Translations by Rodrigo Moya

Rodrigo Moya has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 112 results
~
_Layouts
2011-05-18
_ശൈലികള്‍
~
Command to be run when a device is added or removed.
2011-05-18
ഒരു ഡിവൈസ് ചേര്‍ക്കുമ്പോള്‍ അല്ലെങ്കില്‍ നീക്കം ചെയ്യുമ്പോള്‍ പ്രവര്‍ത്തിയ്ക്കേണ്ട കമാന്‍ഡ്.
~
Error activating XKB configuration. There can be various reasons for that. If you report this situation as a bug, include the results of • <b>%s</b> • <b>%s</b> • <b>%s</b> • <b>%s</b>
2011-05-18
XKB ക്രമീകരണം സജീവമാക്കുന്നതില്‍ പിശക്. ഇതിനു് പല കാരണങ്ങള്‍ ഉണ്ടാവാം. ഇതൊരു ബഗായി രേഖപ്പെടുത്തുകയാണെങ്കില്‍, ഇവയുടെ ഫലങ്ങളും ഉള്‍പ്പെടുത്തുക • <b>%s</b> • <b>%s</b> • <b>%s</b> • <b>%s</b>
1.
GNOME Settings Daemon
2011-05-18
ഗ്നോമിലെ സജ്ജീകരണങ്ങളുടെ നിരന്തരപ്രവൃത്തി
2.
Smartcard removal action
2011-05-18
സ്മാര്‍ട്ട്കാര്‍ഡ് നീക്കം ചെയ്യല്‍ പ്രവര്‍ത്തി
12.
Enable touchpad
2011-05-18
ടച്ച്പാഡ് പ്രവര്‍ത്തന സജ്ജമാക്കുക
15.
Double click time
2011-05-18
ഡബിള്‍ ക്ലിക്കിനുള്ള സമയം
16.
Length of a double click in milliseconds.
2011-05-18
ഡബിള്‍ ക്ലിക്കിന്റെ വ്യാപ്തി മില്ലിസെക്കന്‍ഡുകളില്‍.
17.
Drag threshold
2011-05-18
ത്രെഷ്ഹോള്‍ഡ് വലിച്ചിടുക
18.
Distance before a drag is started.
2011-05-18
വലിച്ചിടുന്നതിനു് മുമ്പുള്ള ദൂരം.
19.
Middle button emulation
2011-05-18
മിഡില്‍ ബട്ടണ്‍ എമ്യുലേഷന്‍
22.
Device hotplug custom command
2011-05-18
Device hotplug custom command
24.
Activation of this plugin
2011-05-18
ഈ പ്ലഗിന്‍ സജീവമാക്കുക
26.
Priority to use for this plugin
2011-05-18
ഈ പ്ലഗിന്‍ ഉപയോഗിയ്ക്കുന്നതിനുള്ള മുന്‍ഗണന
28.
Wacom stylus absolute mode
2011-05-18
വാക്കൊം സ്റ്റൈലസ് ആബ്സല്യൂട്ട് മോഡ്
34.
Wacom tablet rotation
2011-05-18
വാക്കൊം ടാബ്ലെറ്റ് റൊട്ടേഷന്‍
36.
Wacom touch feature
2011-05-18
വാക്കൊം ടച്ച് വിശേഷത
38.
Wacom tablet PC feature
2011-05-18
വാക്കൊം ടാബ്ലെറ്റ് പിസി വിശേഷത
42.
Wacom stylus pressure curve
2011-05-18
വാക്കൊം സ്റ്റൈലസ് പ്രെഷര്‍ കേര്‍വ്
44.
Wacom stylus button mapping
2011-05-18
വാക്കൊം സ്റ്റൈലസ് ബട്ടണ്‍ മാപ്പിങ്
45.
Set this to the logical button mapping.
2011-05-18
ലോജിക്കല്‍ ബട്ടണ്‍ മാപ്പിങിലേക്കു് ഇതു് സജ്ജമാക്കുക.
46.
Wacom stylus pressure threshold
2011-05-18
വാക്കൊം സ്റ്റൈലസ് പ്രെഷര്‍ ത്രെഷോള്‍ഡ്
48.
Wacom eraser pressure curve
2011-05-18
വാക്കൊം ഇറേസര്‍ പ്രെഷര്‍ കേര്‍വ്
50.
Wacom eraser button mapping
2011-05-18
വാക്കൊം ഇറേസര്‍ ബട്ടണ്‍ മാപ്പിങ്
51.
Wacom eraser pressure threshold
2011-05-18
വാക്കൊം ഇറേസര്‍ പ്രെഷര്‍ ത്രെഷോള്‍ഡ്
133.
Increase text size
2011-05-18
വാചകത്തിന്റെ വ്യാപ്തി കൂട്ടുക
135.
Decrease text size
2011-05-18
വാചകത്തിന്റെ വ്യാപ്തി കുറയ്ക്കുക
165.
Use mobile broadband connections
2011-05-18
മൊബൈല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഉപയോഗിയ്ക്കുക
167.
Automatically download updates in the background without confirmation
2011-05-18
ഉറപ്പാക്കാതെ, പശ്ചാത്തലത്തില്‍ പരിഷ്കരണങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്‌ലോഡ് ചെയ്യുക
169.
How often to check for updates
2011-05-18
പരിഷ്കരണങ്ങള്‍ എപ്പോള്‍ പരിശോധിയ്ക്കണം
175.
How often to check for distribution upgrades
2011-05-18
വിതരണ പരിഷ്കരണങ്ങള്‍ എപ്പോള്‍ പരിശോധിയ്ക്കണം
176.
How often to check for distribution upgrades. Value is in seconds.
2011-05-18
വിതരണ പരിഷ്കരണങ്ങള്‍ എപ്പോള്‍ പരിശോധിയ്ക്കണം. മൂല്ല്യം സെക്കന്‍ഡുകളില്‍.
177.
How often to refresh the package cache
2011-05-18
പാക്കേജ് കാഷ് എപ്പോള്‍ പുതുക്കണം
178.
How often to refresh the package cache. Value is in seconds.
2011-05-18
പാക്കേജ് കാഷ് എപ്പോള്‍ പുതുക്കണം. മൂല്ല്യം സെക്കന്‍ഡുകളില്‍.
183.
Ask the user if additional firmware should be installed
2011-05-18
അധികമായ ഫേംവെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യണമോ എന്നു് ഉപയോക്താവിനോടു് ചോദിയ്ക്കുക
184.
Ask the user if additional firmware should be installed if it is available.
2011-05-18
ലഭ്യമെങ്കില്‍, അധികമായ ഫേംവെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യണമോ എന്നു് ഉപയോക്താവിനോടു് ചോദിയ്ക്കുക
185.
Firmware files that should not be searched for
2011-05-18
തെരയുവാന്‍ ആവശ്യമില്ലാത്ത ഫേംവെയര്‍ ഫയലുകള്‍
187.
Devices that should be ignored
2011-05-18
അവഗണിയ്ക്കേണ്ട ഡിവൈസുകള്‍
188.
Devices that should be ignored, separated by commas. These can include '*' and '?' characters.
2011-05-18
വേണ്ടെന്നു് വയ്ക്കേണ്ട ഡിവൈസുകള്‍, കോമാ ഉപയോഗിച്ചു് വേര്‍തിരിച്ചിരിയ്ക്കുന്നു. ഇവയില്‍ '*', '?' എന്നീ അക്ഷരങ്ങള്‍ ഉള്‍പ്പെടാം.
207.
Exit after a time (for debugging)
2011-05-18
ഒരു സമയത്തിനു് ശേഷം പുറത്തു് കടക്കുക (ഡീബഗ്ഗിങിനു്)
226.
Unable to mount %s
2011-05-18
%s മൌണ്ട് ചെയ്യുവാന്‍ സാധ്യമല്ല
227.
Unable to open a folder for %s
2011-05-18
%s-നുള്ള ഫോള്‍ഡര്‍ തുറക്കുവാന്‍ സാധ്യമല്ല
228.
Ask what to do
2011-05-18
എന്തു് ചെയ്യണമെന്നു് ചോദിയ്ക്കുക
229.
Do Nothing
2011-05-18
ഒന്നും ചെയ്യേണ്ട
231.
Unable to eject %p
2011-05-18
%p പുറത്തെടുക്കുവാന്‍ സാധ്യമല്ല
232.
Unable to unmount %p
2011-05-18
%p അണ്‍മൌണ്ട് ചെയ്യുവാന്‍ സാധ്യമല്ല
233.
You have just inserted an Audio CD.
2011-05-18
നിങ്ങളിപ്പോള്‍ ഒരു ഓഡിയോ സിഡി ഇട്ടിരിയ്ക്കുന്നു.
234.
You have just inserted an Audio DVD.
2011-05-18
നിങ്ങളിപ്പോള്‍ ഒരു ഓഡിയോ ഡിവിഡി ഇട്ടിരിയ്ക്കുന്നു.
235.
You have just inserted a Video DVD.
2011-05-18
നിങ്ങളിപ്പോള്‍ ഒരു വീഡിയോ ഡിവിഡി ഇട്ടിരിയ്ക്കുന്നു.
236.
You have just inserted a Video CD.
2011-05-18
നിങ്ങളിപ്പോള്‍ ഒരു വീഡിയോ സിഡി ഇട്ടിരിയ്ക്കുന്നു.