Translations by Hrishikesh.KB

Hrishikesh.KB has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

112 of 12 results
33.
If not set, the server will listen on all network interfaces. Set this if you want to accept connections only from some specific network interface. For example, eth0, wifi0, lo and so on.
2013-12-14
സജ്ജമല്ലെങ്കില്‍, സര്‍വര്‍ എല്ലാ നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസുകളിലും ശ്രദ്ധിക്കുന്നു. നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസില്‍ നിന്നും മാത്രം നിങ്ങള്‍ക്കു് കണക്ഷന്‍ സ്വീകരിച്ചാല്‍ മതിയെങ്കില്‍, ഇതു് സജ്ജമാക്കുക.ഉദാ: eth0, wifi0, lo, മുതലായവ
35.
If true, the server will listen on another port, instead of the default (5900). The port must be specified in the 'alternative-port' key.
2013-12-14
true എങ്കില്‍, തനത് (5900) പോര്‍ട്ടിന് പകരം,സര്‍വര്‍ മറ്റൊരു പോര്‍ട്ട് ശ്രദ്ധിക്കും. ആ പോര്‍ട്ട് 'alternative_port' കീയില്‍ വ്യക്തമാക്കിയിരിക്കണം.
37.
The port which the server will listen to if the 'use-alternative-port' key is set to true. Valid values are in the range of 5000 to 50000.
2013-12-14
'use_alternative_port' കീ true ആയി സജ്ജമെങ്കില്‍, സര്‍വര്‍ ശ്രദ്ധിക്കുന്ന പോര്‍ട്ട്. 5000 മുതല്‍ 50000 വരെയുള്ള പരിധിയിലുള്ളതാണു് ശരിയായ മൂല്ല്യങ്ങള്‍.
47.
If true, the screen will be locked after the last remote client disconnects.
2013-12-14
സത്യമെങ്കില്‍, അവസാന ഉപയോക്താവും ബന്ധം വിച്ഛേദിക്കുന്നതോടെ സ്ക്രീന്‍ പൂട്ടപ്പെടും.
49.
This key controls the behavior of the status icon. There are three options: "always" - the icon will always be present; "client" - the icon will only be present when someone is connected (this is the default behavior); "never" - the icon will not be present.
2013-12-14
ഈ കീ സ്ഥിതിചിഹ്നത്തിന്റെ രീതി നിയന്ത്രിക്കുന്നു.മൂന്ന് വഴികളാണ് ഉള്ളത്: "എപ്പോഴും" - ചിഹ്നം എപ്പോഴും അവിടെയുണ്ടാകും; "ക്ലയന്റ്" - ആരെങ്കിലും ബന്ധപ്പെട്ടിരിക്കുമ്പോള്‍ മാത്രം ചിഹ്നം കാണിക്കുന്നു,ഇതാണ് തനത് രീതി; "ഒരിയ്ക്കലും" - ഒരിയ്ക്കലും ചിഹ്നം കാണിക്കില്ല.
50.
Whether to disable the desktop background when a user is connected
2013-12-14
ഒരു യൂസര്‍ കണക്റ്റ് ചെയ്യുമ്പോള്‍ പണിയിടത്തിന്റെ പശ്ചാത്തലം ഒഴിവാക്കണോയെന്ന്
51.
When true, disable the desktop background and replace it with a single block of color when a user successfully connects.
2013-12-14
true എങ്കില്‍ പണിയിട പശ്ചാത്തലം ഒഴിവാക്കി പകരം ഒരു കളര്‍ ബ്ലോക്ക് ഉപയോഗിക്കുക
52.
Whether a UPnP router should be used to forward and open ports
2013-12-14
റൌട്ടറുകളില്‍ പോര്‍ട്ട് ഫോര്‍വേഡ് ചെയ്യുന്നതിനു് UPNP ഉപയോഗിക്കണമോ എന്നു്
53.
If true, request that a UPnP-capable router should forward and open the port used by Vino.
2013-12-14
true എങ്കില്‍ വിനോ ഉപയോഗിക്കുന്ന പോര്‍ട്ട് ഒരു UPnP സജ്ജമായ റൗട്ടര്‍ ഫോര്‍വേര്‍ഡ് ചെയ്യുകയും തുറക്കുകയും ചെയ്യണം
55.
If true, do not use the XDamage extension of X.org. This extension does not work properly on some video drivers when using 3D effects. Disabling it will make Vino work in these environments, with slower rendering as a side effect.
2013-12-14
true എങ്കില്‍, X.org-ന്റെ XDamage എക്സ്റ്റെന്‍ഷന്‍ നമ്മള്‍ ഉപയോഗിക്കുകയില്ല. ത്രിഡി സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ചില വീഡിയോ ഡ്രൈവറുകളില്‍ ഈ എക്സ്റ്റെന്‍ഷന്‍ ശരിയായി പ്രവര്‍ത്തിക്കുന്നതല്ല. ഇവ പ്രവര്‍ത്തന രഹിതമാക്കിയാല്‍, ഈ സാഹചര്യങ്ങളില്‍ വിനോ പ്രവര്‍ത്തിക്കുന്നു, പക്ഷേ ചില തടസ്സങ്ങളുണ്ടാവാം.
57.
If true, show a notification when a user connects to the system.
2013-12-14
true എങ്കില്‍, സിസ്റ്റത്തിലേക്കു് ഉപയോക്താവു് കണക്ട് ചെയ്യുമ്പോള്‍, അറിയിയ്ക്കുന്നു.
86.
vnc;share;remote;
2013-12-14
vnc;share;remote;