Translations by HITHA VENUGOPALAN|ഹിദാ വേണുഗോപാലന്‍

HITHA VENUGOPALAN|ഹിദാ വേണുഗോപാലന്‍ has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 60 results
~
You need to be connected to the Internet to use this action. A dialog will display a list of emoticon themes from the http://www.kde.org website. Clicking the Install button associated with a theme will install this theme locally.
2008-10-10
ഈ നീക്കം പ്രയോഗത്തില്‍ വരുത്തണമെങ്കില്‍ താങ്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരിക്കണം. ഒരു ജാലകം http://www.kde.org എന്ന വെബ്സൈറ്റില്‍ നിന്നും ഇമോട്ടിക്കോണ്‍ ആശയങ്ങളുറടെ ഒരു പട്ടിക നിങ്ങള്‍ക്കു കാണിച്ചു തരും. എതെങ്കിലും ആശത്തിനോട് അനുബന്ധിച്ച ഇന്‍സ്റ്റോള്‍ ബട്ടണ്‍ അമര്‍ത്തുമ്പോല്‍ ആ രംഗവിതാനം പ്രാദേശികമായി ഇന്‍സ്റ്റോള്‍ ചെയ്യപ്പെടും.

2.
Emoticons
2008-10-10
ഇമോട്ടിക്കോണുകള്‍
2008-10-10
ഇമോട്ടിക്കോണുകള്‍
4.
Emoticon themes must be installed from local files.
2008-10-10
ഇമോട്ടിക്കോണ്‍ ആശയങ്ങള്‍ പ്രാദേശിക ഫയലുകളില്‍ നിന്നു ഇന്‍സ്റ്റോള്‍ ചെയ്യപ്പെടണം.
2008-10-10
ഇമോട്ടിക്കോണ്‍ ആശയങ്ങള്‍ പ്രാദേശിക ഫയലുകളില്‍ നിന്നു ഇന്‍സ്റ്റോള്‍ ചെയ്യപ്പെടണം.
5.
Could Not Install Emoticon Theme
2008-10-10
ഇമോട്ടിക്കോണ്‍ രംഗവിതാനം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിച്ചില്ല
2008-10-10
ഇമോട്ടിക്കോണ്‍ രംഗവിതാനം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിച്ചില്ല
6.
Do you want to remove %1 too?
2008-10-10
താങ്കള്‍ക്ക്‌ %1 കൂടെ നീക്കം ചെയ്യണമെന്നുണ്ടോ?
7.
Delete emoticon
2008-10-10
ഇമോട്ടിക്കോണ്‍ നീക്കം ചെയ്യുക
2008-10-10
ഇമോട്ടിക്കോണ്‍ നീക്കം ചെയ്യുക
10.
New Emoticon Theme
2008-10-10
പുതിയ ഇമോട്ടിക്കോണ്‍ രംഗവിതാനം
2008-10-10
പുതിയ ഇമോട്ടിക്കോണ്‍ രംഗവിതാനം
12.
%1 theme already exists
2008-10-10
%1 രംഗവിതാനം നേരത്തെ തന്നെ നില നില്‍ക്കുന്ന ഒന്നാണ്‌
2008-10-10
%1 രംഗവിതാനം നേരത്തെ തന്നെ നില നില്‍ക്കുന്ന ഒന്നാണ്‌
13.
Choose the type of emoticon theme to create
2008-10-10
ഏതു തരം ഇമോട്ടിക്കോണ്‍ ആശയമാണു സൃഷ്ടിക്കേണ്ടതെന്നു തെരഞ്ഞെടുക്കുക
2008-10-10
ഏതു തരം ഇമോട്ടിക്കോണ്‍ ആശയമാണു സൃഷ്ടിക്കേണ്ടതെന്നു തെരഞ്ഞെടുക്കുക
14.
Your names
2009-11-24
This is a dummy translation so that the credits are counted as translated.
2008-10-10
ഹിദാ വേണുഗോപാലന്‍
2008-10-10
ഹിദാ വേണുഗോപാലന്‍
15.
Your emails
2009-11-24
This is a dummy translation so that the credits are counted as translated.
2008-10-10
hitha.v@gmail.com
2008-10-10
hitha.v@gmail.com
16.
Emoticons Manager
2008-10-10
ഇമോട്ടിക്കോണ്‍ മാനേജര്‍
2008-10-10
ഇമോട്ടിക്കോണ്‍ മാനേജര്‍
17.
Create a new emoticon
2008-10-10
പുതിയ ഒരു ഇമോട്ടിക്കോണ്‍ സൃഷ്ടിക്കുക
2008-10-10
പുതിയ ഒരു ഇമോട്ടിക്കോണ്‍ സൃഷ്ടിക്കുക
18.
Create a new emoticon by assigning it an icon and some text
2008-10-10
ഒരു ചിഹ്നവും ഉചിതമായ പദാവലിയും നല്‍കിക്കൊണ്ട് ഒരു പുതിയ ഇമോട്ടിക്കോണ്‍ സൃഷ്ടിക്കുക
2008-10-10
ഒരു ചിഹ്നവും ഉചിതമായ പദാവലിയും നല്‍കിക്കൊണ്ട് ഒരു പുതിയ ഇമോട്ടിക്കോണ്‍ സൃഷ്ടിക്കുക
19.
Add...
2008-10-10
ചേര്‍ക്കുക...
20.
Modify the selected emoticon icon or text
2008-10-10
തെരെഞ്ഞെടുത്ത ഇമോട്ടിക്കോണിന്റെ ചിഹ്നത്തില്‍ അല്ലെങ്കില്‍ പദാവലിയില്‍ മാറ്റം വരുത്തുക
2008-10-10
തെരെഞ്ഞെടുത്ത ഇമോട്ടിക്കോണിന്റെ ചിഹ്നത്തില്‍ അല്ലെങ്കില്‍ പദാവലിയില്‍ മാറ്റം വരുത്തുക
21.
Edit the selected emoticon to change its icon or its text
2008-10-10
ചിഹ്നമോ പദാവലിയോ മാറ്റാനായി തെരഞ്ഞെടുത്ത ഇമോട്ടിക്കോണ്‍ ചിട്ടപ്പെടുത്തുക
2008-10-10
ചിഹ്നമോ പദാവലിയോ മാറ്റാനായി തെരഞ്ഞെടുത്ത ഇമോട്ടിക്കോണ്‍ ചിട്ടപ്പെടുത്തുക
22.
Edit...
2008-10-10
ചിട്ടപ്പെടുത്തുക...
23.
Remove the selected emoticon
2008-10-10
തെരഞ്ഞെടുത്ത ഇമോട്ടിക്കോണ്‍ നീക്കം ചെയ്യുക
2008-10-10
തെരഞ്ഞെടുത്ത ഇമോട്ടിക്കോണ്‍ നീക്കം ചെയ്യുക
24.
Remove the selected emoticon from your disk
2008-10-10
നിങ്ങളുടെ ഡിസ്കില്‍ നിന്നും തെരഞ്ഞെടുത്ത ഇമോട്ടിക്കോണ്‍ നീക്കം ചെയ്യുക
2008-10-10
നിങ്ങളുടെ ഡിസ്കില്‍ നിന്നും തെരഞ്ഞെടുത്ത ഇമോട്ടിക്കോണ്‍ നീക്കം ചെയ്യുക
25.
Remove
2008-10-10
ഒഴിവാക്കുക
26.
Require spaces around emoticons
2008-10-10
ഇമോട്ടിക്കോണുകള്‍ക്കു ചുറ്റും കുറച്ചു സ്ഥലം ആവശ്യമാണ്‌
2008-10-10
ഇമോട്ടിക്കോണുകള്‍ക്കു ചുറ്റും കുറച്ചു സ്ഥലം ആവശ്യമാണ്‌
27.
Design a new emoticon theme
2008-10-10
ഒരു പുതിയ ഇമോട്ടിക്കോണ്‍ രംഗവിതാനം രൂപകല്പന ചെയ്യുക
2008-10-10
ഒരു പുതിയ ഇമോട്ടിക്കോണ്‍ രംഗവിതാനം രൂപകല്പന ചെയ്യുക
28.
Start a new theme by assigning it a name. Then use the Add button on the right to add emoticons to this theme.
2008-10-10
ഒരു പേരു നല്‍കിക്കൊണ്ട് പുതിയ ഒരു രംഗവിതാനം തുടങ്ങുക. പിന്നീട്, വലതു വശത്തു കാണുന്ന "ചേര്‍ക്കുക" എന്ന ബട്ടണ്‍ ഉപയോഗിച്ച് ഈ ആശയത്തിന്‌ ഒരു ഇമോട്ടിക്കോണ്‍ നല്‍കുക.
2008-10-10
ഒരു പേരു നല്‍കിക്കൊണ്ട് പുതിയ ഒരു രംഗവിതാനം തുടങ്ങുക. പിന്നീട്, വലതു വശത്തു കാണുന്ന "ചേര്‍ക്കുക" എന്ന ബട്ടണ്‍ ഉപയോഗിച്ച് ഈ ആശയത്തിന്‌ ഒരു ഇമോട്ടിക്കോണ്‍ നല്‍കുക.
29.
New Theme...
2008-10-10
പുതിയ രംഗവിതാനം...
2008-10-10
പുതിയ രംഗവിതാനം...
33.
Install a theme archive file you already have locally
2008-10-10
നേരത്തെ തന്നെ പ്രാദേശികമായി സൂക്ഷിച്ചിട്ടുള്ള ഒരു ആശയശേഖരത്തിന്റെ ഫയല്‍ ഇന്‍സ്റ്റോള്‍ ചെയ്യുക
2008-10-10
നേരത്തെ തന്നെ പ്രാദേശികമായി സൂക്ഷിച്ചിട്ടുള്ള ഒരു ആശയശേഖരത്തിന്റെ ഫയല്‍ ഇന്‍സ്റ്റോള്‍ ചെയ്യുക