Translations by Sebastien Bacher

Sebastien Bacher has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

51100 of 221 results
134.
Changes made to the document in the last minute will be permanently lost.
2009-09-21
അവസാന നിമിഷത്തില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
135.
Changes made to the document in the last minute and %ld second will be permanently lost.
Changes made to the document in the last minute and %ld seconds will be permanently lost.
2010-03-30
അവസാന നിമിഷത്തിലും %ld സെക്കന്‍ഡിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന നിമിഷത്തിലും %ld സെക്കന്‍ഡുകളിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന നിമിഷത്തിലും %ld സെക്കന്‍ഡിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന നിമിഷത്തിലും %ld സെക്കന്‍ഡുകളിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
136.
Changes made to the document in the last %ld minute will be permanently lost.
Changes made to the document in the last %ld minutes will be permanently lost.
2010-03-30
അവസാന %ld മിനിട്ടില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %ld മിനിട്ടുകളില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന %ld മിനിട്ടില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %ld മിനിട്ടുകളില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
137.
Changes made to the document in the last hour will be permanently lost.
2010-03-30
അവസാന മണിക്കൂറില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന മണിക്കൂറില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
138.
Changes made to the document in the last hour and %d minute will be permanently lost.
Changes made to the document in the last hour and %d minutes will be permanently lost.
2010-03-30
അവസാന മണിക്കൂറിലും %d മിനിറ്റിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന മണിക്കൂറിലും %d മിനിറ്റികളിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന മണിക്കൂറിലും %d മിനിറ്റിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന മണിക്കൂറിലും %d മിനിറ്റികളിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
139.
Changes made to the document in the last %d hour will be permanently lost.
Changes made to the document in the last %d hours will be permanently lost.
2010-03-30
അവസാന %d മണിക്കൂറില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %d മണിക്കൂറുകളില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന %d മണിക്കൂറില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %d മണിക്കൂറുകളില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
140.
_Revert
2010-03-30
_പൂര്‍വ്വസ്ഥിതിയിലാക്കുക
141.
gedit is a small and lightweight text editor for the GNOME Desktop
2010-03-30
ഗ്നോം പണിയിടത്തിനുള്ള ഒരു ലളിതമായ എഴുത്തിടമാണു് ജിഎഡിറ്റ്
142.
translator-credits
2010-03-30
എഫ്എസ്എഫ്-ഇന്ത്യ <locale@gnu.org.in> അനി പീറ്റര്‍ <peter.ani@gmail.com> സന്തോഷ് തോട്ടിങ്ങല്‍ <santhosh00@gmail.com> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ <pravi.a@gmail.com> ഹരി വിഷ്ണു <harivishnu@gmail.com>
145.
"%s" not found
2009-09-21
"%s" കണ്ടു കിട്ടിയില്ല
147.
Read-Only
2011-05-21
വായിയ്ക്കാന്‍ മാത്രം
148.
Documents
2010-03-30
രേഖകള്‍
174.
Automatically Detected
2011-05-21
സ്വയം കണ്ടുപിടിച്ചിരിക്കുന്നു
176.
Add or Remove...
2011-05-21
ചേര്‍ക്കുക അല്ലെങ്കില്‍ നീക്കം ചെയ്യുക...
177.
Character Encodings
2011-05-21
അക്ഷരങ്ങളുടെ കോഡിങ്ങുകള്‍
180.
Character encodings
2011-05-21
അക്ഷരങ്ങളുടെ കോഡിങ്ങുകള്‍
185.
C_haracter Encoding:
2011-05-21
അക്ഷരങ്ങളുടെ _കോഡിങ്ങ്:
186.
L_ine Ending:
2011-05-21
വരയുടെ _അവസാനം:
187.
Unix/Linux
2011-05-21
യൂണിക്സ്/ലിനക്സ്
188.
Mac OS Classic
2011-05-21
മാക് ഒഎസ് ക്ലാസിക്
189.
Windows
2011-05-21
വിന്‍ഡോസ്
200.
Hostname was invalid. Please check that you typed the location correctly and try again.
2011-05-21
ഹോസ്റ്റ് തെറ്റാണ്. ദയവായി, ടൈപ്പ് ചെയ്ത സ്ഥാനം ശരിയാണ് എന്നുറപ്പ് വരുത്തി വീണ്ടും ശ്രമിക്കുക
207.
Ch_aracter Encoding:
2011-05-21
അക്ഷരങ്ങളുടെ _എന്‍കോഡിങ്:
208.
Edit Any_way
2009-09-21
_എന്തായാലും മാറ്റം വരുത്തുക
211.
gedit has not been able to detect the character encoding.
2011-05-21
ജിഎഡിറ്റിനു് അക്ഷരങ്ങളുടെ എന്‍കോഡിങ്ങ് കണ്ടുപിടിക്കുവാന്‍ സാധ്യമായില്ല.
213.
Select a character encoding from the menu and try again.
2011-05-21
മെനുവില്‍ നിന്നും ഒരു എന്‍കോഡിങ്ങ് തെരഞ്ഞെടുത്ത് വീണ്ടും ശ്രമിക്കുക.
214.
There was a problem opening the file %s.
2011-05-21
%s ഫയല്‍ തുറക്കുന്നതില്‍ തകരാര്‍.
215.
The file you opened has some invalid characters. If you continue editing this file you could corrupt this document.
2011-05-21
നിങ്ങള്‍ തുറന്ന ഫയലില്‍ ചില തെറ്റായ അക്ഷരങ്ങളുണ്ടു്. ഈ ഫയല്‍ ചിട്ടപ്പെടുത്തുന്നതു് തുടര്‍ന്നാല്‍, ഈ രേഖയില്‍ തകരാറുകള്‍ ഉണ്ടാകാം.
216.
You can also choose another character encoding and try again.
2011-05-21
മെനുവില്‍ നിന്നും ഒരു എന്‍കോഡിങ്ങ് തെരഞ്ഞെടുത്ത് വീണ്ടും ശ്രമിക്കുക.
217.
Could not open the file %s using the %s character encoding.
2011-05-21
%s ഫയല്‍ %s എന്‍കോഡിങ്ങ് ഉപയോഗിച്ചു് തുറക്കുവാന്‍ സാധ്യമായില്ല.
218.
Select a different character encoding from the menu and try again.
2011-05-21
മെനുവില്‍ നിന്നും മറ്റൊരു എന്‍കോഡിങ്ങ് തെരഞ്ഞെടുത്ത് വീണ്ടും ശ്രമിക്കുക.
220.
Could not save the file %s using the %s character encoding.
2011-05-21
%s എന്‍കോഡിങ്ങ് ഉപയോഗിക്കുന്ന ഫയല്‍ %s സൂക്ഷിക്കുവാന്‍ സാധ്യമായില്ല.
221.
The document contains one or more characters that cannot be encoded using the specified character encoding.
2011-05-21
ഈ രേഖയില്‍ പറഞ്ഞ അക്ഷരങ്ങള്‍ക്കുള്ള എന്‍കോഡിങ്ങുപയോഗിച്ചു് എന്‍കോഡ് ചെയ്യാന്‍ സാധിയ്ക്കാത്ത ഒന്നോ അതിലധികമോ അക്ഷരങ്ങളുണ്ടു്.
222.
D_on't Edit
2009-09-21
മാറ്റം _വരുത്തേണ്ട
231.
gedit could not back up the old copy of the file before saving the new one. You can ignore this warning and save the file anyway, but if an error occurs while saving, you could lose the old copy of the file. Save anyway?
2011-05-21
പുതിയ പകര്‍പ്പു് സൂക്ഷിയ്ക്കുന്നതിനു് മുമ്പു് പഴയ പകര്‍പ്പു് കരുതലിനായി സൂക്ഷിയ്ക്കാന്‍ ജിഎഡിറ്റിനു് കഴിഞ്ഞില്ല. എന്നാലും ഈ മുന്നറിയിപ്പു് വക വയ്ക്കാതെ നിങ്ങള്‍ക്കു് ഇതു് സൂക്ഷിയ്ക്കാം, സൂക്ഷിയ്ക്കുമ്പോള്‍ തെറ്റു് പറ്റുകയാണെങ്കില്‍ ഫയലിന്റെ പഴയ പകര്‍പ്പു് നഷ്ടപ്പെട്ടേയ്ക്കാം. എന്നാലും സൂക്ഷിയ്ക്കണോ?
240.
The disk where you are trying to save the file has a limitation on file sizes. Please try saving a smaller file or saving it to a disk that does not have this limitation.
2011-05-21
താങ്കള്‍ ഫയല്‍ സൂക്ഷിക്കാന്‍ ശ്രമിയ്ക്കുന്ന ഡിസ്കിനു് ഫയലുകളുടെ വലിപ്പത്തിനു് പരിമിതിയുണ്ട്. ദയവായി ചെറിയ ഫയലായി സൂക്ഷിയ്ക്കൂ അല്ലെങ്കില്‍ ഈ പരിമിതിയില്ലാത്ത ഡിസ്കില്‍ സൂക്ഷിയ്ക്കൂ.
246.
Some invalid chars have been detected while saving %s
2011-05-21
%s സൂക്ഷിയ്ക്കുമ്പോള്‍ ചില തെറ്റായ അക്ഷരങ്ങള്‍ ലഭ്യമായി
247.
If you continue saving this file you can corrupt the document. Save anyway?
2011-05-21
ഈ ഫയല്‍ സൂക്ഷിയ്ക്കുന്നതു് തുടര്‍ന്നാല്‍, ഒരു പക്ഷേ രേഖയില്‍ തകരാറുണ്ടാകുന്നു. സൂക്ഷിയ്ക്കണമോ?
256.
Open a file
2010-03-30
ഒരു രേഖ തുറക്കുക
260.
Click on this button to select the font to be used by the editor
2011-05-21
എഴുത്തിടത്തില്‍ ഉപയോഗിക്കുന്ന അക്ഷരസഞ്ചയം തെരഞ്ഞെടുക്കാന്‍ ഈ ബട്ടണ്‍ അമര്‍ത്തുക
271.
Display right _margin at column:
2011-05-21
വലതു് _അരികു് കാണിയ്ക്കുക:
272.
Text Wrapping
2010-03-30
പദാവലി നിരത്തല്‍
275.
Highlighting
2011-05-21
എടുത്തു് കാണിയ്ക്കുക
277.
Highlight matching _brackets
2011-05-21
പൊരുത്തമുളള _ബ്രാക്കറ്റ് എടുത്തു് കാണിയ്ക്കുക
279.
Tab Stops
2010-03-30
ടാബ് നിര്‍‌ത്തേണ്ടത്