയുന്ന കുറിപ്പുകൂടി ചേര്‍ത്ത് അറിയിക്കുക . "represents a line break. Start a new line in the equivalent position in the translation. '
34.
Install
2012-10-13
ചേര്‍ക്കുക