Translations by Abhijith. R

Abhijith. R has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

126 of 26 results
1.
Enter password for %s
2013-10-11
%s-നുള്ള അടയാളവാക്കു് നല്‍കുക
2.
Password:
2013-10-11
അടയാളവാക്ക്:
3.
Username:
2013-10-11
നാമം:
4.
Invalid password, please try again
2013-10-11
തെറ്റായ അടയാളവാക്ക്, ദയവായി വീണ്ടും ശ്രമിക്കുക
5.
Failed to authenticate
2013-10-11
ആധികാരികത തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു
7.
Logging in…
2013-10-11
പ്രവേശിക്കുന്നു
10.
Onscreen keyboard
2013-10-11
സ്ക്രീനില്‍ ലഭ്യമാകുന്ന കീ-ബോര്‍ഡ്
11.
High Contrast
2013-10-11
ഉയർന്ന തെളിച്ചം
12.
Screen Reader
2013-10-11
യവനികാവായനോപാധി
14.
Select desktop environment
2013-10-11
ഡെസ്ക്ടോപ്പ് പരിസ്ഥിതി തിരഞ്ഞെടുക്കുക
23.
Show release version
2013-10-11
പതിപ്പുവിവരം പ്രദര്‍ശിപ്പിക്കുക
27.
Guest Session
2013-10-11
'അതിഥി' വേള
28.
Please enter a complete e-mail address
2013-10-11
പൂര്‍ണമായ ഇമെയില്‍ വിലാസം നല്‍കുക
29.
Incorrect e-mail address or password
2013-10-11
ഇ-മെയില്‍ ഐടിയിലോ അടയാളവാക്കിലോ പിശകുണ്ട്
30.
If you have an account on an RDP or Citrix server, Remote Login lets you run applications from that server.
2013-10-11
നിങ്ങള്‍ക്ക് RDP-യിലോ Citrix server-ലോ അക്കൌണ്ട് ഉണ്ട് എങ്കില്‍, ആ സര്‍വ്വറില്‍ നിന്ന് തന്നെ റിമോട്ട് ലോഗിനിലൂടെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും
31.
If you have an account on an RDP server, Remote Login lets you run applications from that server.
2013-10-11
നിങ്ങള്‍ക്ക് RDP-ഇല്‍ അക്കൌണ്ട് ഉണ്ട് എങ്കില്‍, ആ സര്‍വ്വറില്‍ നിന്ന് തന്നെ റിമോട്ട് ലോഗിനിലൂടെ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനാകും
32.
Cancel
2013-10-11
റദ്ദാക്കുക
33.
Set Up…
2013-10-11
തയ്യാറാക്കുക
2013-10-11
പടുത്തുയര്‍ക്കുക
34.
You need an Ubuntu Remote Login account to use this service. Would you like to set up an account now?
2013-10-11
നിങ്ങള്ക്ക് ഈ സര്‍വീസ് ഉപയോഗിക്കണമെങ്കില്‍ ഉബുണ്ടു റിമോട്ട് ലോഗിന്‍ അക്കൗണ്ട്‌ അത്യാവശ്യമാണ് . നിങ്ങള്‍ ഒരു അക്കൗണ്ട്‌ തുടങ്ങാന്‍ താല്പര്യപ്പെടുന്നുണ്ടോ??
35.
OK
2013-10-11
ശെരി
36.
You need an Ubuntu Remote Login account to use this service. Visit uccs.canonical.com to set up an account.
2013-10-11
നിങ്ങള്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ 'ഉബുണ്ടു റിമോട്ട് ലോഗിന്‍' അക്കൌണ്ട് അത്യാവശ്യമാണ്. അക്കൌണ്ട് തുടങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ 'uccs.canonical.com' സന്ദര്‍ശിക്കുക
37.
Server type not supported.
2013-10-11
ഈ തരം സര്‍വ്വര്‍ പിന്‍താങ്ങപ്പെടുന്നതല്ല
38.
Domain:
2013-10-11
ഡൊമെയിന്‍:
39.
Email address:
2013-10-11
ഇ-മെയില്‍ വിലാസം
42.
Retry
2013-10-11
വീണ്ടും ശ്രമിയ്ക്കുക