Translations by ST Alfas
ST Alfas has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.
150 of 86 results
I am a returning Ubuntu One user and my password is:
2013-11-23
ഞാനൊരു ഉബുണ്ടു വണ്‍ ഉപയോക്താവാണ്. എന്റെ രഹസ്യവാക്ക്:
If you have an existing Ubuntu single sign on account, that is now called your Ubuntu One account.
2013-11-23
നിങ്ങള്‍ക്ക് നിലവില്‍ ഒരു ഉബുണ്ടു സിംഗിള്‍ സൈന്‍ ഓണ്‍ അക്കൗണ്ടുണ്ടെങ്കില്‍ ഇപ്പോളതിനെ വിളിക്കുന്നത് ഉബുണ്ടു വണ്‍ അക്കൗണ്ടെന്നാണ്.
Ubuntu One is the single account you use to log in to all services and sites related to Ubuntu.
2013-11-23
ഉബുണ്ടു സംബന്ധമായ എല്ലാ സേവനങ്ങളിലേക്കും സൈറ്റുകളിലേക്കും പ്രവേശിക്കാനുള്ള ഏക അക്കൗണ്ടാണ് ഉബുണ്ടു വണ്‍.
Please tell us your name and choose a password:
2013-11-23
ദയവായി താങ്കളുടെ പേര് നല്‍കുകയും ഒരു രഹസ്യവാക്ക് തെരെഞ്ഞെടുക്കുകയും ചെയ്യുക:
Get new apps from the Software Center, store files in your personal cloud, buy tracks from the Music Store, manage your payments and subscriptions - you decide which services you need.
2013-11-23
സോഫ്റ്റ്‌വെയർ സെന്ററില്‍ നിന്നും പുതിയ പ്രയോഗങ്ങള്‍ ലഭ്യമാക്കൂ, താങ്കളുടെ രേഖകള്‍ വ്യക്തിഗത മേഘത്തില്‍ സൂക്ഷിക്കൂ, ഗാനങ്ങള്‍ മ്യൂസിക് സ്റ്റോറില്‍ നിന്നും വാങ്ങൂ, താങ്കളുടെ അംഗത്വങ്ങളും വരിസംഖ്യകളും കൈകാര്യം ചെയ്യൂ, താങ്കള്‍ക്ക് വേണ്ട സേവനങ്ങള്‍ താങ്കള്‍ തന്നെ തെരെഞ്ഞെടുക്കൂ.
Apps
2013-11-23
പ്രയോഗങ്ങള്‍
I am a new Ubuntu One user.
2013-10-27
ഞാനൊരു പുതിയ ഉബുണ്ടു വണ്‍ ഉപയോക്താവാണ്.
Please type your email:
2013-10-27
ദയവായി താങ്കളുടെ ഇമെയില്‍ ചേര്‍ക്കുക
Cloud
2013-10-27
മേഘം
Music
2013-10-27
സംഗീതം
Photos
2013-10-27
ചിത്രങ്ങള്‍
Register later
2013-10-27
പിന്നീട് അംഗത്വമെടുക്കാം
Apps
2013-10-27
അപ്ലിക്കേഷനുകള്‍
Log in later
2013-10-27
പിന്നീട് പ്രവേശിക്കാം
Ubuntu One email
2013-10-27
ഉബുണ്ടു വണ്‍ ഇമെയില്‍
I have read and accept the Ubuntu One terms of use
2013-10-27
ഞാന്‍ ഉബുണ്ടു വണ്‍ ഉപയോഗ നിബന്ധനകള്‍ വായിക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു
Enter the email address you use to log into your Ubuntu One account.
2013-10-27
നിങ്ങള്‍ ഉബുണ്ടു വണ്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുകന്ന ഇമെയില്‍ അഡ്രസ്.
If you don't have an account yet, don't worry we'll create one for you.
2013-10-27
നിങ്ങള്‍ക്ക് ഇതു വരെയും ഒരു അക്കൗണ്ട് ഇല്ലെങ്കില്‍ പേടിക്കേണ്ട, ഞങ്ങള്‍ പുതിയത് ഒന്നുണ്ടാക്കിത്തരാം.
Choose a picture
2013-10-27
ഒരു ചിത്രം തെരെഞ്ഞെടുക്കുക
Something went wrong
2013-10-27
എന്തോ പിശക് സംഭവിച്ചിരിക്കുന്നു
Learn more
2013-10-27
കൂടുതല്‍ പഠിക്കുക
Or choose an existing picture:
2013-10-27
അല്ലെങ്കില്‍ നിലവിലുള്ള ചിത്രങ്ങളില്‍ നിന്ന് ഒരു ചിത്രം തെരെഞ്ഞെടുക്കുക:
Take Photo
2013-10-27
ഒരു ഫോട്ടോ എടുക്കുക
Take a photo:
2013-10-27
ഒരു ഫോട്ടോ എടുക്കുക:
One account to log in to everything on Ubuntu
2013-10-27
ഉബുണ്ടുവിലെ എല്ലാ സംഗതികളിലേക്കും പ്രവേശിക്കാനുള്ള ഒരു അക്കൗണ്ട്
Error loging into the account
2013-10-27
അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതില്‍ പിശക്
Error registering account
2013-10-27
അക്കൗണ്ട് ചേര്‍ക്കുകന്നതില്‍ പിശക്
1.
Connecting...
2013-10-27
ബന്ധിപ്പിക്കുന്നു...
2.
Connection failed.
2013-10-27
ബന്ധം സ്ഥാപിക്കുവാന്‍ സാധ്യമായില്ല.
3.
Connected.
2013-10-27
ബന്ധിപ്പിച്ചു.
8.
You can try ${RELEASE} without making any changes to your computer, directly from this ${MEDIUM}.
2013-10-27
${MEDIUM} നിന്നു തന്നെ, നിങ്ങള്‍ക്ക് ${RELEASE} കമ്പ്യൂട്ടറിന് യാതൊരു മാറ്റവും വരുത്താതെ പരീക്ഷിക്കാം.
9.
Or if you're ready, you can install ${RELEASE} alongside (or instead of) your current operating system. This shouldn't take too long.
2013-11-23
അല്ലെങ്കില്‍ താങ്കള്‍ തയ്യാറാണെങ്കില്‍ താങ്കള്‍ക്ക് നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോടൊപ്പമോ (അല്ലെങ്കില്‍ അതിനു പകരമായോ) ${RELEASE} ഇന്‍സ്റ്റാള്‍ ചെയ്യാം. ഇത് അധികം സമയമെടുക്കുന്ന പ്രവര്‍ത്തനമൊന്നുമല്ല.
17.
Choose your keyboard layout:
2013-10-27
നിങ്ങളുടെ കീബോര്‍ഡ് ലേയൗട്ട് തെരെഞ്ഞടുക്കുക:
18.
Type here to test your keyboard
2013-10-27
നിങ്ങളുടെ കീബോര്‍ഡ് പരീക്ഷിക്കാന്‍ ഇവിടെ ടൈപ്പ് ചെയ്ത് നോക്കുക
19.
Detect Keyboard Layout
2013-10-27
കീബോര്‍ഡ് ലേയൗട്ട് തനിയെ കണ്ടെത്തുക
20.
Detect Keyboard Layout...
2013-10-27
കീബോര്‍ഡ് ലേയൗട്ട് തനിയെ കണ്ടെത്തുക...
21.
Please press one of the following keys:
2013-10-27
ദയവായി താഴെയുള്ള ഏതെങ്കിലും കീ അമര്‍ത്തുക:
22.
Is the following key present on your keyboard?
2013-11-23
താഴെയുള്ള കീ താങ്കളുടെ കീബോഡില്‍ ലഭ്യമാണോ?
24.
Your name:
2013-10-27
താങ്കളുടെ പേര്:
25.
Your name
2013-10-27
താങ്കളുടെ പേര്
26.
At least 8 characters password
2013-11-23
ചുരുങ്ങിയത് 8 അംഗങ്ങളുള്ള രഹസ്യവാക്ക്
2013-10-27
ചുരുങ്ങിയത് 8 അംഗങ്ങളുങ്ങ രഹസ്യവാക്ക്
27.
Retype password
2013-10-27
രഹസ്യവാക്ക് ഒരിക്കല്‍ കൂടി
28.
Pick a username:
2013-10-27
ഒരു ഉപയോക്തൃനാമം തെരെഞ്ഞെടുക്കുക:
29.
Username
2013-10-27
ഉപയോക്തൃനാമം
30.
2013-11-23
31.
Must start with a lower-case letter.
2013-11-23
ഒരു ചെറിയ അക്ഷരത്തില്‍ ആരംഭിക്കണം
32.
May only contain lower-case letters, digits, hyphens, and underscores.
2013-11-23
ചെറിയ അക്ഷരങ്ങള്‍, അക്കങ്ങള്‍, തുടര്‍ക്കുറികള്‍, അടിവരകള്‍ എന്നിവ മാത്രം ഉപയോഗിക്കുക.
34.
Choose a password:
2013-10-27
ഒരു രഹസ്യവാക്ക് തെരെഞ്ഞെടുക്കുക:
35.
2013-11-23