Translations by Arun Mohan

Arun Mohan has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

18 of 8 results
21.
<Tab> moves; <Space> selects; <Enter> activates buttons
2010-06-19
<Tab> ചലിപ്പിക്കും; <Space> തിരഞ്ഞെടുക്കും; <Enter> ബട്ടണുകള്‍ സജീവമാക്കും
22.
<F1> for help; <Tab> moves; <Space> selects; <Enter> activates buttons
2010-06-19
<F1> സഹായത്തിനായി; <Tab> ചലിപ്പിക്കും; <Space> തിരഞ്ഞെടുക്കും; <Enter> ബട്ടണുകള്‍ സജീവമാക്കും
23.
Help
2010-06-19
സഹായം
41.
Exit installer
2010-06-19
ഇന്‍സ്റ്റാളറില്‍ നിന്നും പുറത്തു കടക്കുക
61.
If you're installing from a mirror, you can work around this problem by choosing to install a different version of Ubuntu. The install will probably fail to work if you continue without kernel modules.
2010-06-19
നിങ്ങള്‍ ഒരു ബിംബത്തില്‍(mirror) നിന്നാണ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതെങ്കില്‍, പ്രശ്ന പരിഹാരത്തിനായി ഉബുണ്ടു വിന്റെ മറ്റൊരു വകഭേതം ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. കേര്‍ണെല്‍ ഭാഗങ്ങള്‍ (kernel modules) ഇല്ലാതെ നിങ്ങള്‍ തുടര്‍ന്നാല്‍ ഇന്‍സ്റ്റോള്‍ പ്രക്രിയ മിക്കവാറും പരാജയപ്പെടാം.
118.
# Latin1 and Latin5 - western Europe and Turkic languages
2010-06-19
# ലാറ്റിന്‍1, ലാറ്റിന്‍5 - പടിഞ്ഞാറന്‍ യൂറോപ്പ് & തുര്‍ക്കി ഭാഷകള്‍
119.
# Latin2 - central Europe and Romanian
2010-06-19
# ലാറ്റിന്‍2 - മധ്യ യൂറോപ്പ് & റോമാനിയന്‍
138.
Configure the keyboard
2010-06-19
കീബോര്‍ഡ്‌ സജ്ജീകരിക്കുക