Translations by Ani Peter

Ani Peter has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

251287 of 287 results
269.
The command used to handle "h323" URLs, if enabled.
2006-08-22
പ്രവര്‍ത്തന സജ്ജമെങ്കില്‍ "h323" URL കൈകാര്യം ചെയ്യുന്നതിനായുളള നിര്‍ദ്ദേശം.
270.
How to display local DNS-SD service
2006-09-04
ലോക്കല്‍ DNS-SD സേവനം എങ്ങനെ പ്രദര്‍ശിപ്പിക്കണം എന്ന്
271.
Possible values are "merged", "separate" and "disabled".
2006-09-04
"യോജിച്ചിരിക്കുന്നു", "വേര്‍പ്പെട്ട്", "അപ്രാപ്യമായ" എന്നിവയാണ് സാധ്യമായ മൂല്ല്യങ്ങള്‍.
272.
Extra domains to look for DNS-SD services in
2006-09-04
DNS-SD സേവനങ്ങള്‍ തിരയുന്നതിനുളള അധികമായ ഡൊമെയിനുകള്‍
273.
Comma separated list of DNS-SD domains that should be visible in the "network:///" location.
2006-09-04
"നെറ്റ്‍വര്‍ക്ക്:///" സ്ഥാനത്ത് ദൃശ്യമായിരിക്കേണ്ട കോമാ ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്ന DNS-SD ഡൊമെയിനുകള്‍.
274.
Use HTTP proxy
2006-08-22
HTTP പ്രോക്സി ഉപയോഗിക്കുക
275.
Enables the proxy settings when accessing HTTP over the Internet.
2006-09-04
ഇന്‍റര്‍നെറ്റിലൂടെ HTTP ലഭ്യമാക്കുന്പോള്‍ പ്രോക്സി ക്രമീകരണങ്ങള്‍ സജ്ജമാക്കുന്നു.
276.
HTTP proxy host name
2006-08-22
HTTP പ്രോക്സി ഹോസ്റ്റ് നെയിം
277.
The machine name to proxy HTTP through.
2006-09-04
HTTP വഴി പ്രോക്സി ചെയ്യുന്നതിനുളള കംപ്യൂട്ടറിന്‍റെ പേര്.
278.
HTTP proxy port
2006-08-22
HTTP പ്രോക്സി പോര്‍ട്ട്
279.
The port on the machine defined by "/system/http_proxy/host" that you proxy through.
2006-09-04
നിങ്ങള്‍ പ്രോക്സി ചെയ്യുന്ന കംപ്യൂട്ടറിന്‍റെ പോര്‍ട്ട് "/system/http_proxy/host" വ്യക്തമാക്കിയിരിക്കുന്നു.
280.
Authenticate proxy server connections
2006-09-04
പ്രോക്സി സര്‍വര്‍ കണക്ഷനുകളില്‍ ആധികാരികത ഉറപ്പ് വരുത്തുക
281.
If true, then connections to the proxy server require authentication. The username/password combo is defined by "/system/http_proxy/authentication_user" and "/system/http_proxy/authentication_password".
2006-09-04
ട്രൂ എങ്കില്‍, പ്രോക്സി സര്‍വറിലേക്കുളള കണക്ഷനുകള്‍ക്ക് ആധികാരികത ഉറപ്പ് വരുത്തേണ്ടതുണ്ട്. "/system/http_proxy/authentication_user" , "/system/http_proxy/authentication_password" ഉപയോഗിച്ച് username/password കോംപോ വ്യക്തമാക്കിയിരിക്കുന്നു.
282.
HTTP proxy username
2006-08-22
HTTP പ്രോക്സി ഉപയോക്തൃനാമം
283.
User name to pass as authentication when doing HTTP proxying.
2006-09-04
HTTP പ്രോക്സി ചെയ്യുന്പോള്‍ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി നിങ്ങള്‍ ഉപയോഗിക്കുന്ന പേര്.
284.
HTTP proxy password
2006-08-22
HTTP പ്രോക്സി പാസ്‍വേര്‍ഡ്
285.
Password to pass as authentication when doing HTTP proxying.
2006-09-04
HTTP പ്രോക്സി ചെയ്യുന്പോള്‍ ആധികാരികത ഉറപ്പുവരുത്തുന്നതിനുളള പാസ്‍വേര്‍ഡ്.
286.
Non-proxy hosts
2006-08-22
നോണ്‍-പ്രോക്സി ഹോസ്റ്റുകള്‍
287.
This key contains a list of hosts which are connected to directly, rather than via the proxy (if it is active). The values can be hostnames, domains (using an initial wildcard like *.foo.com), IP host addresses (both IPv4 and IPv6) and network addresses with a netmask (something like 192.168.0.0/24).
2006-09-04
പ്രോക്സി വഴി (സജ്ജമെങ്കില്‍) അല്ലാതെ നേരിട്ട് കണക്ട് ചെയ്യുന്ന ഹോസ്റ്റുകളുടെ ലിസ്റ്റ് ഈ കീയില്‍ അടങ്ങുന്നു. ഹോസ്റ്റ് നെയിമുകള്‍, ഡോമെയിനുകള്‍ (*.foo.com പോലുളള ആരംഭത്തിലുളള വൈള്‍ഡ് കാര്‍ഡ് ഉപയോഗിക്കുന്നു), IP ഹോസ്റ്റ് വിലാസങ്ങള്‍ ( IPv4, IPv6 എന്നിവ), നെറ്റ്മാസ്കുളള നെറ്റ്‍വര്‍ക്ക് വിലാസങ്ങള്‍ (192.168.0.0/24 പോലുളളവ) എന്നിവ മൂല്ല്യങ്ങള്‍ ആവാം.
288.
Proxy configuration mode
2006-08-22
പ്രോക്സി കോണ്‍ഫിഗറേഷന്‍ മോഡ്
289.
Select the proxy configuration mode. Supported values are "none", "manual", "auto".
2006-09-04
പ്രോക്സി കോണ്‍ഫിഗറേഷന്‍ രീതി തിരഞ്ഞെടുക്കുക. "ഒന്നുമില്ല", "മാനുവല്‍", "ഓട്ടോ" ആണ് പിന്തുണയുളള മൂല്ല്യങ്ങള്‍.
290.
Secure HTTP proxy host name
2006-08-22
സെക്ക്യൂര്‍ HTTP പ്രോക്സി ഹോസ്റ്റ് നെയിം
291.
The machine name to proxy secure HTTP through.
2006-09-04
സുരക്ഷിതമായ HTTP വഴി പ്രോക്സി ചെയ്യുന്നതിനുളള കംപ്യൂട്ടറിന്‍റെ പേര്.
292.
Secure HTTP proxy port
2006-08-22
സെക്ക്യൂര്‍ HTTP പ്രോക്സി പോര്‍ട്ട്
293.
The port on the machine defined by "/system/proxy/secure_host" that you proxy through.
2006-09-04
നിങ്ങള്‍ പ്രോക്സി ചെയ്യുന്ന കംപ്യൂട്ടറിന്‍റെ പോര്‍ട്ട് "/system/proxy/secure_host" വ്യക്തമാക്കിയിരിക്കുന്നു.
294.
FTP proxy host name
2006-08-22
FTP പ്രോക്സി ഹോസ്റ്റ് നെയിം
295.
The machine name to proxy FTP through.
2006-09-04
FTP വഴി പ്രോക്സി ചെയ്യുന്നതിനുളള കംപ്യൂട്ടറിന്‍റെ പേര്.
296.
FTP proxy port
2006-08-22
FTP പ്രോക്സി പോര്‍ട്ട്
297.
The port on the machine defined by "/system/proxy/ftp_host" that you proxy through.
2006-09-04
നിങ്ങള്‍ പ്രോക്സി ചെയ്യുന്ന കംപ്യൂട്ടറിന്‍റെ പോര്‍ട്ട് "/system/proxy/ftp_host" വ്യക്തമാക്കിയിരിക്കുന്നു.
298.
SOCKS proxy host name
2006-08-22
SOCKS പ്രോക്സി ഹോസ്റ്റ് നെയിം
299.
The machine name to proxy socks through.
2006-09-04
സോക്ക്സ് വഴി പ്രോക്സി ചെയ്യുന്നതിനുളള കംപ്യൂട്ടറിന്‍റെ പേര്.
300.
SOCKS proxy port
2006-08-22
SOCKS പ്രോക്സി പോര്‍ട്ട്
301.
The port on the machine defined by "/system/proxy/socks_host" that you proxy through.
2006-09-04
നിങ്ങള്‍ പ്രോക്സി ചെയ്യുന്ന കംപ്യൂട്ടറിന്‍റെ പോര്‍ട്ട് "/system/proxy/socks_host" വ്യക്തമാക്കിയിരിക്കുന്നു.
302.
Automatic proxy configuration URL
2006-08-22
ഓട്ടോമാറ്റിക്ക് പ്രോക്സി കോണ്‍ഫിഗറേഷനുളള URL
303.
URL that provides proxy configuration values.
2006-09-04
പ്രോക്സി കോണ്‍ഫിഗറേഷന്‍ മൂല്ല്യങ്ങള്‍ ലഭ്യമാക്കുന്ന URL
304.
SMB workgroup
2006-08-22
SMB വര്‍ക്ക് ഗ്രൂപ്പ്
305.
The Windows networking workgroup or domain that the user is part of. In order for a new workgroup to fully take effect the user may need to log out and log back in.
2006-09-04
ഉപയോക്താവ് ഭാഗമായിരിക്കുന്ന Windows നെറ്റ്‍വര്‍ക്കിങ് ഗ്രൂപ്പ് അല്ലെങ്കില്‍ ഡൊമെയിന്‍. ഒരു പുതിയ വര്‍ക്ക് ഗ്രൂപ്പ് കംപ്യൂട്ടര്‍ അംഗീകരിക്കണമെങ്കില്‍ ഉപയോക്താവ് ലോഗൌട്ട് ചെയ്ത് വീണ്ടും ലോഗിന്‍ ചെയ്യേണ്ടതാകുന്നു.