Translations by Aslam Muhammad

Aslam Muhammad has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 124 results
3.
Lets you choose from thousands of applications available for Ubuntu
2011-11-09
ഉബുണ്ടുവില്‍ ലഭ്യമായ ആയിരക്കണക്കിന് ആപ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നു.
9.
Developer Tools
2012-01-31
സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ ഉപകരണങ്ങള്‍
2012-01-31
സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ ഉപകരണങ്ങള്‍
11.
Graphic Interface Design
2011-11-09
ഗ്രാഫിക് ഇന്റര്‍ഫേസ് രൂപകല്‍പന
17.
Localization
2011-11-09
പ്രാദേശികവത്കരണം
18.
Mono/CLI
2011-11-09
മോണോ/CLI
19.
OCaml
2011-11-09
OCaml
21.
Profiling
2011-12-02
പ്രൊഫൈലിംഗ്
24.
Version Control
2011-12-02
പതിപ്പു് നിയന്ത്രണം
27.
Science & Engineering
2011-12-02
ശാസ്ത്രവും എഞ്ചിനിയറിംങും
30.
Chemistry
2012-01-31
രസതന്ത്രം
31.
Computer Science & Robotics
2011-12-02
കമ്പ്യൂട്ടര്‍ സയന്‍സ് & റോബോടിക്സ്
2011-12-02
കമ്പ്യൂട്ടര്‍ സയന്‍സ് & റോബോടിക്സ്
2011-11-09
കമ്പ്യൂട്ടര്‍ സയന്‍സ് & റോബോടിക്സ്
37.
Physics
2012-01-31
ഭൌതിക ശാസ്ത്രം
44.
Role Playing
2011-12-02
ഭാഗാഭിനയ കളികള്‍
48.
3D Graphics
2011-11-09
ത്രിമാന ഗ്രാഫിക്സ്
50.
Painting & Editing
2012-01-31
ചിത്രരചനയും എഡിറ്റിങ്ങും
2011-12-02
ഛായം ചേര്‍ക്കലും മാറ്റം
53.
Scanning & OCR
2011-12-02
സ്കാനിംഗ് & ഒ.സി.ആര്‍
2011-12-02
സ്കാനിംഗ് & ഒ.സി.ആര്‍
59.
Web Browsers
2011-12-02
വെബ് ബ്രൌസറുകള്‍
62.
Themes & Tweaks
2011-12-02
രംഗസംവിധാനവും വ്യവസ്ഥപ്പെടുത്തലും
65.
Books & Magazines
2012-01-31
പുസ്തകങ്ങളും മാഗസിനുകളും
66.
Canonical Partners
2011-12-02
കാനോനിക്കല്‍ പങ്കാളികള്‍
68.
For Purchase
2011-12-02
വാങ്ങാവുന്നവ
70.
Independent
2011-12-02
സ്വതന്ത്രമായവ
72.
All Software
2011-12-02
മുഴുവന്‍ സോഫ്റ്റ്‌വെയറുകളും
73.
All Installed
2011-12-02
കമ്പ്യൂട്ടറില്‍ സ്ഥാപിച്ചവയെല്ലാം
74.
Last sync %s
2011-12-02
അവസാനം ഏകോപിപ്പിച്ചത് %s
75.
Last sync yesterday %s
2011-12-02
അവസാനം ഏകോപിപ്പിച്ചത് ഇന്നലെ %s
76.
To sync with another computer, choose “Sync Between Computers” from that computer.
2011-12-02
മറ്റ് കമ്പ്യൂട്ടറുമായി ഏകോപിപ്പിക്കുന്നതിനായി പ്രസ്തുത കമ്പ്യൂട്ടറില്‍ നിന്ന് “Sync Between Computers” തിരഞ്ഞെടുക്കുക.
77.
With multiple Ubuntu computers, you can publish their inventories online to compare the software installed on each No-one else will be able to see what you have installed.
2011-12-03
ഒന്നിലധികം ഉബുണ്ടു കമ്പ്യൂട്ടറുകളുണ്ടെങ്കില്‍, അവയില്‍ ഓരോന്നിലും സ്ഥാപിച്ചിട്ടുള്ള സോഫ്റ്റ്‌വെയറുകള്‍ തുലനം ചെയ്യുന്നതിനായി അവയുടെ വിവരപ്പട്ടിക ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്താം നിങ്ങള്‍ സ്ഥാപിച്ചവ ഏതെല്ലാമെന്ന് മറ്റാര്‍ക്കും കാണാനാവില്ല.
79.
_Ignore and install
2011-12-03
_അവഗണിച്ച് സ്ഥാപിക്കുക
80.
Repair
2012-02-04
കേടുപാട് തീര്‍ക്കുക
84.
Not found
2011-12-03
ലഭ്യമല്ല
85.
There isn’t a software package called “%s” in your current software sources.
2011-12-03
"%s" എന്ന പേരില്‍ ഒരു സോഫ്റ്റ്‌വെയര്‍ പാക്കേജ് താങ്കളുടെ ഇപ്പോഴുള്ള സോഫ്റ്റ്‌വെയര്‍ ഉറവിടങ്ങള്ല്‍ ഇല്ല.
87.
Version %s or later not available.
2011-12-03
പതിപു് %s അല്ലെങ്കില്‍ അതിന് ശേഷമുള്ളത് ലഭ്യമല്ല.
88.
Available from the "%s" source.
2011-12-03
"%s" ഉറവിടത്തില്‍ നിന്ന് ലഭ്യമാണ്.
89.
Available from the following sources:
2011-12-03
താഴെ കൊടുത്ത ഉറവിടങ്ങളില്‍ നിന്ന് ലഭ്യമാണ്:
90.
"%s",
2011-12-03
"%s",
91.
"%s".
2011-12-03
"%s".
95.
app;application;package;program;programme;suite;tool
2011-12-03
app;application;package;program;programme;suite;tool
96.
%s (already purchased)
2012-01-31
%s (ഇതിന് മുന്പേ വാങ്ങിയിരിക്കുന്നു)
2012-01-31
%s (ഇതിന് മുന്പേ വാങ്ങിയിരിക്കുന്നു)
97.
The file: '%s' could not be read correctly. The application associated with this file will not be included in the software catalog. Please consider raising a bug report for this issue with the maintainer of that application
2012-01-31
ഫയല്‍: '%s' ശരിയായി വായിക്കാന്‍ കഴിയുന്നില്ല. ഈ ഫയലുമായി ബന്ധപ്പെട്ട അപ്പ്ളിക്കേഷന്‍ ഇതിനാല്‍ സോഫ്റ്റ്‌വെയര്‍ കാറ്റലോഗില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഈ അപ്പ്ളിക്കേഷന്‍ നിര്‍മ്മാതാക്കളുടെ അടുത്ത് പ്രസ്തുത പ്രശ്നം കാണിച്ച് ഒരു ബഗ്ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത് ദയവായി പരിഗണിക്കുക.
98.
Unknown repository
2012-01-31
അറിയപ്പെടാത്ത റെപ്പോസിറ്ററി
99.
Provided by Debian
2012-01-31
ഡെബിയന്‍ നല്കിയത്
100.
To remove %s, these items must be removed as well:
2012-01-31
%s ഒഴിവാക്കുന്നതിനായി ഇവയും ഒഴിവാക്കേണ്ടതാണ്:
102.
If you uninstall %s, future updates will not include new items in <b>%s</b> set. Are you sure you want to continue?
2012-02-01
%s താങ്കള്‍ ഒഴിവാക്കുകയാണെങ്കില്‍, <b>%s</b> വിഭാഗത്തിലെ പുതിയവ ഒന്നും ഭാവി അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുകയില്ല. തുടരണമെന്ന് താങ്കള്‍ക്ക് തീര്‍ച്ചയാണോ?