Translations by Ani Peter

Ani Peter has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 456 results
4.
gedit
2012-09-20
ജീഎഡിറ്റ്
5.
Text Editor
2008-01-15
ടെക്സ്റ്റ് എഴുത്തിടം
2008-01-15
ടെക്സ്റ്റ് എഴുത്തിടം
6.
Edit text files
2006-09-05
ടെക്സ്റ്റ് ഫയലുകളില്‍ മാറ്റം വരുത്തുക
8.
Open a New Window
2012-09-20
പുതിയ ജാലകം തുറക്കുക
9.
Open a New Document
2012-09-20
പുതിയ രേഖ ഉണ്ടാക്കുക
10.
Use Default Font
2008-01-15
സഹജമായ അക്ഷരരൂപം ഉപയോഗിയ്ക്കുക
2008-01-15
സഹജമായ അക്ഷരരൂപം ഉപയോഗിയ്ക്കുക
11.
Whether to use the system's default fixed width font for editing text instead of a font specific to gedit. If this option is turned off, then the font named in the "Editor Font" option will be used instead of the system font.
2007-08-29
ടെക്സ്റ്റ് ചിട്ടപ്പെടുത്തുമ്പോള്‍ ജിഎഡിറ്റിന് മാത്രമായുള്ള അക്ഷരരൂപത്തിന് പകരം സിസ്റ്റത്തിലെ സഹജമായ തൂല്യ വീതിയുള്ള അക്ഷരരൂപം ഉപയോഗിയ്ക്കണമോ എന്ന്. ഈ ഐച്ഛികം തിരഞ്ഞെടുത്തില്ലെങ്കില്‍ സിസ്റ്റത്തിലെ അക്ഷരരൂപത്തിന് പകരമായി "എഴുത്തിടത്തിലെ അക്ഷരരൂപം" എന്ന ഐച്ഛികത്തില്‍ പറഞ്ഞിട്ടുള്ള അക്ഷരരൂപം ഉപയോഗിയ്ക്കുന്നതായിരിയ്ക്കും.
13.
Editor Font
2007-08-29
എഴുത്തിടത്തിലെ അക്ഷരരൂപം
2007-08-29
എഴുത്തിടത്തിലെ അക്ഷരരൂപം
17.
Create Backup Copies
2008-01-15
കരുതല്‍ പകര്‍പ്പുകള്‍ ഉണ്ടാക്കുക
18.
Whether gedit should create backup copies for the files it saves. You can set the backup file extension with the "Backup Copy Extension" option.
2007-08-29
ഫയലുകള്‍ സൂക്ഷിയ്ക്കുമ്പോള്‍ ജിഎഡിറ്റ് കരുതല്‍ പകര്‍പ്പ് ഉണ്ടാക്കണമോ എന്ന്. നിങ്ങള്‍ക്ക് കരുതല്‍ ഫയലിന്റെ എക്സ്റ്റന്‍ഷന്‍ "കരുതല്‍ പകര്‍പ്പിന്റെ എക്സ്റ്റന്‍ഷന്‍" എന്ന ഐച്ഛികത്തിലൂടെ സജ്ജീകരിയ്ക്കാം.
23.
Undo Actions Limit (DEPRECATED)
2007-08-29
വരുത്തിയ മാറ്റങ്ങള്‍ വേണ്ട എന്ന വയ്ക്കുന്ന നടപടികളുടെ പരിധി (നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു)
2007-08-29
വരുത്തിയ മാറ്റങ്ങള്‍ വേണ്ട എന്ന വയ്ക്കുന്ന നടപടികളുടെ പരിധി (നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു)
2007-08-29
വരുത്തിയ മാറ്റങ്ങള്‍ വേണ്ട എന്ന വയ്ക്കുന്ന നടപടികളുടെ പരിധി (നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു)
24.
Maximum number of actions that gedit will be able to undo or redo. Use "-1" for unlimited number of actions. Deprecated since 2.12.0
2007-08-29
ജിഎഡിറ്റിന് ചെയ്യാന്‍ സാധിയ്ക്കുന്ന വേണ്ടെന്ന് വയ്ക്കലിന്റേയും വീണ്ടും ചെയ്യലിന്റേയും ഏറ്റവും കൂടിയ എണ്ണം. പരിധിയിലാലാത്തത്ര നടപടികള്‍ക്ക് "-1" ഉപയോഗിയ്ക്കുക. 2.12.0 മുതല്‍ നിരുത്സാഹപ്പെടുത്തിയിരിയ്ക്കുന്നു
26.
Maximum number of actions that gedit will be able to undo or redo. Use "-1" for unlimited number of actions.
2007-08-29
ജിഎഡിറ്റിന് ചെയ്യാന്‍ സാധിയ്ക്കുന്ന വേണ്ടെന്ന് വയ്ക്കലിന്റേയും വീണ്ടും ചെയ്യലിന്റേയും ഏറ്റവും കൂടിയ എണ്ണം. പരിധിയിലാലാത്തത്ര നടപടികള്‍ക്ക് "-1" ഉപയോഗിയ്ക്കുക.
27.
Line Wrapping Mode
2006-08-25
വരികള്‍ നിരത്തുന്ന രീതി
2006-08-25
വരികള്‍ നിരത്തുന്ന രീതി
29.
Tab Size
2007-08-29
ടാബിന്റെ വലിപ്പം
30.
Specifies the number of spaces that should be displayed instead of Tab characters.
2007-08-29
ടാബിന് പകരം ദൃശ്യമാക്കേണ്ട സ്പെയ്സുകളുടെ സംഖ്യ വ്യക്തമാക്കുന്നു.
31.
Insert spaces
2006-08-25
സ്പെയിസ് ചേര്‍ക്കുക
32.
Whether gedit should insert spaces instead of tabs.
2007-08-29
ടാബുകള്‍ക്ക് പകരം ജിഎഡിറ്റ് സ്പേയ്സ് ചേര്‍‌ക്കേണ്ടതുണ്ടോ എന്ന്.
35.
Display Line Numbers
2007-08-29
വരിയുടെ സംഖ്യ പ്രദര്‍ശിപ്പിയ്ക്കുക
2007-08-29
വരിയുടെ സംഖ്യ പ്രദര്‍ശിപ്പിയ്ക്കുക
36.
Whether gedit should display line numbers in the editing area.
2007-08-29
തിരുത്തലിടത്തില്‍ ‌ജിഎഡിറ്റ് വരിയുടെ സംഖ്യകള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോ എന്ന്.
37.
Highlight Current Line
2007-08-29
നിലവിലുളള വരി എടുത്ത് കാണിയ്ക്കുക
38.
Whether gedit should highlight the current line.
2008-01-15
ജിഎഡിറ്റ് നിലവിലുളള വരി എടുത്ത് കാണിക്കണമോ എന്ന്.
41.
Display Right Margin
2007-08-29
വലത് മാര്‍ജിന്‍ സ്ക്രീനില്‍ കാണിയ്ക്കുക
42.
Whether gedit should display the right margin in the editing area.
2007-08-29
തിരുത്തലിടത്തില്‍ ‌ജിഎഡിറ്റ് വലത് മാര്‍ജിന്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോ എന്ന്.
43.
Right Margin Position
2007-08-29
വലത് മാര്‍ജിനിന്റെ സ്ഥാനം
44.
Specifies the position of the right margin.
2007-08-29
വലത് മാര്‍ജിന്റെ സ്ഥാനം വ്യക്തമാക്കുന്നു.
47.
Restore Previous Cursor Position
2007-08-29
മുമ്പുളള കര്‍സറിന്റെ സ്ഥാനം പുനഃസ്ഥാപിക്കുക
48.
Whether gedit should restore the previous cursor position when a file is loaded.
2007-08-29
ജിഎഡിറ്റ് ഒരു ഫയല്‍ ലഭ്യമാക്കുമ്പോള്‍ നേരത്തെയുള്ള കര്‍സറിന്റെ സ്ഥാനം പുനഃസ്ഥാപിയ്ക്ക‌ണമോ എന്ന്.
49.
Enable Syntax Highlighting
2007-08-29
സിന്റാക്സ് എടുത്ത് കാണിയ്ക്കുക
50.
Whether gedit should enable syntax highlighting.
2007-08-29
ജിഎഡിറ്റ് സിന്റാക്സ് എടുത്ത് കാണിക്കുന്നത് പ്രാവര്‍ത്തികമാക്കണമോ എന്ന്.
51.
Enable Search Highlighting
2007-08-29
തിരയുന്നത് എടുത്ത് കാണിയ്ക്കുക
52.
Whether gedit should highlight all the occurrences of the searched text.
2007-08-29
തിരഞ്ഞ ടെക്സ്റ്റിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും എടുത്ത് കാണിയ്ക്കണമോ എന്ന്.
53.
Ensure Trailing Newline
2012-09-20
അവസാനം പുതിയ വരി ചേര്‍ത്തുന്നത് ഉറപ്പാക്കുക
54.
Whether gedit will ensure that documents always end with a trailing newline.
2012-09-20
ജിഎഡിറ്റ് അവസാനം പുതിയ വരി ചേര്‍ത്തുന്നത് ഉറപ്പാക്കുണോ എന്ന്.
55.
Toolbar is Visible
2007-08-29
പണിയായുധനിര കാണാവുന്നതാണ്
56.
Whether the toolbar should be visible in editing windows.
2007-08-29
തിരുത്തല്‍ ജാലകങ്ങളില്‍ പണിയായുധനിര കാണിയ്ക്കണമോ എന്ന്.‌
59.
Status Bar is Visible
2007-08-29
അവസ്ഥാ പട്ട കാണാവുന്നതാണ്
60.
Whether the status bar at the bottom of editing windows should be visible.
2007-08-29
അവസ്ഥാ പട്ട തിരുത്തല്‍ ജാലകങ്ങളുടെ താഴെ കാണിയ്ക്കണമോ എന്ന്.‌
63.
Maximum Recent Files
2007-08-29
അടുത്തുപയോഗിച്ച ഫയലുകളുടെ ഏറ്റവും കൂടിയ എണ്ണം
64.
Specifies the maximum number of recently opened files that will be displayed in the "Recent Files" submenu.
2008-01-15
"അടുത്തുപയോഗിച്ച ഫയലുകള്‍" എന്ന സബ്മെനുവില്‍ കാണിയ്ക്കുന്ന അവസാനമായി തുറന്ന ഫയലുകളുടെ പരമാവധി സംഖ്യ വ്യക്തമാക്കുന്നു.
65.
Print Syntax Highlighting
2007-08-29
സിന്റാക്സ് എടുത്ത് കാണിയ്ക്കുന്നത് അച്ചടിയ്ക്കുക
66.
Whether gedit should print syntax highlighting when printing documents.
2007-08-29
ജിഎഡിറ്റ് ഡോക്യുമെന്റുകള്‍ അച്ചടിയ്ക്കുമ്പോള്‍ സിന്റാക്സ് എടുത്ത് കാണിയ്ക്കുന്നത് കൂടി അച്ചടിയ്ക്കണമോ എന്ന്.
67.
Print Header
2008-01-15
തലക്കുറിപ്പ് അച്ചടിയ്ക്കുക