Translations by ST Alfas

ST Alfas has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

114 of 14 results
1.
Ubuntu installer main menu
2014-02-16
ഉബുണ്ടു ഇന്‍സ്റ്റാളറിന്റെ പ്രധാന മെനു
2.
Choose the next step in the install process:
2014-02-16
ഇന്‍സ്റ്റാള്‍ പ്രക്രിയയിലെ അടുത്ത ഘട്ടം തെരഞ്ഞെടുക്കുക:
5.
Choose an installation step:
2014-02-16
ഒരു ഇന്‍സ്റ്റലേഷന്‍ ഘട്ടം തെരഞ്ഞെടുക്കുക:
6.
This installation step depends on one or more other steps that have not yet been performed.
2014-02-16
ഈ ഇന്‍സ്റ്റലേഷന്‍ നടപടിക്രമം ഇതു വരെ ചെയ്യാത്ത ഒന്നോ അതിലധികമോ നടപടിക്രമങ്ങളെ ആശ്രയിക്കുന്നു.
8.
high
2014-02-16
കൂടിയത്
9.
medium
2014-02-16
മദ്ധ്യം
10.
low
2014-02-16
കുറഞ്ഞത്
155.
Keep default keyboard options (${XKBOPTIONS})?
2014-08-24
സ്വതേയുള്ള കീബോഡ് രീതികള്‍ (${XKBOPTIONS}) നിലനിര്‍ത്തണമോ?
159.
Right Alt (AltGr)
2013-12-29
വലത് അള്‍ട്ട് (AltGr)
173.
Scroll Lock key
2013-12-29
സ്ക്രോള്‍ ലോക്ക് കീ
175.
Method for toggling between national and Latin mode:
2013-12-29
നാഷണല്‍ മോഡും ലാറ്റിന്‍ മോഡും തമ്മില്‍ മാറ്റാനുള്ള വഴി:
178.
Not all listed keys are present on all keyboards.
2013-12-29
പട്ടികപ്പെടുത്തിയിട്ടുള്ള എല്ലാ കീകളും എല്ലാ കീബോര്‍ഡുകളിലും കാണില്ല.
180.
Both Logo keys
2013-12-29
രണ്ട് ലോഗോ കീകളും
181.
Method for temporarily toggling between national and Latin input:
2013-12-29
ദേശീയ ഇന്‍പുട്ടും ലാറ്റിന്‍ ഇന്‍പുട്ടും താത്കാലികമായി ടോഗ്ഗിള്‍ ചെയ്യാനുള്ള വഴി