Browsing Malayalam translation

42 of 754 results
42.
Specifies how the cursor moves when the HOME and END keys are pressed. Use "disabled" to always move at the start/end of the line, "after" to move to the start/end of the line the first time the keys are pressed and to the start/end of the text ignoring whitespaces the second time the keys are pressed, "before" to move to the start/end of the text before moving to the start/end of the line and "always" to always move to the start/end of the text instead of the start/end of the line.
ഹോം എന്‍ഡ് എന്നീ കീകള്‍ അമര്‍ത്തുമ്പോള്‍ കര്‍സര്‍ നിങ്ങുന്നതെങ്ങനെയാണെന്നു് വ്യക്തമാക്കുന്നു. "ഉപയോഗിയ്ക്കുന്നില്ല" എന്നതു് വരിയുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍,"പിന്നീട്" എന്നതു് വരിയുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍ ആദ്യത്തെ തവണ കീകള്‍ അമര്‍ത്തുംബോളും,വാചകങ്ങളുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍ രണ്ടാമത്തെ തവണ കീകള്‍ അമര്‍ത്തുംബോളും, "മുമ്പ്" എന്നതു് വാചകങ്ങളുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍, വരിയുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങുന്നതിനു മുമ്പ്, "എപ്പോഴും" എന്നതു് എപ്പോഴും വാചകങ്ങളുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍, വരിയുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങുന്നതിനു പകരം.
Translated by Sebastien Bacher
Located in ../data/org.gnome.gedit.gschema.xml.in.h:41
42 of 754 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.