Translations by Marc Deslauriers

Marc Deslauriers has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 836 results
~
Host does not appear to support hardware virtualization. Install options may be limited.
2011-02-21
ഹോസ്റ്റ് ഹാര്‍ഡ്‌വെയര്‍ വിര്‍ച്ച്വലൈസേഷന്‍ പിന്തുണയ്ക്കുന്നില്ല. ഇന്‍സ്റ്റോള്‍ ഉപാധികള്‍ അധികമുണ്ടാവില്ല.
~
Host supports full virtualization, but no related install options are available. This may mean support is disabled in your system BIOS.
2011-02-21
ഹോസ്റ്റ് പൂര്‍ണ്ണ വിര്‍ച്ച്വലൈസേഷന്‍ പിന്തുണയ്ക്കുന്നു, പക്ഷേ ഇതിനുള്ള ഇന്‍സ്റ്റോള്‍ ഉപാധികള്‍ ലഭ്യമല്ല. ഒരു പക്ഷേ, നിങ്ങളുടെ സിസ്റ്റം ബയോസില്‍ പിന്തുണ പ്രവര്‍ത്തന രഹിതമാവാം.
~
KVM is not available. This may mean the KVM package is not installed, or the KVM kernel modules are not loaded. Your virtual machines may perform poorly.
2011-02-21
കെവിഎം ലഭ്യമല്ല. ഇതിനര്‍ത്ഥം, ഒന്നുകില്‍ കെവിഎം പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ല, അല്ലെങ്കില്‍ കെവിഎം കേര്‍ണല്‍ ഘടകങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ഇതിനാല്‍ നിങ്ങളുടെ വിര്‍ച്ച്വല്‍ മഷീനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാവില്ല.
~
No hypervisor options were found for this connection.
2011-02-21
ഈ കണക്ഷനുള്ള ഹൈപ്പര്‍വൈസര്‍ ഉപാധികള്‍ ലഭ്യമല്ല.
~
Unable to open a connection to the Xen hypervisor/daemon.
2010-02-11
Xen hypervisor/daemon-ലേക്ക് ഒരു കണക്ഷന്‍ ആരംഭിക്കുവാന്‍ സാധ്യമല്ല.
~
Unable to open a connection to the libvirt management daemon.
2010-02-11
libvirt മാനേജ്മെന്റ് ഡെമണിലേക്കു് ഒരു കണക്ഷന്‍ തുറക്കുവാന്‍ സാധ്യമല്ല.
~
Error pinning vcpus: %s
2010-02-11
vcpu പിന്‍ ചെയ്യുന്നതില്‍ പിശക്: %s
~
Error building pin list: %s
2010-02-11
പിന്‍ പട്ടിക തയ്യാറാക്കുന്നതില്‍ പിശക്: %s
1.
Virtual Machine Manager
2010-02-11
വിര്‍ച്ച്വല്‍ മഷീന്‍ മാനേജര്‍
2.
Manage virtual machines
2010-02-11
വിര്‍ച്ച്വല്‍ മഷീനുകള്‍ കൈകാര്യം ചെയ്യുക
3.
Error starting Virtual Machine Manager
2010-02-11
വിര്‍ച്ച്വല്‍ മഷീന്‍ മാനേജര്‍ ആരംഭിക്കുന്നതില്‍ പിശക്
4.
Unable to initialize GTK: %s
2010-02-11
GTK ഇനിഷ്യലൈസ് ചെയ്യുവാന്‍ അസാധ്യം: %s
5.
Show disk I/O in summary
2010-02-11
ഡിസ്ക് I/O സമ്മറിയില്‍ കാണിക്കുക
6.
Show the disk I/O field in the domain list summary view
2010-02-11
ഡൊമെയിന്‍ ലിസ്റ്റ് സമ്മറിയില്‍ ഡിസ്ക് I/O ഫീള്‍ഡ് കാണിക്കുക
7.
Show network I/O in summary
2010-02-11
നെറ്റ്‌വര്‍ക്ക് I/O സമ്മറിയില്‍ കാണിക്കുക
8.
Show the network I/O field in the domain list summary view
2010-02-11
ഡൊമെയിന്‍ ലിസ്റ്റ് സമ്മറിയില്‍ നെറ്റ്‌വര്‍ക്ക് I/O ഫീള്‍ഡ് കാണിക്കുക
13.
The statistics update interval
2010-02-11
സ്ഥിതിവിവരക്കണക്കുകള്‍ പരിഷ്കരിക്കപ്പെടുന്ന സമയം
14.
The statistics update interval in seconds
2010-02-11
സ്ഥിതിവിവരക്കണക്കുകള്‍ പരിഷ്കരിക്കപ്പെടുന്ന സമയം നിമിഷങ്ങളില്‍
15.
The statistics history length
2010-02-11
സ്ഥിതിവിവരകണക്കുകളുടെ ഹിസ്റ്ററിയുടെ വ്യാപ്തി
16.
The number of samples to keep in the statistics history
2010-02-11
സ്ഥിതിവിവരക്കണക്കുകളുടെ ഹിസ്റ്ററിയിലുള്ള മാതൃകകളുടെ എണ്ണം
17.
Poll disk i/o stats
2010-02-11
Poll disk i/o stats
18.
Whether or not the app will poll VM disk i/o statistics
2010-02-11
പ്രയോഗം വിഎം ഡിസ്ക് i/o സ്ഥിതിവിവരക്കണക്കുകള്‍ poll ചെയ്യണമോ വേണ്ടയോ എന്നു്
19.
Poll net i/o stats
2010-02-11
Poll net i/o stats
20.
Whether or not the app will poll VM network i/o statistics
2010-02-11
പ്രയോഗം വിഎം നെറ്റ്‌വര്‍ക്ക് i/o സ്ഥിതിവിവരക്കണക്കുകള്‍ poll ചെയ്യണമോ വേണ്ടയോ എന്നു്
21.
The length of the list of URLs
2010-02-11
യുആര്‍എലുകളുടെ പട്ടികയുടെ വ്യാപ്തി
22.
The number of urls to keep in the history for the install media address page.
2010-02-11
ഇന്‍സ്റ്റോള്‍ മീഡിയ വിലാസത്തിനുള്ള താളിന്റെ ഹിസ്റ്ററിയില്‍ സൂക്ഷിക്കേണ്ട യുആര്‍എലുകളുടെ എണ്ണം.
25.
Whether to show notification when grabbing mouse
2010-02-11
മൌസ് കൈയിലെടുക്കുമ്പോള്‍ മുന്നറിയിപ്പു് നല്‍കുക
26.
Whether to show the notification hint when grabbing the mouse in the console
2010-02-11
Whether to show the notification hint when grabbing the mouse in the console
27.
When to scale the VM graphical console
2010-02-11
വിഎം ഗ്രാഫിക്കല്‍ മോഡ് എപ്പോള്‍ അളക്കണം
28.
When to scale the VM graphical console. 0 = never, 1 = only when in full screen mode, 2 = Always
2010-02-11
വി എം ഗ്രാഫിക്കല്‍ കണ്‍സോള്‍ സ്കേല്‍ ചെയ്യേണ്ടതെപ്പോള്‍ള്‍. 0 = ഒരിക്കലുമില്ല, 1 = സ്ക്രീന്‍ പൂര്‍ണ്ണ വലിപ്പത്തിലാകുമ്പോള്‍, 2എപ്പോഴും
29.
Whether to show VM button toolbar in Details display
2010-02-11
വിശദാംശങ്ങള്‍ കാണിക്കുമ്പോള്‍ വിഎം ബട്ടണ്‍ ഉപകരണപട്ട കാണിക്കണമോആ
30.
Whether to show toolbar containing Virtual Machine action buttons (such as Run, Pause, Shutdown) in the details display
2010-02-11
Whether to show toolbar containing Virtual Machine action buttons (such as Run, Pause, Shutdown) in the details display
31.
Install sound device for local VM
2010-02-11
ലോക്കല്‍ വിഎമിനുള്ള ശബ്ദ ഡിവൈസ് ഇന്‍സ്റ്റോള്‍ ചെയ്യുക
32.
Whether to install a sound device for local VMs or not
2010-02-11
ലോക്കല്‍ വിഎംമുകള്‍ക്കു് ഒരു സൌണ്ട് ഡിവൈസ് ഇന്‍സ്റ്റോള്‍ ചെയ്യണമോ വേണ്ടയോ
33.
Install sound device for remote VM
2010-02-11
റിമോട്ട് വിഎമിനുള്ള ശബ്ദ ഡിവൈസ് ഇന്‍സ്റ്റോള്‍ ചെയ്യുക
34.
Whether to install a sound device for remote VMs or not
2010-02-11
റിമോട്ട് വിഎംമുകള്‍ക്കു് ഒരു സൌണ്ട് ഡിവൈസ് ഇന്‍സ്റ്റോള്‍ ചെയ്യണമോ വേണ്ടയോ
37.
Show system tray icon
2010-02-11
സിസ്റ്റം ട്രേ ചിഹ്നം കാണിക്കുക
38.
Show system tray icon while app is running
2010-02-11
പ്രയോഗം പ്രവര്‍ത്തനത്തിലുള്ളപ്പോള്‍ സിസ്റ്റം ട്രേ ചിഹ്നം കാണിക്കുക
39.
Default image path
2010-02-11
സ്വതവേയുള്ള ഇമേജ് പാഥ്
40.
Default path for choosing VM images
2010-02-11
വിഎം ഇമേജുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സ്വതവേയുള്ള പാഥ്
41.
Default media path
2010-02-11
സ്വതവേയുള്ള മീഡിയാ പാഥ്
42.
Default path for choosing media
2010-02-11
മീഡിയാ തെരഞ്ഞെടുക്കുന്നതിനുള്ള സ്വതവേയുള്ള പാഥ്
43.
Default save domain path
2010-02-11
സ്വതവേയുള്ള സേവ് ഡൊമെയിന്‍ പാഥ്
45.
Default restore path
2010-02-11
സ്വതവേയുള്ള റീസ്ടോര്‍ പാഥ്
46.
Default path for stored VM snapshots
2010-02-11
സൂക്ഷിച്ച വിഎം സ്നാപ്ഷോട്ടുകള്‍ക്കുള്ള സ്വതവേയുള്ള പാഥ്
47.
Default screenshot path
2010-02-11
സ്വതവേയുള്ള സ്ക്രീന്‍ഷോട്ട് പാഥ്
48.
Default path for saving screenshots from VMs
2010-02-11
വിഎംമുകളില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ടുകള്‍ സൂക്ഷിക്കുന്നതിനുള്ള സ്വതവേയുള്ള പാഥ്
49.
Confirm force poweroff request
2010-02-11
നിര്‍ബന്ധിച്ചുള്ള പവര്‍ഓഫ് ആവശ്യം ഉറപ്പാക്കുക
50.
Whether we require confirmation to forcepoweroff a VM
2010-02-11
ഒരു VM നിര്‍ബന്ധമായി ഓഫ് ചെയ്യുന്നതു് ഉറപ്പാക്കണമോ
51.
Confirm poweroff request
2010-02-11
പവര്‍ഓഫ് ആവശ്യം ഉറപ്പാക്കുക