Translations by Michael Terry

Michael Terry has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

51100 of 227 results
51.
Show the desktop
2011-07-15
പണിയിടം കാണിയ്ക്കുക
52.
Stop showing the desktop
2011-07-15
പണിയിടം കാണിയ്ക്കാതിരിയ്ക്കുക
53.
Move the viewport of the current workspace to X coordinate X
2011-07-15
നിലവിലുള്ള പണിയറയുടെ വ്യൂപോര്‍ട്ട് X കോര്‍ഡിനേറ്റ് X ആയി മാറ്റുക
54.
X
2011-07-15
X
55.
Move the viewport of the current workspace to Y coordinate Y
2011-07-15
നിലവിലുള്ള പണിയറയുടെ വ്യൂപോര്‍ട്ട് Y കോര്‍ഡിനേറ്റ് Y ആയി മാറ്റുക
56.
Y
2011-07-15
Y
57.
Minimize the window
2011-07-15
ജാലകം ചെറുതാക്കുക
58.
Unminimize the window
2011-07-15
ജാലകം ചെറുതാക്കിയത് ഒഴിവാക്കുക
59.
Maximize the window
2011-07-15
ജാലകം വലുതാക്കുക
60.
Unmaximize the window
2011-07-15
ജാലകം വലുതാക്കിയതൊഴിവാക്കുക
61.
Maximize horizontally the window
2011-07-15
ജാലകം നേരെ വലുതാക്കുക
62.
Unmaximize horizontally the window
2011-07-15
തിരശ്ചീനമായി ജാലകം വലുതാക്കുക
63.
Maximize vertically the window
2011-07-15
ലംബദിശയില്‍ ജാലകം വലുതാക്കുക
64.
Unmaximize vertically the window
2011-07-15
ലംബദിശയില്‍ ജാലകം വലുതാക്കിയതില്ലാതാക്കുക
65.
Start moving the window via the keyboard
2011-07-15
കീബോര്‍ഡ് ഉപയോഗിച്ച് ജാലകം നീക്കുക
66.
Start resizing the window via the keyboard
2011-07-15
കീബോര്‍ഡ് ഉപയോഗിച്ച് ജാലകത്തിന്റെ വലിപ്പം മാറ്റൂക
67.
Activate the window
2011-07-15
ജാലകം സജ്ജമാക്കുക
68.
Close the window
2011-07-15
ജാലകം അടയ്ക്കുക
69.
Make the window fullscreen
2011-07-15
ജാലകം മുഴുവന്‍ സ്ക്രീനിലേയ്ക്കും വലുതാക്കുക
70.
Make the window quit fullscreen mode
2011-07-15
മുഴുവന്‍ സ്ക്രീനിലേയ്ക്ക് മാറ്റിയത് വേണ്ടെന്നു് വയ്ക്കുക
71.
Make the window always on top
2011-07-15
ജാലകം എപ്പോളും മുകളിലാക്കുക
72.
Make the window not always on top
2011-07-15
ജാലകം എപ്പോളും മുകളിലല്ലാതാക്കുക
73.
Make the window below other windows
2011-07-15
ജാലകം മറ്റുള്ളവയുടെ അടിയിലാക്കുക
74.
Make the window not below other windows
2011-07-15
ജാലകം മറ്റുള്ളവയുടെ അടിയിലല്ലാതാക്കുക
75.
Shade the window
2011-07-15
ജാലകം ഷെയിഡ് ചെയ്യുക
76.
Unshade the window
2011-07-15
ജാലകം അണ്‍ഷെയിഡ് ചെയ്യുക
77.
Make the window have a fixed position in the viewport
2011-07-15
വ്യൂപോര്‍ട്ടില്‍ ജാലകത്തിനു് ഒരു സ്ഥിരമായ സ്ഥാനം നല്‍കുക
78.
Make the window not have a fixed position in the viewport
2011-07-15
വ്യൂപോര്‍ട്ടില്‍ ജാലകത്തിനു് സ്ഥിരമല്ലാത്ത ഒരു സ്ഥാനം നല്‍കുക
79.
Make the window not appear in pagers
2011-07-15
പേജറുകളില്‍ ജാലകം ലഭ്യമല്ലാതാക്കുക
80.
Make the window appear in pagers
2011-07-15
പേജറുകളില്‍ ജാലകം ലഭ്യമാക്കുക
81.
Make the window not appear in tasklists
2011-07-15
പ്രവര്‍ത്തനത്തിലുള്ള പ്രയോഗങ്ങളുടെ പട്ടികയില്‍ ജാലകം ലഭ്യമാക്കാതിരിക്കുക
82.
Make the window appear in tasklists
2011-07-15
പ്രവര്‍ത്തനത്തിലുള്ള പ്രയോഗങ്ങളുടെ പട്ടികയില്‍ ജാലകം ലഭ്യമാക്കുക
83.
Make the window visible on all workspaces
2011-07-15
എല്ലാ പണിയറകളിലും ജാലകം ലഭ്യമാക്കുക
84.
Make the window visible on the current workspace only
2011-07-15
നിലവിലുള്ള പണിയറയില്‍ മാത്രം ജാലകം ലഭ്യമാക്കുക
85.
Move the window to workspace NUMBER (first workspace is 0)
2011-07-15
പണിയറ NUMBER-ലേക്ക് ജാലകം നീക്കുക (ആദ്യത്തെ പണിയറ 0)
86.
Change the X coordinate of the window to X
2011-07-15
ജാലകത്തിന്റെ X കോര്‍ഡിനേറ്റ് X ആയി മാറ്റുക
87.
Change the Y coordinate of the window to Y
2011-07-15
ജാലകത്തിന്റെ Y കോര്‍ഡിനേറ്റ് Y ആയി മാറ്റുക
88.
Change the width of the window to WIDTH
2011-07-15
ജാലകത്തിന്റെ വീതി WIDTH ആയി മാറ്റുക
89.
WIDTH
2011-07-15
WIDTH
90.
Change the height of the window to HEIGHT
2011-07-15
ജാലകത്തിന്റെ ഉയരം HEIGHT ആയി മാറ്റുക
91.
HEIGHT
2011-07-15
HEIGHT
92.
Change the type of the window to TYPE (valid values: normal, desktop, dock, dialog, toolbar, menu, utility, splash)
2011-07-15
TYPE എന്ന തരമായി ജാലകം മാറ്റുക (ശരിയായ മൂല്ല്യങ്ങള്‍: normal, desktop, dock, dialog, toolbar, menu, utility, splash)
93.
TYPE
2011-07-15
TYPE
94.
Change the name of the workspace to NAME
2011-07-15
പണിയറയുടെ പേരു് NAME എന്നു് മാറ്റുക
95.
NAME
2011-07-15
NAME
96.
Activate the workspace
2011-07-15
പണിയിടം സജ്ജമാക്കുക
97.
Invalid value "%s" for --%s
2011-07-15
--%s -നുള്ള ആര്‍ഗ്യുമെന്റ് "%s" തെറ്റാണു്
98.
Conflicting options are present: screen %d should be interacted with, but --%s has been used
2011-07-15
പൊരുത്തപ്പെടാത്ത ഉപാധികള്‍: സ്ക്രീന്‍ %d-മായി സംവാദം ആവശ്യമുണ്ടു്, പക്ഷേ ഉപയോഗിച്ചതു് --%s ആണു്
99.
Conflicting options are present: windows or workspaces of screen %d should be listed, but --%s has been used
2011-07-15
പൊരുത്തപ്പെടാത്ത ഉപാധികള്‍: സ്ക്രീന്‍ %d-നുള്ള ജാലകങ്ങളും പണിയറകളും ആണു് ലഭ്യമാക്കേണ്ടതു്, പക്ഷേ ഉപയോഗിച്ചതു് --%s ആണു്
100.
Conflicting options are present: workspace %d should be interacted with, but --%s has been used
2011-07-15
പൊരുത്തപ്പെടാത്ത ഉപാധികള്‍: പണിയറ %d-മായി സംവാദം ആവശ്യമുണ്ടു്, പക്ഷേ ഉപയോഗിച്ചതു് --%s ആണു്