Translations by ST Alfas

ST Alfas has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 217 results
1.
Ubuntu Software Center
2013-12-22
ഉബുണ്ടു സോഫ്റ്റ്‌വെയർ സെന്റര്‍
2.
Software Center
2013-12-22
സോഫ്റ്റ്‌വെയർ സെന്റര്‍
5.
Featured
2013-12-22
സവിശേഷമായവ
7.
Accessories
2013-12-22
ഉപകരണങ്ങള്‍
8.
Universal Access
2013-12-22
സാര്‍വ്വജനികലഭ്യത
9.
Developer Tools
2013-12-22
ഡെവലപ്പര്‍‌ ഉപകരണങ്ങള്‍‌
10.
Debugging
2013-12-22
ഡിബഗ്ഗിംഗ്
13.
IDEs
2013-12-22
ഐഡിഇകള്‍
14.
Java
2013-12-22
ജാവ
22.
Python
2013-12-22
പൈത്തണ്‍
33.
Engineering
2013-12-22
സാങ്കേതികം
35.
Geology
2013-12-22
ഭൂഗര്‍ഭശാസ്ത്രം
36.
Mathematics
2013-12-22
ഗണിതം
40.
Arcade
2013-12-22
ആര്‍ക്കേഡ്
42.
Card Games
2013-12-22
ചീട്ടു കളികള്‍
51.
Photography
2013-12-22
ഛായാഗ്രഹണം
52.
Publishing
2013-12-22
പ്രസിദ്ധീകരണം
54.
Viewers
2013-12-22
ദര്‍ശിനികള്‍
56.
Chat
2013-12-22
സല്ലാപം
58.
Mail
2013-12-22
തപാല്‍
60.
Multimedia
2013-12-22
മള്‍ട്ടിമീഡിയ
67.
Unknown
2013-12-22
അജ്ഞാതം
69.
Previous Purchases
2013-12-23
മുന്‍കാല വാങ്ങലുകള്‍
94.
People Also Installed
2013-12-22
മറ്റുള്ളവര്‍ ഇതും ഇന്‍സ്റ്റാള്‍ ചെയ്തു
95.
app;application;package;program;programme;suite;tool
2013-12-29
app;application;package;program;programme;suite;tool;പ്രയോഗം;പാക്കേജ്;ഉപകരണം;ആപ്ലികേഷന്‍
96.
%s (already purchased)
2013-12-22
%s (മുമ്പേ വാങ്ങിയിരിക്കുന്നു)
97.
The file: '%s' could not be read correctly. The application associated with this file will not be included in the software catalog. Please consider raising a bug report for this issue with the maintainer of that application
2013-12-22
ഫയല്‍: '%s' ശരിയായി വായിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഈ ഫയലുമായി ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ കാറ്റലോഗില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഈ ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളുടെ അടുത്ത് പ്രസ്തുത പ്രശ്നം കാണിച്ച് ഒരു ബഗ്ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത് ദയവായി പരിഗണിക്കുക.
98.
Unknown repository
2013-12-22
അപരിചിതമായ റെപ്പോസിറ്ററി
103.
Remove Anyway
2013-12-22
എങ്ങനെയെങ്കിലും ഒഴിവാക്കുക
104.
%s is a core application in Debian. Uninstalling it may cause future upgrades to be incomplete. Are you sure you want to continue?
2013-12-22
%s എന്നത് ഡെബിയനിലെ ഒരു സുപ്രധാന ആപ്ലിക്കേഷന്‍ ആണ്. ഇത് ഒഴിവാക്കുന്നത് ഭാവി അപ്ഗ്രേഡുകള്‍ അപൂര്‍ണ്ണമാക്കാന്‍ സാധ്യതയുണ്ട്. തുടരണമെന്ന് താങ്കള്‍ക്ക് തീര്‍ച്ചയാണോ?
106.
Meets the Debian Free Software Guidelines itself but requires additional non-free software to work
2013-12-29
'‍ഡെബിയന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാര്‍ഗ്ഗരേഖ' പാലി‌ച്ചിരിക്കുന്നു, എന്നാല്‍ ഇത് പ്രവര്‍ത്തിക്കാനായി മറ്റ് സ്വതന്ത്രേതര സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്.
115.
Fedora Software Center
2013-12-22
ഫെഡോറ സോഫ്റ്റ്‌വെയര്‍ സെന്റര്‍
117.
Lets you choose from thousands of applications available for your system.
2013-12-22
താങ്കളുടെ സിസ്റ്റത്തിന് ലഭ്യമായ ആയിരക്കണക്കിന് ആപ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ താങ്കളെ അനുവധിക്കുന്നു.
122.
Installing %s may cause core applications to be removed. Are you sure you want to continue?
2013-12-22
%s കമ്പ്യൂട്ടറില്‍ സ്ഥാപിക്കുന്നത് കാരണമായി നിര്‍ബന്ധിത ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. തുടരണമെന്ന് താങ്കള്‍ക്ക് തീര്‍ച്ചയാണോ?
128.
Lets you choose from thousands of applications available for Ubuntu.
2013-12-29
ഉബുണ്ടുവില്‍ ലഭ്യമായ ആയിരക്കണക്കിന് ആപ്ലിക്കേഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ താങ്കളെ അനുവദിക്കുന്നു.
132.
Canonical-Maintained Software
2013-12-22
കാനോനിക്കല്‍ പരിപാലിത സോഫ്റ്റ്‌വെയര്‍
133.
Canonical does no longer provide updates for %s in Ubuntu %s. Updates may be available in a newer version of Ubuntu.
2013-12-22
കാനോനിക്കല്‍ %s -ന് ഉബുണ്ടു %s -ല്‍ ഇനി അപ്ഡേറ്റുകള്‍ നല്‍കുന്നതല്ല. ഉബുണ്ടുവിന്റെ പുതിയ പതിപ്പില്‍ അപ്ഡേറ്റുകള്‍ ലഭ്യമായേക്കാം.
134.
Canonical provides critical updates for %(appname)s until %(support_end_month_str)s %(support_end_year)s.
2013-12-22
കാനോനിക്കല്‍ %(appname)s -ന് സുരക്ഷാ അപ്ഡേറ്റുകള്‍ %(support_end_year)s %(support_end_month_str)s വരെ നല്‍കുന്നതാണ്.
135.
Canonical provides critical updates supplied by the developers of %(appname)s until %(support_end_month_str)s %(support_end_year)s.
2013-12-22
കാനോനിക്കല്‍ %(appname)s -ന് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചവര്‍ നല്‍കുന്ന സുരക്ഷാ അപ്ഡേറ്റുകള്‍ %(support_end_year)s %(support_end_month_str)s വരെ നല്‍കുന്നതാണ്.
137.
Canonical provides critical updates for %s.
2013-12-22
കാനോനിക്കല്‍ %s ന് സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുന്നതാണ്.
138.
Canonical provides critical updates supplied by the developers of %s.
2013-12-22
കാനോനിക്കല്‍ %s അതിന്റെ വികാസകര്‍ ലഭ്യമാക്കുന്ന സുരക്ഷാ അപ്ഡേറ്റുകള്‍ നല്‍കുന്നതാണ്.
140.
To reinstall previous purchases, sign in to the Ubuntu Single Sign-On account you used to pay for them.
2013-12-22
മുമ്പു് വാങ്ങിയവ കംമ്പ്യൂട്ടറില്‍ പുനഃസ്ഥാപിക്കുന്നതിന്, അവ വാങ്ങുന്നതിന് ഉപയോഗിച്ച 'ഉബുണ്ടു സിംഗിള്‍ സൈന്‍-ഓണ്‍' എക്കൌണ്ടിലേക്ക് സൈന്‍-ഇന്‍ ചെയ്യുക.
145.
mouse
2013-12-22
മൗസ്
146.
joystick
2013-12-22
ജോയ്സ്റ്റിക്ക്
147.
touchscreen
2013-12-22
ടച്ച്സ്ക്രീന്‍
148.
GPS
2013-12-22
ജിപിഎസ്
149.
notebook computer
2013-12-22
നോട്ബുക്ക് കമ്പ്യൂട്ടര്‍
150.
printer
2013-12-22
പ്രിന്റര്‍
151.
scanner
2013-12-22
സ്കാനര്‍
152.
CD drive
2013-12-22
സിഡി ഡ്രൈവ്