Translations by Robert Ancell

Robert Ancell has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

123 of 23 results
17.
Calculates the number of compounding periods necessary to increase an investment of present value to a future value, at a fixed interest rate per compounding period.
2009-09-22
കോംപൌണ്ടിങ് സമയത്തുള്ള ഉറപ്പിച്ച പലിശ നിരക്കില്‍, ഇന്‍വസ്റ്റ്മെന്റിന്റെ നിലവിലുള്ള മൂല്ല്യം ഒരു ഭാവി മൂല്ല്യമായി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമുള്ള കോംപൌണ്ടിങ് കാലാവധിയുടെ എണ്ണം കണക്കുകൂട്ടുന്നു.
19.
Double-Declining Depreciation
2009-09-22
ഡബിള്‍-ഡിക്ലൈനിങ്ങ് വിലയിടിവു്
20.
Calculates the depreciation allowance on an asset for a specified period of time, using the double-declining balance method.
2009-09-22
ഡബിള്‍-ഡിക്ലൈനിങ്ങ് ബാലന്‍സ് മാര്‍ഗമുപയോഗിച്ചു്, വ്യക്തമാക്കിയിട്ടുള്ള ഒരു കാലാവധിയില്‍ ആസ്തിയുടെ വിലയിടിവു് അലവന്‍സ് കണക്കുക്കൂട്ടുന്നു.
25.
Calculates the future value of an investment based on a series of equal payments at a periodic interest rate over the number of payment periods in the term.
2009-09-22
സാമകമായ പലിശനിരക്കില്‍ സമമായുള്ള പണമടയ്ക്കലിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇന്‍വസ്റ്റമെന്റിന്റെ ഭാവിയിലുള്ള മൂല്ല്യം കണ്ടുപിടിക്കുന്നു.
29.
Calculates the resale price of a product, based on the product cost and the wanted gross profit margin.
2009-09-22
വസ്തുവിന്റെ വിലയും ആവശ്യമുള്ള മൊത്ത ലാഭവുമനുസരിച്ചു് ആ വസ്തു വീണ്ടും വില്‍ക്കുവാനുള്ള വില കണക്കുകൂട്ടുന്നു.
32.
Calculates the amount of the periodic payment of a loan, where payments are made at the end of each payment period.
2009-09-22
ഓരോ കാലാവധിയുടെയും അവസാനം കാശടയ്ക്കുന്ന ഒരു വായ്പയുടെ സാമയികമായി അടയ്ക്കേണ്ട പണം കണ്ടുപിടിക്കുന്നു.
36.
Calculates the present value of an investment based on a series of equal payments discounted at a periodic interest rate over the number of payment periods in the term.
2009-09-22
പണമടയ്ക്കേണ്ട സമയത്തിനുള്ള പലിശ നിരക്ക് കുറച്ച് സമമായ കൊടുത്ത പണത്തിനനുസരിച്ചു് ഒരു ഇന്‍വസ്റ്റ്മെന്റിനുള്ള നിലവിലുള്ള മൂല്ല്യം കണ്ടുപിടിക്കുന്നു.
38.
Calculates the periodic interest necessary to increase an investment to a future value, over the number of compounding periods.
2009-09-22
കോംപൌഡിങ് പീരിയഡുകളില്‍ ഒരു ഇന്‍വസ്റ്റമെന്റ് ഭാവിയിലുള്ള ഒരു മൂല്ല്യത്തിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി ആവശ്യമുള്ള സാമയികമായ പലിശ കണ്ടുപിടിക്കുന്നു.
39.
Straight-Line Depreciation
2009-09-22
നേര്‍രേഖാ വിലയിടിവു്
42.
Calculates the straight-line depreciation of an asset for one period. The straight-line method of depreciation divides the depreciable cost evenly over the useful life of an asset. The useful life is the number of periods, typically years, over which an asset is depreciated.
2009-09-22
Calculates the straight-line depreciation of an asset for one period. The straight-line method of depreciation divides the depreciable cost evenly over the useful life of an asset. The useful life is the number of periods, typically years, over which an asset is depreciated.
47.
Calculates the number of payment periods that are necessary during the term of an ordinary annuity, to accumulate a future value, at a periodic interest rate.
2009-09-22
സാമയികമായ പലിശ നിരക്കില്‍ ഭാവിയിലുള്ള മൂല്ല്യം ഉള്‍പ്പെടുത്തുന്നതിനായിസാധാരണണ ആന്വിറ്റിയ്ക്ക് ആവശ്യമുള്ള കാശ് കൊടുക്കേണ്ട കാലാവധി കണ്ടുപിടിക്കുന്നു.
76.
Accuracy value
2009-09-07
ആക്യുറസി മൂല്ല്യം
78.
Word size
2009-09-07
വാക്കിന്റെ വ്യാപ്തി
80.
Numeric Base
2009-09-07
ന്യൂമെറിക് ബെയിസ്
83.
Indicates whether thousands separators are shown in large numbers.
2009-09-07
ആയിരങ്ങളെ വേര്‍തിരിയ്ക്കുന്ന അടയാളം വലിയ അക്കങ്ങളിലാണോ കാണിക്കുന്നതു് എന്നു് സൂചിപ്പിക്കുന്നു
84.
Show Trailing Zeroes
2009-09-07
അവസാനം വരുന്ന പൂജ്യങ്ങള്‍ കാണിയ്ക്കുക
162.
Help Options: -v, --version Show release version -h, -?, --help Show help options --help-all Show all help options --help-gtk Show GTK+ options
2009-09-07
സഹായ ഉപാധികള്‍: -v, --version പ്രദര്‍ശന പതിപ്പു് കാണിക്കുക -h, -?, --help സഹായ ഉപാധികള്‍ കാണിക്കുക --help-all എല്ലാ സഹായ ഉപാധികളും കാണിക്കുക --help-gtk GTK+ ഉപാധികള്‍ കാണിക്കുക
163.
GTK+ Options: --class=CLASS Program class as used by the window manager --name=NAME Program name as used by the window manager --screen=SCREEN X screen to use --sync Make X calls synchronous --gtk-module=MODULES Load additional GTK+ modules --g-fatal-warnings Make all warnings fatal
2009-09-07
GTK+ ഉപാധികള്‍: --class=CLASS വിന്‍ഡോ മാനേജര്‍ ഉപയോഗിക്കുന്ന പ്രോഗ്രാം ക്ലാസ്സ്manager --name=NAME വിന്‍ഡോ മാനേജര്‍ ഉപയോഗിക്കുന്ന പ്രോഗ്രാമിന്റെ പേരു് --screen=SCREEN ഉപയോഗിക്കുവാനുള്ള X സ്ക്രീന്‍ --sync X കോളുകള്‍ സിന്‍ക്രൊണസ് ആക്കുക --gtk-module=MODULES കൂടുതല്‍ GTK+ ഘടകങ്ങള്‍ ലഭ്യമാക്കുക --g-fatal-warnings എല്ലാ മുന്നറിയിപ്പുകളും പ്രാധാന്യമാക്കുക
165.
Argument --solve requires an equation to solve
2009-09-07
--solve എന്ന ആര്‍ഗ്യുമെന്റിനു് പരിഹരിക്കുന്നതിനുള്ള സമവാക്യം ആവശ്യമുണ്ടു്
166.
Unknown argument '%s'
2009-09-07
അപരിചിതമായ ആര്‍ഗ്യുമെന്റ് '%s'
169.
Gcalctool is free software; you can redistribute it and/or modify it under the terms of the GNU General Public License as published by the Free Software Foundation; either version 2 of the License, or (at your option) any later version. Gcalctool is distributed in the hope that it will be useful, but WITHOUT ANY WARRANTY; without even the implied warranty of MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the GNU General Public License for more details. You should have received a copy of the GNU General Public License along with Gcalctool; if not, write to the Free Software Foundation, Inc., 51 Franklin Street, Fifth Floor, Boston, MA 02110-1301, USA
2009-09-07
Gcalctool ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്, നിങ്ങള്‍ക്കതു് പുനര്‍വിതരണം നടത്തുകയോ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് ലക്കം 2 ഓ അതിനേക്കാള്‍ പുതിയ പതിപ്പോ (നിങ്ങളുടെ ഇഷ്ടപ്രകാരം) പ്രകാരം ഭേദഗതി വരുത്താവുന്നതോ ആണു്. Gcalctool നിങ്ങള്‍ക്കു് പ്രയോജനപ്പെടും എന്ന പ്രതീക്ഷയില്‍ വിതരണം ചെയ്യുന്നതാണു്. പക്ഷേ, ഇതിന് ഒരു വാറണ്ടിയും ലഭ്യമല്ല; വ്യാപാരയോഗ്യതയോ ഒരു പ്രത്യേക കാര്യത്തിനു് ചേരുന്നതാണെന്നോ ഉള്ള പരോക്ഷമായ ഒരു വാറണ്ടി പോലും ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്കു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് കാണുക. നിങ്ങള്‍ക്കു് ഗ്നോം ടെര്‍മിനലിനൊപ്പം ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിന്റെ ഒരു പകര്‍പ്പു് ലഭിച്ചിട്ടുണ്ടായിരിയ്ക്കണം; ഇല്ലെങ്കില്‍, ഈ വിലാസത്തിലേയ്ക്കെഴുതുക: Free Software Foundation, Inc., 51 Franklin Street, Fifth Floor, Boston, MA 02110-1301, USA.
177.
Mode
2009-09-07
Mode
246.
Overflow. Try a bigger word size
2009-09-07
ഓവര്‍ഫ്ലോ. വലിയ വ്യാപ്തിയുള്ള വാക്ക് ശ്രമിക്കുക