Translations by Praveen Arimbrathodiyil

Praveen Arimbrathodiyil has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

144 of 44 results
5.
Unsorted
2009-01-08
തരംതിരിയ്ക്കാത്തതു്
10.
Location
2009-01-08
സ്ഥാനം
11.
Display
2009-01-08
പ്രദര്‍ശനം
12.
Filter
2009-01-08
ഫില്‍റ്റര്‍
13.
Desktop Folder
2009-01-08
പണിയിട അറ
15.
&Refresh Desktop
2009-01-08
പണിയിടം &പുതുക്കുക
16.
&Refresh View
2009-01-08
കാഴ്ച &പുതുക്കുക
21.
Align to Grid
2009-01-08
ഗ്രിഡുമായി ചേര്‍ത്തു്
22.
Lock in Place
2009-01-08
സ്ഥാനത്തു് പൂട്ടുക
23.
By Name
2009-01-08
പേരനുസരിച്ചു്
24.
By Size
2009-01-08
വലിപ്പമനുസരിച്ചു്
25.
By Type
2009-01-08
തരമനുസരിച്ചു്
26.
By Date
2009-01-08
തിയ്യതിയ്ക്കനുസരിച്ചു്
27.
Folders First
2009-01-08
അറകളാദ്യം
28.
Sort Icons
2009-01-08
ചിഹ്നങ്ങള്‍ അടുക്കി വയ്ക്കുക
29.
Icons
2009-01-08
ചിഹ്നങ്ങള്‍
31.
1 folder
%1 folders
2009-01-08
1 അറ
%1 അറകള്‍
32.
1 file
%1 files
2009-01-08
1 ഫയല്‍
%1 ഫയലുകള്‍
33.
%1, %2.
2009-01-08
%1, %2.
34.
1 file.
%1 files.
2009-01-08
1 ഫയല്‍.
%1 ഫയലുകള്‍.
40.
Use this control to choose if you want the icons to be arranged top to bottom starting on the left side of the view, or arranged left to right starting at the top of the view.
2009-01-08
നിങ്ങള്‍ക്കു് ചിഹ്നങ്ങള്‍ ഇടതു് വശത്തു് തുടങ്ങി മുകളില്‍ നിന്നും താഴെ വരെയാണോ അല്ലെങ്കില്‍ മുകളില്‍ തുടങ്ങി ഇടതു് വശത്തു് നിന്നും വലതു് വശത്തു് വരെയാണോ വേണ്ടതെന്നു് തെരഞ്ഞെടുക്കാന്‍ ഈ നിയന്ത്രണം ഉപയോഗിയ്ക്കുക.
42.
Use this control to choose the criteria by which the icons will be sorted in the view.
2009-01-08
ചിഹ്നങ്ങള്‍ കാഴ്ചയില്‍ അടുക്കിവയ്ക്കുന്നതിനുള്ള അടിസ്ഥാനം തെരഞ്ഞെടുക്കാന്‍ ഈ നിയന്ത്രണം തെരഞ്ഞെടുക്കുക.
44.
Small
2009-01-08
ചെറുതു്
45.
Use this slider to increase or decrease the size of the icons in the view.
2009-01-08
കാണാവുന്ന ചിഹ്നങ്ങളുടെ വലിപ്പം കൂട്ടാനോ കുറയ്ക്കാനോ ഈ സ്ലൈഡറുപയോഗിയ്ക്കുക.
46.
Large
2009-01-08
വലുതു്
48.
Check this option if you want to see previews of the file contents in the icons.
2009-01-08
ചിഹ്നങ്ങളില്‍ ഫയലിലെ ഉള്ളടക്കം കൂടി കാണിയ്ക്കുവാന്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കുക.
49.
Click this button to choose for which types of files previews will be shown.
2009-01-08
ഏതൊക്കെ തരം ഫയലുകള്‍ക്കാണു് ഉള്ളടക്കം കാണിയ്ക്കേണ്ടതെന്നു് തെരഞ്ഞെടുക്കാന്‍ ഈ ബട്ടണില്‍ ഞെക്കുക.
59.
Use this control to choose how many lines of text will be shown below the icons.
2009-01-08
ചിഹ്നങ്ങള്‍ക്കു് താഴെ എത്ര വരി പദാവലി കാണിയ്ക്കുമെന്നു് തെരഞ്ഞെടുക്കാന്‍ ഈ നിയന്ത്രണം തെരഞ്ഞെടുക്കുക.
63.
Click this button to choose the color which is used for the text labels in the view.
2009-01-08
കാഴ്ച്ചയില്‍ പദാവലിയായുള്ള പേരുകള്‍ക്കുപയോഗിയ്ക്കേണ്ട നിറം തെരഞ്ഞെടുക്കുവാന്‍ ഈ ബട്ടണ്‍ ഞെക്കുക.
67.
Show All Files
2009-01-08
എല്ലാ ഫയലുകളും കാണിയ്ക്കുക
68.
Show Files Matching
2009-01-08
പൊരുത്തമുള്ള ഫയലുകള്‍ മാത്രം കാണിയ്ക്കുക
69.
Hide Files Matching
2009-01-08
പൊരുത്തമുള്ള ഫയലുകള്‍ ഒളിപ്പിയ്ക്കുക
70.
Select All
2009-01-08
എല്ലാം തെരഞ്ഞെടുക്കുക
71.
Deselect All
2009-01-08
എല്ലാം തെരഞ്ഞെടുക്കാത്തതാക്കുക
74.
Search file type
2009-01-08
ഫയലിന്റെ തരം തെരയുക
75.
File types:
2009-01-08
ഫയലിന്റെ തരങ്ങള്‍:
76.
File name pattern:
2009-01-08
ഫയലിന്റെ പേരിലെ പാറ്റേണ്‍:
77.
Space-separated list of extensions, e.g. *.txt *.od*
2009-01-08
സ്പെയിസ് ഉപയോഗിച്ചു് വേര്‍തിരിച്ച എക്സ്റ്റെന്‍ഷനുകള്‍, ഉദാ *.txt *.od*
78.
Space-separated list of extensions, e.g. *.txt *.od* to display only office- and text-files
2009-01-08
സ്പെയിസ് ഉപയോഗിച്ചു് വേര്‍തിരിച്ച എക്സ്റ്റെന്‍ഷനുകള്‍, ഉദാ ഓഫീസ്, ടെക്സ്റ്റ് ഫയലുകള്‍ എന്നിവയ്ക്കുള്ള *.txt *.od*
79.
Pattern filter
2009-01-08
പാറ്റേണ്‍ ഫില്‍ടര്‍
80.
Show the Desktop folder
2009-01-08
പണിയിട അറ കാണിയ്ക്കുക
82.
Specify a folder:
2009-01-08
ഒരു അറ വ്യക്തമാക്കുക:
83.
Type a path or a URL here
2009-01-08
ഒരു വഴിയോ യുആര്‍എല്ലോ ഇവിടെ ടൈപ്പ് ചെയ്യുക
84.
Check the file types you want icon previews for:
2009-01-08
ചിഹ്നങ്ങളില്‍ ഉള്ളടക്കം കാണിയ്ക്കേണ്ടതേതെല്ലാം തരം ഫയലുകള്‍ക്കാണെന്നു് തെരഞ്ഞെടുക്കുക: