Translations by Abhijith. R

Abhijith. R has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

115 of 15 results
1.
Checking for updates…
2013-10-11
പുതിയ പതിപ്പുകള്‍ തിരയുന്നു
2.
Installing updates…
2013-10-11
പുതിയ പതിപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു
4.
Update is complete
2013-10-11
പുതുക്കൽ പ്രക്രിയ പൂർത്തിയായി
7.
Settings…
2013-10-14
ക്രമീകരണം
8.
You stopped the check for updates.
2013-10-11
താങ്കള്‍ പുതുക്കല്‍ പ്രക്രീയ തടസ്സപ്പെടുത്തി
9.
_Check Again
2013-10-11
_വീണ്ടും പരിശോധിക്കുക
11.
The software on this computer is up to date.
2013-10-11
ഈ കമ്പ്യൂട്ടറിന്റെ സങ്കേതികത നിലനിലവില്‍ ലഭ്യമായ പുതുമകള്‍ക്ക് വിധേയമാണ് .
14.
Software updates are no longer provided for %s %s.
2013-10-11
%s%s ന് സാങ്കേതികത പരിഷ്ക്കരണങ്ങള്‍ ഇനി ലഭ്യമല്ല.
15.
To stay secure, you should upgrade to %s %s.
2013-10-11
സുരക്ഷിതമായിരിക്കുവാന്‍ നിങ്ങള്‍ %s%s പതിപ്പിലേക്ക് പുതുക്കേണ്ടിയിരിക്കുന്നു.
16.
Not all updates can be installed
2013-10-11
എല്ലാ പുതിയ പതിപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല
18.
_Partial Upgrade
2013-10-11
ഭാഗികമായി സാങ്കേതികത പദവി ഉയര്‍ത്തല്‍
21.
The computer needs to restart to finish installing updates.
2013-10-11
സാങ്കേതിക പുനരുദ്ധാരണം പൂര്‍ണ്ണമാകുവാന്‍ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക
24.
Software Updater
2013-10-11
സാങ്കേതികത പരിഷ്ക്കരണ സംവിധാനം
26.
Updated software is available from a previous check.
2013-10-11
മുന്‍പ് നടത്തിയ പരിശോധന അനുസരിച്ച് പുതിയ സോഫ്റ്റ് വെയര്‍ പതിപ്പുകള്‍ ലഭ്യമാണ്
34.
Install
2013-10-14
ഇൻസ്റ്റാൾ ചെയ്യുക