Translations by Robert Ancell
Robert Ancell has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.
15. |
Find
|
|
2010-08-18 |
കണ്ടെത്തുക
|
|
16. |
_Search for:
|
|
2010-08-18 |
ഇതു് _തെരയുക:
|
|
17. |
_Match case
|
|
2010-08-18 |
വലിയചെറിയക്ഷരവ്യത്യാസം _കണക്കിലെടുക്കുക (ഇംഗ്ലീഷിന് മാത്രം)
|
|
18. |
Match _entire word only
|
|
2010-08-18 |
വാക്ക് _പൂര്ണ്ണമായുണ്ടെങ്കില് മാത്രം
|
|
20. |
Search _backwards
|
|
2010-08-18 |
_പുറകോട്ട് തെരയുക
|
|
21. |
_Wrap around
|
|
2010-08-18 |
ചുറ്റും _ഒതുക്കുക
|
|
28. |
Whether the standard GTK shortcut for menubar access is enabled
|
|
2010-08-18 |
മെനുബാറില്‍ പ്രവേശിക്കുന്നതിനുള്ള സാധാരണ GTK എളുപ്പവഴി സജ്ജമാക്കണമോ എന്നു്
|
|
40. |
Default color of text in the terminal
|
|
2010-08-18 |
ടെര്‍മിനലില്‍ വാചകങ്ങളുടെ സഹജമായ നിറം
|
|
41. |
Default color of text in the terminal, as a color specification (can be HTML-style hex digits, or a color name such as "red").
|
|
2010-08-18 |
ടെര്‍മിനലില്‍ വാചകങ്ങളുടെ സഹജമായ നിറം.(HTML-രീതിയിലുളള ഹെക്സാ ഡിജിറ്റുകള്, അല്ലെങ്കില്‍ "ചുവപ്പ്" പോലെയുളള നിറങ്ങള്‍).
|
|
42. |
Default color of terminal background
|
|
2010-08-18 |
ടെര്‍മിനലില്‍ പശ്ചാത്തലത്തിലുളള സഹജമായ നിറം
|
|
43. |
Default color of terminal background, as a color specification (can be HTML-style hex digits, or a color name such as "red").
|
|
2010-08-18 |
ടെര്‍മിനലില്‍ പശ്ചാത്തലത്തിലുളള സഹജമായ നിറം (HTML-രീതിയിലുളള ഹെക്സാ ഡിജിറ്റുകള്, അല്ലെങ്കില്‍ "ചുവപ്പ്" പോലെയുളള നിറങ്ങള്‍).
|
|
44. |
Default color of bold text in the terminal
|
|
2010-08-18 |
ടെര്‍മിനലില്‍ കട്ടിയുള്ള വാചകങ്ങളുടെ സഹജമായ നിറം
|
|
45. |
Default color of bold text in the terminal, as a color specification (can be HTML-style hex digits, or a color name such as "red"). This is ignored if bold_color_same_as_fg is true.
|
|
2010-08-18 |
ടെര്‍മിനലില്‍ കട്ടിയുള്ള വാചകങ്ങളുടെ സഹജമായ നിറം. (HTML-രീതിയിലുളള ഹെക്സാ ഡിജിറ്റുകള്, അല്ലെങ്കില്‍ "ചുവപ്പ്" പോലെയുളള നിറങ്ങള്‍). bold_color_same_as_fg true എങ്കില്‍ ഇതു് പരിഗണിക്കുകയില്ല.
|
|
46. |
Whether bold text should use the same color as normal text
|
|
2010-08-18 |
സാധാരണയുള്ള വാചകത്തിന്റെ അതേ നിറം തന്നെ കട്ടിയുള്ള വാചകം ഉപയോഗിക്കണമോ
|
|
47. |
If true, boldface text will be rendered using the same color as normal text.
|
|
2010-08-18 |
true എങ്കില്‍, കട്ടിയുള്ള വാചകത്തിനും സാധാരണ വാചകത്തിന്റെ അതേ നിറമാകുന്നു.
|
|
58. |
Whether to use custom terminal size for new windows
|
|
2010-08-18 |
പുതിയ ജാലകങ്ങള്‍ക്കു് യഥേഷ്ടം സജ്ജമാക്കിയ വ്യാപ്തി ഉപയോഗിക്കണമോ എന്നു്നു്
|
|
59. |
If true, newly created terminal windows will have custom size specified by default_size_columns and default_size_rows.
|
|
2010-08-18 |
true എങ്കില്‍, പുതുതായി സജ്ജമാക്കിയ ജാലകങ്ങള്‍ക്കു് default_size_columns, default_size_rows എന്നിവ നല്കുന്ന വ്യാപ്തിയാകുന്നു.
|
|
60. |
Default number of columns
|
|
2010-08-18 |
നിരകളുടെ സഹജമായ എണ്ണം
|
|
61. |
Number of columns in newly created terminal windows. Has no effect if use_custom_default_size is not enabled.
|
|
2010-08-18 |
പുതിയ ടെര്മിനലുകളിലുള്ള നിരകളുടെ എണ്ണം. use_custom_default_size പ്രവര്‍ത്തന സജ്ജമെങ്കില്‍ കാര്യമില്ല.
|
|
62. |
Default number of rows
|
|
2010-08-18 |
വരികളുടെ സഹജമായ എണ്ണം
|
|
63. |
Number of rows in newly created terminal windows. Has no effect if use_custom_default_size is not enabled.
|
|
2010-08-18 |
പുതിയ ടെര്മിനലുകളിലുള്ള വരികളുടെ എണ്ണം. use_custom_default_size പ്രവര്‍ത്തന സജ്ജമെങ്കില്‍ കാര്യമില്ല.
|
|
65. |
Where to put the terminal scrollbar. Possibilities are "left", "right", and "hidden".
|
|
2010-08-18 |
ടെര്‍മിനല്‍ സ്ക്രോള്‍ബാര്‍ എവിടെ സ്ഥാപിക്കണം. സാധ്യതയുള്ളവ: "ഇടത്തു്", "വലത്തു്", "അദൃശ്യം".
|
|
67. |
Number of scrollback lines to keep around. You can scroll back in the terminal by this number of lines; lines that don't fit in the scrollback are discarded. If scrollback_unlimited is true, this value is ignored.
|
|
2010-08-18 |
സ്ക്രോള്‍ബാക്ക് വരികളുടെ എണ്ണം. നിങ്ങള്‍ക്കു് ഈ എണ്ണം അനുസരിച്ചു് ടെര്‍മിനലില്‍ സ്ക്രോള്‍ ബാക്ക് ചെയ്യാം; സ്ക്രോള്‍ ബാക്കില്‍ അനുയോജ്യമല്ലാത്ത വരികള്‍ വേണ്ടെന്നു് വയ്ക്കുന്നു. scrollback_unlimited true ആണെങ്കില്‍, ഈ മൂല്ല്യം വേണ്ടെന്നു് വയ്ക്കുന്നു.
|
|
68. |
Whether an unlimited number of lines should be kept in scrollback
|
|
2010-08-18 |
സ്ക്രോള്ബാക്കിനുള്ള വരികളുടെ എണ്ണത്തിനു് പരിധിയില്ലാതെ സൂക്ഷിക്കണമോ
|
|
69. |
If true, scrollback lines will never be discarded. The scrollback history is stored on disk temporarily, so this may cause the system to run out of disk space if there is a lot of output to the terminal.
|
|
2010-08-18 |
true എങ്കില്‍, സ്ക്രോള്‍ബാക്ക് വരികള്‍ ഒരിക്കലും വേണ്ടെന്നു് വയ്ക്കുന്നതല്ല. സ്ക്രോള്ബാക്കിന്റെ നാള്‍വഴി ഡിസ്കില്‍ താല്‍ക്കാലികമായി സൂക്ഷിക്കുന്നു. ഇതിനാല്‍, ടെര്മനിലേക്കു് അനവധി ഔട്ട്പുട്ട് ഉണ്ടെങ്കില്‍, സിസ്റ്റത്തില്‍ സ്ഥലം ലഭ്യമല്ലാതെ വരാം.
|
|
115. |
Keyboard shortcut to open a new tab
|
|
2010-08-18 |
പുതിയ കിളിവാതില്‍ തുറക്കുന്നതിനുളള കീബോര്‍ഡ് എളുപ്പ വഴി
|
|
116. |
Keyboard shortcut key for opening a new tab. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
പുതിയ ഒരു കിളിവാതില്‍ തുറക്കുന്നതിനുള്ള കീബോര്‍ഡ് എളുപ്പവഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
117. |
Keyboard shortcut to open a new window
|
|
2010-08-18 |
പുതിയ ജാലകം തുറക്കുന്നതിനുളള കീബോര്‍ഡ് എളുപ്പ വഴി
|
|
118. |
Keyboard shortcut key for opening a new window. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
പുതിയ ഒരു ജാലകം തുറക്കുന്നതിനുള്ള കീബോര്‍ഡ് എളുപ്പവഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
119. |
Keyboard shortcut to create a new profile
|
|
2010-08-18 |
പുതിയ പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനുളള കീബോര്‍ഡ് എളുപ്പ വഴി
|
|
120. |
Keyboard shortcut key for bringing up the dialog for profile creation. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
പ്രൊഫൈല്‍ ഉണ്ടാക്കിയതിനുള്ള ഡയലോഗ് ലഭ്യമാക്കുന്നതിനുള്ള കീബോര്‍ഡ് എളുപ്പ വഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
121. |
Keyboard shortcut to save the current tab contents to file
|
|
2010-08-18 |
നിലവിലുള്ള കിളിവാതിലിലുള്ളവ ഒരു ഫയലിലേക്കു് സൂക്ഷിക്കുന്നതിനുള്ള കീബോര്‍ഡ് എളുപ്പ് വഴി
|
|
122. |
Keyboard shortcut key to save the current tab contents to a file. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
നിലവിലുള്ള കിളിവാതിലിലുള്ളവ ഒരു ഫയലിലേക്കു് സൂക്ഷിക്കുന്നതിനുള്ള കീബോര്‍ഡ് എളുപ്പ് വഴി.GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
123. |
Keyboard shortcut to close a tab
|
|
2010-08-18 |
കിളിവാതില്‍ അടയ്ക്കുന്നതിനുളള കീബോര്‍ഡ് എളുപ്പ വഴി
|
|
124. |
Keyboard shortcut key for closing a tab. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
ഒരു കിളിവാതില്‍ അടയ്ക്കുന്നതിനുള്ള കീബോര്‍ഡ് എളുപ്പവഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
125. |
Keyboard shortcut to close a window
|
|
2010-08-18 |
ജാലകം അടയ്ക്കുന്നതിനുളള കീബോര്‍ഡ് എളുപ്പ വഴി
|
|
126. |
Keyboard shortcut key for closing a window. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
ഒരു ജാലകം അടയ്ക്കുന്നതിനുള്ള കീബോര്‍ഡ് എളുപ്പവഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
127. |
Keyboard shortcut to copy text
|
|
2010-08-18 |
വാക്യം പകര്‍ത്തുന്നതിനുളള കീബോര്‍ഡ് എളുപ്പ വഴി
|
|
128. |
Keyboard shortcut key for copying selected text to the clipboard. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
തെരഞ്ഞെടുത്ത പദാവലി ക്ലിപ്ബോര്‍ഡിലേക്ക് പകര്‍ത്തുന്നതിനുള്ള കീബോര്‍ഡ് എളുപ്പവഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
129. |
Keyboard shortcut to paste text
|
|
2010-08-18 |
പദാവലി ഒട്ടിയ്ക്കുന്നതിനുള്ള കീബോര്‍ഡ് എളുപ്പ വഴി
|
|
130. |
Keyboard shortcut key for pasting the contents of the clipboard into the terminal. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
ക്ലിപ്ബോര്‍ഡിലുള്ളവ ടെര്‍മിനലിലേക്കു് പകര്‍ത്തുന്നതിനുള്ള കീബോര്‍ഡ് എളുപ്പവഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
131. |
Keyboard shortcut to toggle full screen mode
|
|
2010-08-18 |
സ്ക്രീന്‍ മുഴുവന്‍ വലിപ്പത്തിലാക്കുകയും തിരിച്ച് പഴയ രീതിയില്‍ ആക്കുകയും ചെയ്യുവാന്‍ സഹായിക്കുന്ന കീബോര്‍ഡ് എളുപ്പ വഴി
|
|
132. |
Keyboard shortcut key for toggling full screen mode. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
സ്ക്രീന്‍ മുഴുവന്‍ വലിപ്പത്തിലാക്കുകയും തിരിച്ച് പഴയ രീതിയില്‍ ആക്കുകയും ചെയ്യുവാന്‍ സഹായിക്കുന്ന കീബോര്‍ഡ് എളുപ്പ വഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
133. |
Keyboard shortcut to toggle the visibility of the menubar
|
|
2010-08-18 |
മെനുബാറിന്റെ കാണുന്ന അവസ്ഥ മാറ്റുന്നതിന് സഹായിക്കുന്ന കീബോര്‍ഡ് എളുപ്പ വഴി
|
|
134. |
Keyboard shortcut key to toggle the visibility of the menubar. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
മെനുബാറിന്റെ കാണുന്ന അവസ്ഥ മാറ്റുന്നതിന് സഹായിക്കുന്ന കീബോര്‍ഡ് എളുപ്പ വഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
135. |
Keyboard shortcut to set the terminal title
|
|
2010-08-18 |
ടെര്‍മിനല്‍ തലക്കെട്ട് ക്രമീകരിക്കുന്നതിനുളള കീബോര്‍ഡ് എളുപ്പ വഴി
|
|
136. |
Keyboard shortcut key to set the terminal title. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
ടെര്‍മിനലിന്റെ തലകെട്ട് ക്രമീകരിക്കുന്നതിന് സഹായിക്കുന്ന കീബോര്‍ഡ് എളുപ്പ വഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
137. |
Keyboard shortcut to reset the terminal
|
|
2010-08-18 |
ടെര്‍മിനല്‍ റീസറ്റ് ചെയ്യുന്നതിനുളള കീബോര്‍ഡ് എളുപ്പ വഴി
|
|
138. |
Keyboard shortcut key to reset the terminal. Expressed as a string in the same format used for GTK+ resource files. If you set the option to the special string "disabled", then there will be no keyboard shortcut for this action.
|
|
2010-08-18 |
ടെര്‍മിനല്‍ വെടിപ്പാക്കുന്നതിനു സഹായിക്കുന്ന കീബോര്‍ഡ് എളുപ്പ വഴി. GTK+ റിസോഴ്സ് ഫയലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ രീതിയില്‍ സ്ട്രിങായി ആവിഷ്കരിച്ചിരിക്കുന്നു. പ്രത്യേക സ്ട്രിങ് "പ്രവര്‍ത്തന രഹിതമാക്കുക" എന്നു് സജ്ജമാക്കിയാല്‍, ഈ പ്രവര്‍ത്തനത്തിന് പിന്നീട് എളുപ്പ വഴി ഉണ്ടായിരിക്കുന്നതല്ല.
|
|
139. |
Keyboard shortcut to reset and clear the terminal
|
|
2010-08-18 |
ടെര്‍മിനല്‍ റീസറ്റ് ചെയ്ത് വെടിപ്പാക്കുന്നതിനുളള കീബോര്‍ഡ് എളുപ്പ വഴി
|